വാട്ട്‌സ്ആപ് നിങ്ങളെ അടിമപ്പെടുത്തി എന്നതിന്റെ 10 ലക്ഷണങ്ങള്‍...!

Written By:

ഇന്ന് എല്ലാവരും ഉപയോഗിക്കുന്ന മെസേജിങ് സേവനമായി വാട്ട്‌സ്ആപ് മാറിയിരിക്കുകയാണ്. ഇത്പക്ഷെ നിങ്ങളെ കീഴ്‌പ്പെടുത്തുന്നുണ്ടോ?

ബാറ്ററിയുടെ ഊര്‍ജം പാഴാക്കാതിരിക്കാന്‍ ചെയ്യേണ്ട കാര്യങ്ങള്‍...!

വാട്ട്‌സ്ആപ് നിങ്ങളെ അടിമപ്പെടുത്തി എന്ന് തെളിയിക്കുന്ന ലക്ഷണങ്ങളാണ് ഇവിടെ പരിശോധിക്കുന്നത്. സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

വാട്ട്‌സ്ആപ് നിങ്ങളെ അടിമപ്പെടുത്തി എന്നതിന്റെ 10 ലക്ഷണങ്ങള്‍...!

നിങ്ങളുടെ വാട്ട്‌സ്ആപ് റിങുകള്‍ വരുന്ന ഓരോ നിമിഷവും ഫോണ്‍ പരിശോധിക്കുന്നത് തടയാതിരിക്കാനാകുക.

വാട്ട്‌സ്ആപ് നിങ്ങളെ അടിമപ്പെടുത്തി എന്നതിന്റെ 10 ലക്ഷണങ്ങള്‍...!

നിങ്ങള്‍ രാത്രിയില്‍ എഴുന്നേല്‍ക്കുന്ന സമയങ്ങളില്‍ വാട്ട്‌സ്ആപ് സന്ദേശങ്ങള്‍ പരിശോധിക്കാനുളള പ്രവണത.

വാട്ട്‌സ്ആപ് നിങ്ങളെ അടിമപ്പെടുത്തി എന്നതിന്റെ 10 ലക്ഷണങ്ങള്‍...!

നിങ്ങളുടെ കോണ്‍ടാക്റ്റ് ലിസ്റ്റിലുളള സുഹൃത്തുക്കള്‍ എപ്പോഴാണ് അവസാനമായി ഓണ്‍ലൈനില്‍ ഉണ്ടായിരുന്നതെന്ന് പരിശോധിക്കുക.

വാട്ട്‌സ്ആപ് നിങ്ങളെ അടിമപ്പെടുത്തി എന്നതിന്റെ 10 ലക്ഷണങ്ങള്‍...!

വാട്ട്‌സ്ആപിലെ നിങ്ങളുടെ സുഹൃത്തുക്കളുടെ പ്രൊഫൈല്‍ ചിത്രങ്ങള്‍ നിരന്തരം നോക്കുക.

വാട്ട്‌സ്ആപ് നിങ്ങളെ അടിമപ്പെടുത്തി എന്നതിന്റെ 10 ലക്ഷണങ്ങള്‍...!

നിങ്ങളുടെ സ്റ്റാറ്റസും, ഡിസ്‌പ്ലേ ചിത്രങ്ങളും ഓരോ രണ്ടാം ദിവസവും മാറ്റുക.

വാട്ട്‌സ്ആപ് നിങ്ങളെ അടിമപ്പെടുത്തി എന്നതിന്റെ 10 ലക്ഷണങ്ങള്‍...!

നിങ്ങള്‍ വാട്ട്‌സ്ആപില്‍ സന്ദേശങ്ങള്‍ അയച്ച ശേഷം തുടര്‍ച്ചയായി മറുപടി സന്ദേശങ്ങള്‍ വന്നോ എന്ന് പരിശോധിക്കുക.

വാട്ട്‌സ്ആപ് നിങ്ങളെ അടിമപ്പെടുത്തി എന്നതിന്റെ 10 ലക്ഷണങ്ങള്‍...!

ബ്രോഡ്കാസ്റ്റ് മെസേജ് ഉപയോഗിച്ച് നിങ്ങളുടെ കോണ്‍ടാക്റ്റുകള്‍ക്ക് മുഴുവനായി തമാശകളോ, ചിത്രങ്ങളോ പങ്കിടുക.

വാട്ട്‌സ്ആപ് നിങ്ങളെ അടിമപ്പെടുത്തി എന്നതിന്റെ 10 ലക്ഷണങ്ങള്‍...!

എല്ലാവരുടേയും സ്റ്റാറ്റസ് അപ്‌ഡേറ്റുകള്‍ തുടര്‍ച്ചയായി ടാബ് ചെയ്യാന്‍ ശ്രമിക്കുക.

വാട്ട്‌സ്ആപ് നിങ്ങളെ അടിമപ്പെടുത്തി എന്നതിന്റെ 10 ലക്ഷണങ്ങള്‍...!

നിങ്ങള്‍ സുഹൃത്തുക്കളുമായി തര്‍ക്കങ്ങളില്‍ ഏര്‍പ്പെട്ട ശേഷം തുടര്‍ച്ചയായി അവര്‍ സന്ദേശങ്ങള്‍ അയച്ചോ എന്നും, പിങ് ചെയ്‌തോ എന്നും പരിശോധിക്കുക.

വാട്ട്‌സ്ആപ് നിങ്ങളെ അടിമപ്പെടുത്തി എന്നതിന്റെ 10 ലക്ഷണങ്ങള്‍...!

ഡ്രൈവ് ചെയ്യുമ്പോഴും, ഭക്ഷണം കഴിക്കുമ്പോഴും, ഉറങ്ങുമ്പോഴും, ജോലി ചെയ്യുമ്പോഴും നിങ്ങള്‍ക്ക് വാട്ട്‌സ്ആപില്‍ സന്ദേശങ്ങള്‍ ലഭിച്ചാല്‍ അതിന് ഉടനെ മറുപടി നല്‍കാനുളള ത്വര.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Signs you are addicted to WhatsApp!

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot