പുതുമകളുമായി സ്മാര്‍ട്ട് ബ്രാ എത്തി..!

Written By:

സ്‌പോര്‍ട്‌സ് വസ്ത്രങ്ങള്‍ നിര്‍മിക്കുന്ന ക്രോമറ്റ് ലേബല്‍ സ്മാര്‍ട്ട് ബ്രാ അവതരിപ്പിച്ചു.

പുതുമകളുമായി സ്മാര്‍ട്ട് ബ്രാ എത്തി..!

ഉപയോഗിക്കുന്ന ആളുടെ ശാരീരിക താപനില, അഡ്രിനാലിന്‍ ഉല്‍പാദനം, അനുഭവിക്കുന്ന സമ്മര്‍ദം എന്നിവയ്ക്കനുസരിച്ച് ഈ വസ്ത്രം ചുരുങ്ങുകയും വികസിക്കുകയും ചെയ്യും.

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഏറ്റവും പ്രാധാന്യം അര്‍ഹിക്കുന്ന കണ്ടുപിടത്തങ്ങള്‍...!

പുതുമകളുമായി സ്മാര്‍ട്ട് ബ്രാ എത്തി..!

ഇന്റലിന്റെ സ്മാര്‍ട്ട് ഡ്രസ് സങ്കേതത്തെ അടിസ്ഥാനമാക്കിയാണ് ഈ വസ്ത്രം നിര്‍മിച്ചിരിക്കുന്നത്.

Read more about:
English summary
Smart bra, responsive dress revealed at New York Fashion Week 2015.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot