സെല്‍ഫി നിങ്ങളെ അടിമപ്പെടുത്തിയതിന്റെ ലക്ഷണങ്ങള്‍..!

Written By:

സെല്‍ഫി ഭ്രമം ഇന്ന് ഒരു പ്രാന്തായി മാറി കൊണ്ടിരിക്കുകയാണ്. സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കുന്നവര്‍ ഒരു സെല്‍ഫി എങ്കിലും എടുക്കാതെ ഉണ്ടാവില്ല.

ഐഫോണ്‍കാരാ... എന്റെ ആന്‍ഡ്രോയിഡിന്റെയടുത്ത് നിങ്ങളുടെ ഫോണ്‍ എന്ത്..!!

സെല്‍ഫി നിങ്ങളെ അടിമപ്പെടുത്തിയോ എന്നറിയുന്നതിനുളള ലക്ഷണങ്ങള്‍ രസകരമായി സൂചിപ്പിക്കുകയാണ് ഇവിടെ. സ്ലൈഡറിലൂടെ നീങ്ങൂ.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സെല്‍ഫി നിങ്ങളെ അടിമപ്പെടുത്തിയതിന്റെ ലക്ഷണങ്ങള്‍..!

ആദ്യം തന്നെ ഞാന്‍ ഒരു സെല്‍ഫി എടുക്കട്ടേ എന്ന് നിങ്ങള്‍ പറയാറുണ്ടോ?

സെല്‍ഫി നിങ്ങളെ അടിമപ്പെടുത്തിയതിന്റെ ലക്ഷണങ്ങള്‍..!

വീട്ടില്‍ നിന്ന് പുറത്ത് ഇറങ്ങുന്നതിന് മുന്‍പായി കുറഞ്ഞത് 50 അല്ലെങ്കില്‍ 60 സെല്‍ഫി എടുക്കുക.

സെല്‍ഫി നിങ്ങളെ അടിമപ്പെടുത്തിയതിന്റെ ലക്ഷണങ്ങള്‍..!

നിങ്ങളുടെ പ്രിയപ്പെട്ട ആപുകള്‍ ഇന്‍സ്റ്റാഗ്രാമും, സ്‌നാപ്ചാറ്റും ആണോ?

സെല്‍ഫി നിങ്ങളെ അടിമപ്പെടുത്തിയതിന്റെ ലക്ഷണങ്ങള്‍..!

സാധാരണ ഫോട്ടോകള്‍ നിങ്ങള്‍ ഇപ്പോള്‍ എടുക്കാറേയില്ല...!

സെല്‍ഫി നിങ്ങളെ അടിമപ്പെടുത്തിയതിന്റെ ലക്ഷണങ്ങള്‍..!

നിങ്ങളുടെ മുഖം സെല്‍ഫിക്ക് അനുയോജ്യമായ രീതിയില്‍ പിടിക്കുന്നതില്‍ നിങ്ങള്‍ വൈദഗ്ദ്ധ്യം നേടിയിട്ടുണ്ടോ?

സെല്‍ഫി നിങ്ങളെ അടിമപ്പെടുത്തിയതിന്റെ ലക്ഷണങ്ങള്‍..!

അവധിക്കാലത്ത് കണ്ണില്‍ കാണുന്നത് എന്തും സെല്‍ഫി ആക്കുക.

സെല്‍ഫി നിങ്ങളെ അടിമപ്പെടുത്തിയതിന്റെ ലക്ഷണങ്ങള്‍..!

നിങ്ങളുടെ പിറന്നാളിന് ഏറ്റവും പ്രിയപ്പെട്ട സമ്മാനം സെല്‍ഫി സ്റ്റിക്ക് ആണോ..!

സെല്‍ഫി നിങ്ങളെ അടിമപ്പെടുത്തിയതിന്റെ ലക്ഷണങ്ങള്‍..!

ഒരു ഫോണ്‍ വാങ്ങുന്നതിന് മുന്‍പ് നിങ്ങള്‍ മുന്‍ഭാഗത്തെ ക്യാമറയുടെ ഗുണനിലവാരം പരിശോധിക്കുന്നു.

സെല്‍ഫി നിങ്ങളെ അടിമപ്പെടുത്തിയതിന്റെ ലക്ഷണങ്ങള്‍..!

സെല്‍ഫികള്‍ ഇഷ്ടമല്ലാത്ത ആളുകളെ നിങ്ങള്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നില്ല.

സെല്‍ഫി നിങ്ങളെ അടിമപ്പെടുത്തിയതിന്റെ ലക്ഷണങ്ങള്‍..!

യോജിച്ച പ്രകാശത്തില്‍ മനോഹരമായ സ്ഥലം നിങ്ങള്‍ എപ്പോഴും അന്വേഷിച്ചുകൊണ്ടിരിക്കുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Signs That You Are A Selfie Addict!

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot