ഉയര്‍ന്ന ശബളം ഗൂഗിളില്‍ വാങ്ങാന്‍ വേണ്ട യോഗ്യതകള്‍...!
ഗൂഗിള്‍ ഇന്ന് ഏതൊരു ടെക്ക് വിദ്യാര്‍ഥിയുടേയും സ്വപ്ന ലോകമാണ്. ഗൂഗിളില്‍ ജോലി ലഭിക്കുക എന്നത് അതേസമയം ശ്രമകരമായ കാര്യവുമാണ്.
ഗൂഗിളില്‍ ജോലിക്ക് ആവശ്യമായ ചില യോഗ്യതകളാണ് ഇവിടെ പട്ടികപ്പെടുത്തുന്നത്. സ്ലൈഡറിലൂടെ നീങ്ങുക.

ഉയര്‍ന്ന ശബളം ഗൂഗിളില്‍ വാങ്ങാന്‍ വേണ്ട യോഗ്യതകള്‍...!
സി++, ജാവാ, പൈത്തോണ്‍ എന്നിവയിലേതെങ്കിലുമൊന്നില്‍ കോഡ് ചെയ്യാന്‍ പഠിക്കുക.

ഉയര്‍ന്ന ശബളം ഗൂഗിളില്‍ വാങ്ങാന്‍ വേണ്ട യോഗ്യതകള്‍...!
ബഗുകള്‍ കണ്ടുപിടിക്കുന്നതിനും, കോഡുകള്‍ പരിശോധിക്കുന്നതിനും, സോഫ്റ്റ്‌വയര്‍ പിളര്‍ക്കുന്നതിനും നിങ്ങള്‍ക്ക് സാധിക്കണം.

ഉയര്‍ന്ന ശബളം ഗൂഗിളില്‍ വാങ്ങാന്‍ വേണ്ട യോഗ്യതകള്‍...!
ലോജിക്കല്‍ റീസനിംഗ്, ഡിസ്‌ക്രീറ്റ് മാത്ത് എന്നിവയില്‍ പരിജ്ഞാനം ഉണ്ടാകേണ്ടത് ആവശ്യമാണ്.

ഉയര്‍ന്ന ശബളം ഗൂഗിളില്‍ വാങ്ങാന്‍ വേണ്ട യോഗ്യതകള്‍...!
നിങ്ങള്‍ ഭൂരിഭാഗം സമയങ്ങളിലും പണിയെടുക്കാന്‍ സാധ്യതയുളളത് ഈ വിഭാഗത്തില്‍ ആയതിനാല്‍ ഒഎസ്സിനെക്കുറിച്ച് അറിവുളളവരാകുക.

ഉയര്‍ന്ന ശബളം ഗൂഗിളില്‍ വാങ്ങാന്‍ വേണ്ട യോഗ്യതകള്‍...!
ഗൂഗിള്‍ റൊബോട്ടുകളെ പ്രണയിക്കുന്നവരായതിനാല്‍ എ ഐ-യെക്കുറിച്ച് അറിവ് നേടുക.

ഉയര്‍ന്ന ശബളം ഗൂഗിളില്‍ വാങ്ങാന്‍ വേണ്ട യോഗ്യതകള്‍...!
സ്റ്റാക്ക്‌സ്, ക്യൂസ്, ബാഗ്‌സ് തുടങ്ങിയ ഡാറ്റാ ടൈപ്പുകളിലും, ക്വിക്ക്‌സോര്‍ട്ട്, മെര്‍ജ്‌സോര്‍ട്ട്, ഹീപ്‌സോര്‍ട്ട് തുടങ്ങിയ സോര്‍ട്ടിങ് അല്‍ഗോരിതങ്ങളിലും അടിസ്ഥാന വിവരം നേടുക.

ഉയര്‍ന്ന ശബളം ഗൂഗിളില്‍ വാങ്ങാന്‍ വേണ്ട യോഗ്യതകള്‍...!
സൈബര്‍ സുരക്ഷ അത്യാവശ്യമായതിനാല്‍ ക്രിപ്‌റ്റോഗ്രാഫി മനസ്സിലാക്കുക.

ഉയര്‍ന്ന ശബളം ഗൂഗിളില്‍ വാങ്ങാന്‍ വേണ്ട യോഗ്യതകള്‍...!
മനുഷ്യനായി രൂപകല്‍പ്പന ചെയ്ത ഉയര്‍ന്ന തരത്തിലുളള പ്രോഗ്രാം വ്യവസ്ഥിതമായി മെഷീനുകള്‍ക്ക് യോജിച്ച തരത്തിലുളള ലോ-ലെവല്‍ അസംബ്ലി പ്രോഗ്രാമായി മാറ്റാന്‍ ഇതുകൊണ്ട് നിങ്ങള്‍ക്ക് അനായാസം സാധിക്കും.

ഉയര്‍ന്ന ശബളം ഗൂഗിളില്‍ വാങ്ങാന്‍ വേണ്ട യോഗ്യതകള്‍...!
ജാവാ സ്‌ക്രിപ്റ്റ്, സിഎസ്എസ്, റൂബി, എച്ച്ടിഎംഎല്‍ എന്നിവയും നിങ്ങളുടെ വൈദഗ്ദ്ധ്യ പട്ടികയിലേക്ക് കൊണ്ടുവരിക.

ഉയര്‍ന്ന ശബളം ഗൂഗിളില്‍ വാങ്ങാന്‍ വേണ്ട യോഗ്യതകള്‍...!
ഒരേ സമയം തന്നെ നൂറ് കണക്കിന് കമ്പ്യൂട്ടേഷനുകള്‍ ചെയ്യാന്‍ സാധിക്കുന്നത് നിങ്ങളെ തീര്‍ച്ചയായും ശക്തനാക്കും.

Click it and Unblock the Notifications