മൊബൈലുകൾ, ലാപ്‌ടോപ്പുകൾ, ടിവികൾ എന്നിവ വാങ്ങുമ്പോൾ നേടൂ ആദായനികുതി ആനുകൂല്യങ്ങൾ
സ്മാർട്ട്‌ഫോണുകൾ, സ്മാർട്ട് ടിവികൾ അല്ലെങ്കിൽ ലാപ്‌ടോപ്പുകൾ പോലുള്ള പുതിയ ഇലക്‌ട്രോണിക്‌സ് വാങ്ങാൻ പദ്ധതിയിടുകയാണോ? ഫോണുകൾ, ടെലിവിഷനുകൾ, കമ്പ്യൂട്ടറുകൾ എന്നിവ പോലുള്ള ഉൽപ്പന്നങ്ങളിൽ ആമസോൺ ഇപ്പോൾ ആദായനികുതി ലാഭിക്കൽ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചതിനാൽ നിങ്ങൾക്ക് ഇലക്‌ട്രോണിക്‌സ് ഡിവൈസുകൾ വാങ്ങുവാൻ പറ്റിയ സമയമാണിത്.

മികച്ച വിൽപ്പനയുള്ള സ്മാർട്ട്‌ഫോണുകൾക്ക് 40% വരെ കിഴിവ്
ആമസോൺ ഇപ്പോൾ സ്മാർട്ട്‌ഫോണുകളിൽ 40 ശതമാനം വരെ കിഴിവ് നൽകുന്നു. ഇതേ ആക്‌സസറികൾ 99 രൂപ മുതൽ വിലയാരംഭിക്കുന്നു.

ഹെഡ്‌ഫോണുകൾക്കും സ്പീക്കറുകൾക്കും 40% വരെ കിഴിവ്
അറിയപ്പെടുന്ന ബ്രാൻഡുകളിൽ നിന്നുള്ള ഹെഡ്‌ഫോണുകളും സ്പീക്കറുകളും പതിവ് റീട്ടെയിൽ വിലയേക്കാൾ 40 ശതമാനം വരെ കിഴിവോടെ നിങ്ങൾക്ക് ലഭിക്കും. അതിനാൽ, ഇപ്പോൾ നിങ്ങളുടെ പ്രിയപ്പെട്ട ഓഡിയോ ഡിവൈസുകൾ ആമസോണിൽ നിന്ന് എക്കാലത്തെയും കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്നതാണ്.

ക്യാമറകൾക്ക് 30% വരെ കിഴിവ്
നിങ്ങൾ ഒരു പുതിയ ക്യാമറ വാങ്ങുവാൻ താല്പര്യപ്പെടുകയാണെങ്കിൽ ആമസോണിൽ നിന്നും 30 ശതമാനം വരെ കിഴിവിൽ ഏറ്റവും മികച്ച വിൽപ്പനയുള്ള ക്യാമറകൾ മികച്ച ബ്രാൻഡുകളിൽ നിന്നും സ്വന്തമാക്കാവുന്നതാണ്.

ലാപ്ടോപ്പുകൾക്ക് 30% വരെ കിഴിവ്
ടോപ്പ്-ഓഫ്-ലൈൻ ഗ്രാഫിക്സ് കാർഡുകളുള്ള ഏറ്റവും പുതിയ ഇന്റൽ / എഎംഡി സിപിയുകൾ നൽകുന്ന പുതിയ ലാപ്‌ടോപ്പുകൾ ഇപ്പോൾ ആമസോണിൽ നിന്നും 30 ശതമാനം വരെ വിലകിഴിവിൽ ലഭ്യമാണ്.

ഇലക്ട്രോണിക്സ്, ആക്സസറീസ് എന്നിവയിൽ 40% വരെ കിഴിവ്
ആമസോൺ ഇലക്‌ട്രോണിക്‌സിന്റെയും ആക്‌സസറികളുടെയും വില 40 ശതമാനം വരെ ഇപ്പോൾ കുറച്ചിരിക്കുകയാണ്. ഈ ഉൽപ്പന്നങ്ങളിൽ ഭൂരിഭാഗവും മികച്ച ബ്രാൻഡുകളിൽ നിന്നുമാണ് വരുന്നത്.

എല്ലാ ടെലിവിഷനിലും 50% വരെ കിഴിവ്
നിങ്ങൾ ഒരു പുതിയ ഫ്ലാറ്റ് സ്ക്രീൻ സ്മാർട്ട് ടിവി വാങ്ങുവാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഇത് ഏറ്റവും മികച്ച സമയമാണ്. കാരണം, വിവിധ ബ്രാൻഡുകളിൽ നിന്നുള്ള എല്ലാ ടെലിവിഷനുകൾക്കും കമ്പനി 50 ശതമാനം വരെ കിഴിവ് നൽകുന്നു.

മികച്ച വിൽപ്പനയുള്ള സ്മാർട്ട് ടിവികൾക്ക് 40% വരെ കിഴിവ്
മുൻനിര ബ്രാൻഡുകളിൽ നിന്നുള്ള ടെലിവിഷനുകൾ ഇപ്പോൾ ആമസോണിൽ 40 ശതമാനം വിലകുറവ് ലഭിക്കുന്നു. ഈ സ്മാർട്ട് ടിവികൾ മികച്ച മൾട്ടിമീഡിയ കൺസംപ്ഷൻ എക്‌സ്പിരിയൻസ് പ്രീമിയം സവിശേഷതകൾ നൽകുന്നു.


Click it and Unblock the Notifications