സാങ്കേതിക ലോകത്തെ സ്വര്‍ഗ്ഗം സിലിക്കണ്‍ വാലി ചിത്രങ്ങളില്‍...!

സിലിക്കണ്‍ വാലി ഇന്ന് ലോകത്തിലെ വമ്പന്‍ ടെക്ക് കമ്പനികളുടെ ആസ്ഥാനമാണ്. ഏറ്റവും ഉയര്‍ന്ന ശബളം ലഭിക്കുന്ന ടെക്ക് ജോലികളുളള ലോകത്തെ ഒന്നാമത്തെ നഗരമാണ് സിലിക്കണ്‍ വാലി. സിലിക്കണ്‍ വാലിയെ അടുത്തറിയാനുളള ശ്രമമാണ് ഇവിടെ.

നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണിന്റെ ഡാറ്റാ ഉപയോഗം കുറയ്ക്കുന്നതിനുളള 10 മാര്‍ഗ്ഗങ്ങള്‍...!

സാങ്കേതികത അതിന്റെ ഉച്ചസ്ഥായിയില്‍ നില്‍ക്കുമ്പോള്‍ സിലിക്കണ്‍ വാലിയെ അടുത്ത് നിന്ന് പരിചയപ്പെടുന്നത് ഒരേ സമയം രസകരവും കൗതുകകരവുമാണ്.

സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സാങ്കേതിക ലോകത്തെ സ്വര്‍ഗ്ഗം സിലിക്കണ്‍ വാലി ചിത്രങ്ങളില്‍...!

സിലിക്കണ്‍ വാലി

സാങ്കേതിക ലോകത്തെ സ്വര്‍ഗ്ഗം സിലിക്കണ്‍ വാലി ചിത്രങ്ങളില്‍...!

1873-ല്‍ തീര്‍ത്ത ബെര്‍ക്കലീസ് സൗത്ത് ഹാള്‍

സാങ്കേതിക ലോകത്തെ സ്വര്‍ഗ്ഗം സിലിക്കണ്‍ വാലി ചിത്രങ്ങളില്‍...!

1891-ല്‍ ഫിസിക്‌സ് ഡിപാര്‍ട്ട്‌മെന്റ് നില നിന്നിരുന്ന സ്റ്റാന്‍ഫോര്‍ഡ്‌സ് ബില്‍ഡിങ് 50

സാങ്കേതിക ലോകത്തെ സ്വര്‍ഗ്ഗം സിലിക്കണ്‍ വാലി ചിത്രങ്ങളില്‍...!

സ്റ്റാന്‍ഫോര്‍ഡ് പണി തീര്‍ത്തപ്പോള്‍ മുതല്‍ ഉളള ആല്‍പൈന്‍ ഇന്‍.

സാങ്കേതിക ലോകത്തെ സ്വര്‍ഗ്ഗം സിലിക്കണ്‍ വാലി ചിത്രങ്ങളില്‍...!

ഫ്രണ്ട് ടെര്‍മാന്‍ ജോലി ചെയ്തിരുന്ന സ്റ്റാന്‍ഫോര്‍ഡ്‌സ് എഞ്ചിനിയറിങ് കോര്‍ണര്‍.

സാങ്കേതിക ലോകത്തെ സ്വര്‍ഗ്ഗം സിലിക്കണ്‍ വാലി ചിത്രങ്ങളില്‍...!

ലോകത്തെ ആദ്യത്തെ റേഡിയോ ബ്രോഡ്കാസ്റ്റിങ് സ്‌റ്റേഷന്‍ നില നിന്നിരുന്ന ഫെയര്‍മോണ്ട് ടവര്‍.

സാങ്കേതിക ലോകത്തെ സ്വര്‍ഗ്ഗം സിലിക്കണ്‍ വാലി ചിത്രങ്ങളില്‍...!

ഫെഡറല്‍ ടെലിഗ്രാഫ് കമ്പനിയുടെ ലബോറട്ടറിയും ഫാക്ടറിയും നില നിന്നിരുന്ന സ്ഥലം.

സാങ്കേതിക ലോകത്തെ സ്വര്‍ഗ്ഗം സിലിക്കണ്‍ വാലി ചിത്രങ്ങളില്‍...!

ടെലിവിഷന്‍ കണ്ടുപിടിച്ച ഫിലൊ ഫാര്‍ന്‍സ്‌വര്‍ത്ത് ലബോറട്ടറി.

സാങ്കേതിക ലോകത്തെ സ്വര്‍ഗ്ഗം സിലിക്കണ്‍ വാലി ചിത്രങ്ങളില്‍...!

ഈ സ്ഥലത്തായിരുന്നു ഫിഷര്‍ റിസേര്‍ച്ച് ലബോറട്ടറീസ് നില നിന്നിരുന്നത്.

സാങ്കേതിക ലോകത്തെ സ്വര്‍ഗ്ഗം സിലിക്കണ്‍ വാലി ചിത്രങ്ങളില്‍...!

ഹെവ്‌ലെറ്റ്-പാക്കേര്‍ഡ്‌സ് ഗ്യാരേജ്

സാങ്കേതിക ലോകത്തെ സ്വര്‍ഗ്ഗം സിലിക്കണ്‍ വാലി ചിത്രങ്ങളില്‍...!

യുസി ബെര്‍ക്ക്‌ലി ക്യാമ്പസ്

സാങ്കേതിക ലോകത്തെ സ്വര്‍ഗ്ഗം സിലിക്കണ്‍ വാലി ചിത്രങ്ങളില്‍...!

ഹെവ്‌ലെറ്റ്-പാക്കേര്‍ഡ്‌സിന്റെ ആദ്യ കെട്ടിടം നില നിന്നിരുന്ന സ്ഥലം.

സാങ്കേതിക ലോകത്തെ സ്വര്‍ഗ്ഗം സിലിക്കണ്‍ വാലി ചിത്രങ്ങളില്‍...!

ആമ്പെക്‌സിന്റെ ആദ്യ കെട്ടിടം ഇവിടെയായിരുന്നു.

സാങ്കേതിക ലോകത്തെ സ്വര്‍ഗ്ഗം സിലിക്കണ്‍ വാലി ചിത്രങ്ങളില്‍...!

വാരിയന്‍ തുടങ്ങിയ തെരുവ്.

സാങ്കേതിക ലോകത്തെ സ്വര്‍ഗ്ഗം സിലിക്കണ്‍ വാലി ചിത്രങ്ങളില്‍...!

ഐബിഎം-ന്റെ വെസ്റ്റേണ്‍ ലാബ്.

സാങ്കേതിക ലോകത്തെ സ്വര്‍ഗ്ഗം സിലിക്കണ്‍ വാലി ചിത്രങ്ങളില്‍...!

ഐബിഎം അല്‍മാദന്‍ റിസേര്‍ച്ച് സെന്‍ടര്‍.

സാങ്കേതിക ലോകത്തെ സ്വര്‍ഗ്ഗം സിലിക്കണ്‍ വാലി ചിത്രങ്ങളില്‍...!

നാസാ എമ്‌സ്.

സാങ്കേതിക ലോകത്തെ സ്വര്‍ഗ്ഗം സിലിക്കണ്‍ വാലി ചിത്രങ്ങളില്‍...!

റോബര്‍ട്ട് നോയിസിയും സഹപ്രവര്‍ത്തകരും ചേര്‍ന്ന് ഇന്റഗ്രേറ്റഡ് സര്‍ക്യൂട്ട് കണ്ടുപിടിച്ച ഫെയര്‍ചൈല്‍ഡ്.

സാങ്കേതിക ലോകത്തെ സ്വര്‍ഗ്ഗം സിലിക്കണ്‍ വാലി ചിത്രങ്ങളില്‍...!

എച്ച്പി ലാബ്‌സിന്റെ കോര്‍പറേറ്റ് ഹെഡ്ക്വാട്ടേഴ്‌സ്.

സാങ്കേതിക ലോകത്തെ സ്വര്‍ഗ്ഗം സിലിക്കണ്‍ വാലി ചിത്രങ്ങളില്‍...!

പാലോ ആള്‍ട്ടോ റിസേര്‍ച്ച് ലബോറട്ടറീസ്

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
silicon valley in pictures.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot