അമേരിക്കയില്‍ 6 മലയാളികള്‍ക്ക് ആദരവ്

Posted By:

ന്യൂയോര്‍ക്കിലെ കേരള സെന്‍ററിന്‍റെ ആഭിമുഖ്യത്തിലാണ് ഈ ആറ് മലയാളികളെ ആദരിക്കാന്‍ പോകുന്നത്. തന്റേതായ മേഖലയില്‍ മികവുറ്റ നേട്ടങ്ങള്‍ കൈവരിച്ചവരില്‍നിന്നും സാമൂഹിക സേവനത്തിന്‍റെ പാതയില്‍ വ്യക്തിമുദ്ര പതിപ്പിച്ചവരില്‍നിന്നും തിരഞ്ഞെടുക്കുന്നവരെയാണ് ഈ ചടങ്ങില്‍ ആദരിക്കുന്നത്.

"എല്ലാവര്‍ഷവും ഞങ്ങള്‍ മത്സരാര്‍ത്ഥികളെ ക്ഷണിക്കാറുണ്ട്‌. അവരില്‍ നിന്നും കമ്മറ്റി അംഗങ്ങള്‍ തിരഞ്ഞെടുക്കുന്ന ആളുകളെയാണ് അതാത് വര്‍ഷങ്ങളില്‍ ചടങ്ങില്‍ വച്ച് ആദരിക്കുന്നത്" എന്ന് കേരള സെന്‍റര്‍ കമ്മറ്റി ഭാരവാഹിയായ ഡോ. തോമസ്‌ എബ്രഹാം അറിയിച്ചു. നവംബര്‍ 7ന് ന്യൂയോര്‍ക്കിലെ കേരള സെന്‍ററില്‍വെച്ചാണ് ഈ ചടങ്ങ് നടക്കുന്നത്.

സ്മാര്‍ട്ട്‌ ശവപ്പെട്ടി

ഈ ആറുപേരെക്കുറിച്ചറിയാന്‍ സ്ലൈഡറിലേക്ക് കടക്കാം:

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

അമേരിക്കയില്‍ 6 മലയാളികള്‍ക്ക് ആദരവ്

എഞ്ചിനിയറിംഗ് രംഗത്തുള്ള അദേഹത്തിന്‍റെ സംഭാവനകള്‍ കണക്കിലെടുത്താണ് ഈ അവാര്‍ഡ് നല്‍കുന്നത്.

അമേരിക്കയില്‍ 6 മലയാളികള്‍ക്ക് ആദരവ്

സിമന്‍സ് എജിയിലെ ഗ്ലോബല്‍ ഡയറക്ടറാണ്(എനര്‍ജി) നവീന്‍ മാഞ്ഞൂരാന്‍. കൂടാതെ അദ്ദേഹം വിര്‍ജിനിയാ ടെക്കില്‍ എഞ്ചിനിയറിംഗ് പ്രൊഫസറായും സേവനം അനുഷ്ട്ടിക്കുന്നുണ്ട്.

അമേരിക്കയില്‍ 6 മലയാളികള്‍ക്ക് ആദരവ്

ഇന്‍ഫര്‍മേഷന്‍ ആന്‍ഡ്‌ ടെക്നോളജി രംഗത്തുള്ള അദേഹത്തിന്‍റെ സംഭാവനകള്‍ കണക്കിലെടുത്താണ് ഈ അവാര്‍ഡ് നല്‍കുന്നത്.

അമേരിക്കയില്‍ 6 മലയാളികള്‍ക്ക് ആദരവ്

യൂണിവേര്‍സിറ്റി ഓഫ് വിസ്കോണ്‍സിന്‍റെ സിഇഒ ആണ് ഡോ. ശശി.കെ.പിള്ള. മുമ്പ് നാസയിലും പിള്ള ജോലി ചെയ്തിരുന്നു.

അമേരിക്കയില്‍ 6 മലയാളികള്‍ക്ക് ആദരവ്

വൈദ്യശാസ്ത്രരംഗത്തുള്ള അദേഹത്തിന്‍റെ സംഭാവനകള്‍ കണക്കിലെടുത്താണ് ഈ അവാര്‍ഡ് നല്‍കുന്നത്.

അമേരിക്കയില്‍ 6 മലയാളികള്‍ക്ക് ആദരവ്

യൂണിവേര്‍സിറ്റി ഓഫ് പിറ്റ്സ്ബര്‍ഗ് മെഡിക്കല്‍ സെന്‍ററിലെ ന്യൂക്ലിയര്‍ കാര്‍ഡിയോളജി വിഭാഗത്തിന്‍റെ തലവനാണ് ഇദ്ദേഹം.

അമേരിക്കയില്‍ 6 മലയാളികള്‍ക്ക് ആദരവ്

ജേര്‍ണലിസത്തിന്‍റെയും സാമൂഹികസേവനത്തിന്‍റെയും മേഖലയിലുള്ള അദേഹത്തിന്‍റെ സംഭാവനകള്‍ കണക്കിലെടുത്താണ് ഈ അവാര്‍ഡ് നല്‍കുന്നത്.

അമേരിക്കയില്‍ 6 മലയാളികള്‍ക്ക് ആദരവ്

മുന്‍ അമേരിക്കന്‍ എയര്‍ ഫോഴ്സ് ക്യാപ്റ്റനായിരുന്ന അദ്ദേഹമിപ്പോള്‍ വേള്‍ഡ് മലയാളി കൗണ്‍സിലിന്‍റെ ജനറല്‍സെക്രട്ടറിയാണ്.

അമേരിക്കയില്‍ 6 മലയാളികള്‍ക്ക് ആദരവ്

സാമൂഹികസേവന രംഗത്തുള്ള അവരുടെ സംഭാവനകള്‍ കണക്കിലെടുത്താണ് ഈ അവാര്‍ഡ് നല്‍കുന്നത്.

അമേരിക്കയില്‍ 6 മലയാളികള്‍ക്ക് ആദരവ്

ശാസ്ത്രജ്ഞയായ ലീല മാരറ്റ് വര്‍ഷങ്ങളായി നിരവധി സന്നദ്ധസംഘടനകളിലെ സജീവ പ്രവര്‍ത്തകയാണ്.

അമേരിക്കയില്‍ 6 മലയാളികള്‍ക്ക് ആദരവ്

രാഷ്ട്രസേവനത്തിലുള്ള അദ്ദേഹത്തിന്‍റെ പങ്ക് കണക്കിലെടുത്താണ് ഈ അവാര്‍ഡ് നല്‍കുന്നത്.

അമേരിക്കയില്‍ 6 മലയാളികള്‍ക്ക് ആദരവ്

അദ്ദേഹം അമേരിക്കന്‍ എയര്‍ ഫോഴ്സിലെ ജഡ്ജ് അഡ്വക്കേറ്റ് ജനറലാണ്. ഈയിടെ ഫിലിപ്പിന് അദ്ദേഹത്തിന്‍റെ കര്‍മ്മരംഗത്തുള്ള മികവിന് 'പര്‍പ്പിള്‍ ഹാര്‍ട്ട്' അവാര്‍ഡും ലഭിച്ചിരുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Six malayalees to be honored by Kerala center in Newyork. The event is planned on November 7.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot