അപ്രതീക്ഷിത ഗൂഗിള്‍ സ്ട്രീറ്റ് വ്യൂ ചിത്രങ്ങളിലൂടെ...!
ലോകത്തെ നഗരങ്ങളും ഗ്രാമങ്ങളും ആഴത്തിലറിയാന്‍ ഗൂഗിള്‍ മാപ്‌സിന്റെ ഭാഗമായി കമ്പനി അവതരിപ്പിച്ചതാണ് ഗൂഗിള്‍ സ്ട്രീറ്റ് വ്യൂ. ഗൂഗിള്‍ സ്ട്രീറ്റ് വ്യൂവില്‍ 360 ഡിഗ്രി കോണിലുളള പനോരമിക്ക് ചിത്രങ്ങളാണ് ഉള്‍പ്പെടുത്തിയിട്ടുളളത്.
ഒരു പ്രദേശത്തെ കെട്ടിടങ്ങളും റോഡുകളും അടക്കം സമഗ്രമായ ചിത്രങ്ങളാണ് ഇവയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സ്ട്രീറ്റ് വ്യൂ ഇമേജുകള്‍ ഉളള തെരുവുകള്‍ നീല രേഖകളായി ഗൂഗിള്‍ മാപ്‌സില്‍ കാണാവുന്നതാണ്.
പ്രത്യേകം സജ്ജീകരിച്ച കാറുകള്‍ ഉപയോഗിച്ചാണ് സ്ട്രീറ്റ് വ്യൂ ഇമേജുകള്‍ എടുക്കാറുളളതെങ്കിലും ചില ചുറ്റുപാടുകളില്‍ ഓട്ടോറിക്ഷയിലും, ട്രക്കറിലും, ഒട്ടകത്തിന്റെ പുറത്തും ഇത്തരം ഇമേജുകള്‍ ചിത്രീകരിക്കാന്‍ ഉപയോഗിക്കാറുണ്ട്.
എന്നാല്‍ ചില ഗൂഗിള്‍ സ്ട്രീറ്റ് വ്യൂ ചിത്രങ്ങള്‍ നമ്മെ ശരിക്കും അമ്പരിപ്പിക്കാറുണ്ട്. ഇത്തരത്തിലുളള ചിത്രങ്ങളാണ് ഇവിടെ പട്ടികപ്പെടുത്തുന്നത്. സ്ലൈഡറിലൂടെ നീങ്ങൂ.
ഒരു വാഹനം അവിചാരിതമായി നിന്ന് കത്തുന്നു. നടക്കാന്‍ ബുദ്ധിമുട്ടുന്ന മൃഗം. ഒരു സ്ത്രീ നടു റോഡില്‍ വീണു കിടക്കുന്നു. സമാനമായ മറ്റൊരു ചിത്രം. കെട്ടിടത്തിലെ സ്‌ഫോടനം. അപകടത്തിലായ ബസ്സ്. അപ്രതീക്ഷിതമായി അടി തെറ്റി വീഴുന്ന സ്ത്രീ. വിചിത്ര രൂപ പ്രകൃതിയുളള മനുഷ്യന്‍. ആകാശത്ത് പൊങ്ങി നില്‍ക്കുന്ന മനുഷ്യന്‍. സ്‌കൈറ്റ് ചെയ്യുന്നിനിടെ വീഴുന്നു. മഞ്ഞ് കൊണ്ട് മൂടപ്പെട്ട വീട്. വിചിത്രമായ ഒരു സൈക്കിള്‍. പക്ഷി പറന്ന് പൊങ്ങുന്നു. കാറിന്റെ ഡിക്കിയില്‍ വസ്ത്രങ്ങളില്ലാതെ ഒരു മനുഷ്യന്‍. ഒരു കാറപകടം. റണ്‍വേ തെറ്റാനൊരുങ്ങുന്ന വീമാനം. വിചിത്രമായൊരു ശില്‍പ്പം. 

Click it and Unblock the Notifications