വീഡിയോ ഗെയിം വിനോദം 'തലയ്ക്ക് പിടിച്ചോ' എന്ന് അറിയുന്നതിനുളള മാര്‍ഗങ്ങള്‍...!

Written By:

വീഡിയോ ഗെയിമുകള്‍ ഇന്ന് മിക്കവരും സമയം കൊല്ലാന്‍ ഏര്‍പ്പെടുന്ന വിനോദ ഉപാധിയാണ്. എന്നാല്‍ വെറും സമയം കളയല്‍ എന്നത് കവിഞ്ഞ് ചിലരുടെ ജീവിത ചക്രം തന്നെ തെറ്റിക്കുന്ന തരത്തിലേക്ക് വീഡിയോ ഗെയിമുകള്‍ മാറിയിട്ടുണ്ട്.

വീഡിയോ ഗെയിമുകളെക്കുറിച്ചുളള രസകരമായ വസ്തുതകള്‍...!

വീഡിയോ ഗെയിമുകള്‍ നിങ്ങളെ അടിമപ്പെടുത്തിയോയെന്ന് സൂചിപ്പിക്കുന്ന ലക്ഷണങ്ങള്‍ പരിശോധിക്കുകയാണ് ഇവിടെ. സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

വീഡിയോ ഗെയിം വിനോദം 'തലയ്ക്ക് പിടിച്ചോ' എന്ന് അറിയുന്നതിനുളള മാര്‍ഗങ്ങള്‍...!

നിങ്ങളുടെ ചര്‍മ്മത്തിലെ വര്‍ണ്ണങ്ങള്‍ നഷ്ടപ്പെടുക.

വീഡിയോ ഗെയിം വിനോദം 'തലയ്ക്ക് പിടിച്ചോ' എന്ന് അറിയുന്നതിനുളള മാര്‍ഗങ്ങള്‍...!

ഗെയിമുകള്‍ സംഭരിക്കാന്‍ നിങ്ങള്‍ക്ക് സ്ഥലം തികയാതെയാവുക.

വീഡിയോ ഗെയിം വിനോദം 'തലയ്ക്ക് പിടിച്ചോ' എന്ന് അറിയുന്നതിനുളള മാര്‍ഗങ്ങള്‍...!

നിങ്ങളുടെ സണ്‍ ഗ്ലാസ്സിലും നിങ്ങള്‍ക്ക് ഗെയിം കളിക്കുമ്പോള്‍ എന്ന പോലെ സ്ഥലങ്ങളെ അടയാളപ്പെടുത്താനുളള പ്രവണത.

വീഡിയോ ഗെയിം വിനോദം 'തലയ്ക്ക് പിടിച്ചോ' എന്ന് അറിയുന്നതിനുളള മാര്‍ഗങ്ങള്‍...!

ഒരു കണ്‍ട്രോളര്‍ ഉപയോഗിച്ച് നിങ്ങളുടെ കാര്‍ ഓടിക്കാന്‍ സാധിക്കുമോ എന്ന് പരിശോധിക്കുക.

വീഡിയോ ഗെയിം വിനോദം 'തലയ്ക്ക് പിടിച്ചോ' എന്ന് അറിയുന്നതിനുളള മാര്‍ഗങ്ങള്‍...!

നിങ്ങളുടെ സുഹൃത്തുക്കള്‍ക്ക് കേള്‍ക്കാന്‍ ഇഷ്ടമല്ലെങ്കിലും, വീഡിയോ ഗെയിമുകളെക്കുറിച്ച് വാ തോരാതെ സംസാരിക്കുക.

വീഡിയോ ഗെയിം വിനോദം 'തലയ്ക്ക് പിടിച്ചോ' എന്ന് അറിയുന്നതിനുളള മാര്‍ഗങ്ങള്‍...!

കുളിമുറിയില്‍ പോലും മികച്ച സ്‌നൈപര്‍ സ്ഥാനങ്ങള്‍ ഏതാണെന്ന് ചിന്തിക്കുക.

വീഡിയോ ഗെയിം വിനോദം 'തലയ്ക്ക് പിടിച്ചോ' എന്ന് അറിയുന്നതിനുളള മാര്‍ഗങ്ങള്‍...!

കളക്ടേഴ്‌സ് എഡിഷന്‍ കണ്‍ട്രോളറുകള്‍ക്ക് കുറവ് ഇഴയല്‍ സമയം ആണ് ഉളളതെന്ന് ഉറപ്പാക്കുക.

വീഡിയോ ഗെയിം വിനോദം 'തലയ്ക്ക് പിടിച്ചോ' എന്ന് അറിയുന്നതിനുളള മാര്‍ഗങ്ങള്‍...!

ജീവിതത്തിലെ മറ്റ് പ്രധാന കാര്യങ്ങള്‍ മറന്ന് പ്ലേ സ്റ്റേഷനില്‍ തന്നെ ഇരിക്കുകയാണെന്ന് സുഹൃത്തുക്കള്‍ പരാതി പറയുക.

വീഡിയോ ഗെയിം വിനോദം 'തലയ്ക്ക് പിടിച്ചോ' എന്ന് അറിയുന്നതിനുളള മാര്‍ഗങ്ങള്‍...!

ലോകത്തില്‍ ഗുരുത്വാകര്‍ഷണമില്ലാത്ത ആളുകള്‍ എന്തുകൊണ്ട് ഉണ്ടാവില്ലെന്ന് ചിന്തിക്കുക.

വീഡിയോ ഗെയിം വിനോദം 'തലയ്ക്ക് പിടിച്ചോ' എന്ന് അറിയുന്നതിനുളള മാര്‍ഗങ്ങള്‍...!

കൊനാമി കോഡ് വെന്‍ഡറിങ് മെഷിനുകളില്‍ ഉപയോഗിക്കാനുളള പ്രവണത.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Signs You're Playing Too Many Video Games.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot