ബാറ്ററി ഉപയോഗം കാര്യക്ഷമമാക്കാന്‍ വിദഗ്ദ്ധര്‍ പറയുന്നത്...!

Written By:

നിങ്ങളുടെ ബാറ്ററിയുടെ ആരോഗ്യം കാക്കുന്നതില്‍ കൃത്യമായ ഇടവേളകളില്‍ സ്മാര്‍ട്ട്‌ഫോണ്‍ ചാര്‍ജ് ചെയ്യേണ്ടത് അത്യാവശ്യമാണ്. വീട്ടില്‍ എത്തിയാല്‍ ഉടനെ ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ വയ്ക്കുന്നതും, രാവിലെ ഇറങ്ങാന്‍ നേരത്ത് ചാര്‍ജിങ് അവസാനിപ്പിക്കുന്നതും ശരിയായ പരിഹാരമല്ല.

ഡ്രൈവര്‍ ഇല്ലാ കാറുകളെ സംബന്ധിച്ച് തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട നാല് കാര്യങ്ങള്‍...!

സ്മാര്‍ട്ട്‌ഫോണ്‍ ബാറ്ററി കാക്കുന്നതില്‍ പാലിക്കേണ്ട കാര്യങ്ങളെക്കുറിച്ചാണ് ഇവിടെ പരിശോധിക്കുന്നത്. സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

നിങ്ങളുടെ ബാറ്ററിയുടെ കാലാവധി കൂട്ടാന്‍ സഹായിക്കുന്ന 5 ടിപ്‌സുകള്‍ ഇതാ...!

ഫോണ്‍ അധികമായി ചൂടാകുന്നത് ബാറ്ററിക്ക് കേടാണ്. നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്ന കാറിന്റെ ഡാഷ് ബോര്‍ഡ് പോലുളള സ്ഥലങ്ങളിലോ, ഗ്രാഫിക്കിന്റെ അതി പ്രസരമുളള ഗെയിമുകള്‍ ചാര്‍ജ് ചെയ്യുന്ന സമയത്ത് കളിക്കുന്നതോ നല്ലതല്ലെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

നിങ്ങളുടെ ബാറ്ററിയുടെ കാലാവധി കൂട്ടാന്‍ സഹായിക്കുന്ന 5 ടിപ്‌സുകള്‍ ഇതാ...!

പൂര്‍ണ ചാര്‍ജിങ് ചക്രത്തിലേക്ക് കടക്കുന്നതിന് ബാറ്ററി ചാര്‍ജ് ചെയ്യുമ്പോള്‍ ഫോണ്‍ ഉപയോഗിക്കുന്നത് തടസ്സമാകുന്നതിനാല്‍, ചാര്‍ജ് ചെയ്യുമ്പോള്‍ ഫോണ്‍ ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്.

നിങ്ങളുടെ ബാറ്ററിയുടെ കാലാവധി കൂട്ടാന്‍ സഹായിക്കുന്ന 5 ടിപ്‌സുകള്‍ ഇതാ...!

കഴിയുന്നതും ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ വ്യാജ ചാര്‍ജറുകള്‍ ഉപയോഗിക്കാതിരിക്കുക.

നിങ്ങളുടെ ബാറ്ററിയുടെ കാലാവധി കൂട്ടാന്‍ സഹായിക്കുന്ന 5 ടിപ്‌സുകള്‍ ഇതാ...!

ഫോണ്‍ ചാര്‍ജ് ചെയ്യുമ്പോള്‍, എല്ലാ സമയവും 100% ബാറ്ററി ചാര്‍ജിങിന് വിധേയമാക്കണമെന്നത് മിഥ്യാ ധാരണയാണ്. അതോടൊപ്പം ബാറ്ററിയുടെ ചാര്‍ജ് പൂജ്യത്തിലേക്ക് പോയ ശേഷം ചാര്‍ജ് ചെയ്യുന്നതും നല്ലതല്ല.

നിങ്ങളുടെ ബാറ്ററിയുടെ കാലാവധി കൂട്ടാന്‍ സഹായിക്കുന്ന 5 ടിപ്‌സുകള്‍ ഇതാ...!

എല്ലാ ദിവസവും 100% ബാറ്ററി ചാര്‍ജ് ചെയ്യുന്നത് ബാറ്ററിക്ക് കാല പഴക്കം ഉണ്ടാക്കാന്‍ സാധ്യതയുളളതിനാല്‍, രാത്രി മുഴുവന്‍ ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ വയ്ക്കുന്നത് നല്ലതല്ല.

നിങ്ങളുടെ ബാറ്ററിയുടെ കാലാവധി കൂട്ടാന്‍ സഹായിക്കുന്ന 5 ടിപ്‌സുകള്‍ ഇതാ...!

ബാറ്ററികള്‍ക്ക് പരിമിതമായ കാല ചക്രം മാത്രമാണ് ഉളളത്, അതുകൊണ്ട് തന്നെ ഇവയുടെ ഉപയോഗ പരിധി അനിശ്ചിതമായി നീട്ടികൊണ്ട് പോകാന്‍ സാധിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കുക സാധ്യമല്ല. മുകളില്‍ പറഞ്ഞ ടിപ്‌സുകള്‍ പിന്തുടരുന്നതിനാല്‍, നിങ്ങള്‍ക്ക് ഫോണ്‍ ഉപയോഗിക്കുന്ന കാലാവധിയില്‍ തീര്‍ച്ചയായും സുരക്ഷിതമായി കൈകാര്യം ചെയ്യാവുന്നതാണ്.

കൂടാതെ ബാറ്ററിയുടെ ഉപയോഗം കാര്യക്ഷമമാക്കാന്‍ സ്മാര്‍ട്ട്‌ഫോണുകളില്‍ കാണപ്പെടുന്ന ബാറ്ററി സേവര്‍ ആപ് നിങ്ങള്‍ പ്രാപ്തമാക്കിയിട്ടുണ്ടെന്ന് ഉറപ്പാക്കുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Simple Tips to Increase the Life of Your Phone's Battery.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot