നിര്‍ബന്ധിത ഹെല്‍മെറ്റ് ഉപയോഗമുളള കേരളത്തിന് "ബ്ലൂടൂത്തും ക്യാമറയുമുളള" ഹെല്‍മെറ്റ് ഇതാ...!

ഹെല്‍മെറ്റുകള്‍ കേരളത്തില്‍ നിര്‍ബന്ധിതമാക്കിയിട്ട് നാളുകളേറെയായി. എന്നാല്‍ ഇപ്പോഴും ഹെല്‍മെറ്റ് ഉപയോഗിച്ച് യാത്ര ചെയ്യുന്നവര്‍ അസ്വസ്ഥതകള്‍ പ്രകടിപ്പിക്കാറുണ്ട്.

എന്നാല്‍ ഇരുചക്രങ്ങളില്‍ യാത്ര ചെയ്യുമ്പോള്‍ തലയ്ക്ക് ഏല്‍ക്കുന്ന പരിക്കുകളില്‍ നിന്ന് കാര്യമായ മോചനമാണ് ഹെല്‍മെറ്റുകള്‍ വാഗ്ദാനം ചെയ്യുന്നത്. സ്മാര്‍ട്ട്‌ഫോണുകളെപ്പോലെ ഇപ്പോള്‍ സ്മാര്‍ട്ട് ഹെല്‍മെറ്റുകളും പുതുതായി രംഗപ്രേവശം ചെയ്തിരിക്കുകയാണ്. ബ്ലൂടൂത്തും ക്യാമറയുമുളള ഈ ഡിജിറ്റല്‍ ഹെല്‍മെറ്റിന്റെ കൂടുതല്‍ വിശേഷതകള്‍ അറിയാന്‍ സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

നിര്‍ബന്ധിത ഹെല്‍മെറ്റ് ഉപയോഗമുളള കേരളത്തിന് "ബ്ലൂടൂത്തും ക്യാമറയുമുളള" ഹെല്‍മെറ്റ് ഇതാ...!

പുറക് വശത്തെ ട്രാഫിക്ക് വിവരങ്ങള്‍ അറിയുന്നതിനായി ഈ ഹെല്‍മെറ്റില്‍ പിന്‍ ക്യാമറ ഘടിപ്പിച്ചിരിക്കുന്നു.

നിര്‍ബന്ധിത ഹെല്‍മെറ്റ് ഉപയോഗമുളള കേരളത്തിന് "ബ്ലൂടൂത്തും ക്യാമറയുമുളള" ഹെല്‍മെറ്റ് ഇതാ...!

മഞ്ഞിനേയും, തീക്ഷ്ണമായ പ്രകാശത്തേയും പ്രതിരോധിക്കുന്ന ഗ്ലാസ്സാണ് ഹെല്‍മെറ്റിന് നല്‍കിയിരിക്കുന്നത്.

നിര്‍ബന്ധിത ഹെല്‍മെറ്റ് ഉപയോഗമുളള കേരളത്തിന് "ബ്ലൂടൂത്തും ക്യാമറയുമുളള" ഹെല്‍മെറ്റ് ഇതാ...!

ദിശയുടെ കൃത്യമായ ബോധം ജനിപ്പിക്കുന്നതിന് ഓഡിയോ/ വീഡിയോ ജിപിഎസ് നാവിഗേഷന്‍ നല്‍കിയിരിക്കുന്നു.

നിര്‍ബന്ധിത ഹെല്‍മെറ്റ് ഉപയോഗമുളള കേരളത്തിന് "ബ്ലൂടൂത്തും ക്യാമറയുമുളള" ഹെല്‍മെറ്റ് ഇതാ...!

സ്മാര്‍ട്ട്‌ഫോണിലേക്ക് ബ്ലൂടൂത്ത് കണക്ടിവിറ്റി നല്‍കാന്‍ സാധിക്കുന്നു.

നിര്‍ബന്ധിത ഹെല്‍മെറ്റ് ഉപയോഗമുളള കേരളത്തിന് "ബ്ലൂടൂത്തും ക്യാമറയുമുളള" ഹെല്‍മെറ്റ് ഇതാ...!

സ്മാര്‍ട്ട്‌ഫോണ്‍ വഴി ഇന്റര്‍നെറ്റ് കണക്ടിവിറ്റി ഹെല്‍മെറ്റില്‍ പ്രാപ്തമാക്കാവുന്നതാണ്.

നിര്‍ബന്ധിത ഹെല്‍മെറ്റ് ഉപയോഗമുളള കേരളത്തിന് "ബ്ലൂടൂത്തും ക്യാമറയുമുളള" ഹെല്‍മെറ്റ് ഇതാ...!

ഹെല്‍മെറ്റ് ഉപയോഗിച്ച് ഉപയോക്താക്കള്‍ക്ക് കൈകള്‍ ഉപയോഗിക്കാതെ കോളിങ് നടത്താവുന്നതാണ്.

നിര്‍ബന്ധിത ഹെല്‍മെറ്റ് ഉപയോഗമുളള കേരളത്തിന് "ബ്ലൂടൂത്തും ക്യാമറയുമുളള" ഹെല്‍മെറ്റ് ഇതാ...!

ഹെല്‍മെറ്റില്‍ മ്യൂസിക്ക് സ്ട്രീം ചെയ്യുന്നതിനുളള സംവിധാനം നല്‍കിയിരിക്കുന്നു.

നിര്‍ബന്ധിത ഹെല്‍മെറ്റ് ഉപയോഗമുളള കേരളത്തിന് "ബ്ലൂടൂത്തും ക്യാമറയുമുളള" ഹെല്‍മെറ്റ് ഇതാ...!

എസ് മുതല്‍ എക്‌സ്എക്‌സ്എല്‍ വരെയുളള വലിപ്പ വ്യത്യാസങ്ങളില്‍ ഹെല്‍മെറ്റ് ലഭ്യമാണ്. ഭാരം കുറവും, എയ്‌റൊഡൈനാമിക്ക് രൂപകല്‍പ്പനയും ഇതിന്റെ പ്രത്യേകതകളാണ്.

നിര്‍ബന്ധിത ഹെല്‍മെറ്റ് ഉപയോഗമുളള കേരളത്തിന് "ബ്ലൂടൂത്തും ക്യാമറയുമുളള" ഹെല്‍മെറ്റ് ഇതാ...!

ഡിഒടി/ ഇസിഇ സുരക്ഷാ പരിശോധന കഴിഞ്ഞാണ് ഇവ ഉപയോക്താക്കളുടെ അടുത്ത് എത്തുന്നത്. ഈ ഹെല്‍മെറ്റിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് കൂടെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക.

നിര്‍ബന്ധിത ഹെല്‍മെറ്റ് ഉപയോഗമുളള കേരളത്തിന് "ബ്ലൂടൂത്തും ക്യാമറയുമുളള" ഹെല്‍മെറ്റ് ഇതാ...!

ഹെല്‍മെറ്റിനെക്കുറിച്ച് ഉപയോക്താക്കള്‍ പറയുന്നത് അറിയുന്നതിനായി കൂടെ കൊടുത്തിരിക്കുന്ന വീഡിയോ നോക്കുക. ഹെല്‍മെറ്റ് സ്വന്തമാക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
SKULLY AR-1 The World's Smartest Motorcycle Helmet.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot