ഇത് മനസ്‌സിലാക്കൂ... സ്മാര്‍ട്ട്‌ഫോണ്‍ നിങ്ങളെ അന്ധനാക്കുന്നു...

Written By:

24 മണിക്കൂറും സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കാന്‍ നിങ്ങള്‍ അതിന് അടിമകളാണോ? നിങ്ങള്‍ അതിനെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ?

ഈ കാര്‍ട്ടൂണുകള്‍ സ്മാര്‍ട്ട്‌ഫോണ്‍ ഇന്റര്‍നെറ്റ് അഡിക്ഷന്‍ വെളിപ്പെടുത്തുന്നു

സ്മാര്‍ട്ട്‌ഫോണ്‍ നിങ്ങള്‍ നിരന്തരം ഉപയോഗിച്ചാല്‍ അത് നിങ്ങള്‍ക്ക് വളരെ ഏറെ ദോഷം ചെയ്യുന്നതാണ്.

സ്മാര്‍ട്ട്‌ഫോണ്‍ ഇരുട്ടത്ത് ഉപയോഗിച്ചാല്‍ അത് നിങ്ങളുടെ കാഴ്ചയെ തന്നെ ബാധിക്കും. അതിന്റെ പഠനങ്ങള്‍ തെളിഞ്ഞിട്ടുണ്ട്, നമുക്ക് നോക്കാം.....

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

1

ഉറങ്ങുമ്പോള്‍ സ്മാര്‍ട്ട്‌ഫോണ്‍ അടുത്ത് വച്ച് കിടക്കുന്ന ശീലം രണ്ടു സ്ത്രീകള്‍ക്ക് ഉണ്ടായിരുന്നു. അവര്‍ക്ക് 'transient smartphone blindness' എന്ന രോഗം ബാധിച്ചു.

2

'Transient smartphone blindness' എന്ന രോഗം ഇരുണ്ട സ്ഥലത്ത് സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കുമ്പോള്‍ ഒരു കണ്ണിന്റെ കാഴ്ച മാത്രം നഷ്ടപ്പെടുന്നതാണ്.

3

അവര്‍ ഉറങ്ങുന്നതിനു മുന്‍പ് സ്മാര്‍ട്ട്‌ഫോണ്‍ ഇരുട്ടത്ത് ഉപയോഗിക്കുന്നത് ശീലമായിരുന്നു. അവര്‍ ഇടതു വശം ചരിഞ്ഞ് കിടക്കുമ്പോള്‍ പലപ്പോഴും അവരുടെ ഇടത് കണ്ണ് തലയിണ കൊണ്ട് മറയുമായിരുന്നു, അതിനാല്‍ അവര്‍ സ്ര്കീനില്‍ നോക്കുന്നത് വലത് കണ്ണ് ഉപയോഗിച്ചായിരുന്നു. അങ്ങനെ അവരുടെ വലതു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു.

4

ഇവര്‍ സൂര്യോദയത്തിനു മുന്‍പ് ഉണര്‍ന്ന് എന്നും ഫോണിന്‍ വാര്‍ത്ത നോക്കുമായിരുന്നു. അങ്ങനെ ഏകദേശം ഒരു വര്‍ഷം ആയപ്പോള്‍ കോര്‍ണിയയ്ക്ക് പരിക്കേല്‍ക്കുകയും ചെയ്തു

5

ററ്റിനയില്‍ സ്മാര്‍ട്ട്‌ഫോണ്‍ പ്രകാശം അടിക്കുന്നതിന്റെ വ്യത്യസ്ഥതയിലാണ് 'വിഷന്‍' സംഭവിക്കുന്നതെന്നാണ് പഠനങ്ങള്‍ തെളിയിച്ചത്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

അന്താരാഷ്ട്ര യോഗ ദിനം: ഫിറ്റ്‌നസ്സ്, ആരോഗ്യം ട്രാക്ക് ചെയ്യാന്‍ വിയറബിള്‍

English summary
Researchers have found two women who were affected by transient smartphone "blindness".
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot