മികച്ച ആരോഗ്യ പരിപാലനത്തിനായുളള സ്മാര്‍ട്ട് ഡിവൈസുകള്‍...!

Written By:

ആരോഗ്യ പരിപാലനത്തിനായി ഇപ്പോള്‍ ഒരുപിടി സ്മാര്‍ട്ട്ഡിവൈസുകളാണ് വിപണിയില്‍ എത്തിയിരിക്കുന്നത്. കൂടുതല്‍ ചിട്ടയോട് കൂടി ക്രമാനുഗതമായി ആരോഗ്യം സംരക്ഷിക്കാന്‍ ഈ ഡിവൈസുകള്‍ വഹിക്കുന്ന പങ്ക് ചെറുതല്ല.

ലോകത്ത് ഇന്ന് നിലവിലുളള 10 മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍....!

നിങ്ങളുടെ ആരോഗ്യസംരക്ഷണത്തിന് സഹായിക്കുന്ന വ്യത്യസ്തങ്ങളായ ഡിവൈസുകളെ പരിചയപ്പെടുന്നതിന് സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

മികച്ച ആരോഗ്യ പരിപാലനത്തിനായുളള സ്മാര്‍ട്ട് ഡിവൈസുകള്‍...!

നിങ്ങള്‍ കുടിക്കുന്ന പാനീയത്തില്‍ അടങ്ങിയിരിക്കുന്ന ഷുഗര്‍, പ്രോട്ടീന്‍ തുടങ്ങിയവയുടെ അളവ് എത്രയാണെന്ന് ഈ മഗ് പറഞ്ഞു തരുന്നു.

മികച്ച ആരോഗ്യ പരിപാലനത്തിനായുളള സ്മാര്‍ട്ട് ഡിവൈസുകള്‍...!

രക്തം, ഉമിനീര്‍ തുടങ്ങിയവ ഉപയോഗിച്ച് testosterone, inflammation എന്നിവയുടെ അളക്കുകയാണ് ഈ ഡിവൈസ് ചെയ്യുന്നത്.

മികച്ച ആരോഗ്യ പരിപാലനത്തിനായുളള സ്മാര്‍ട്ട് ഡിവൈസുകള്‍...!

നിങ്ങളുടെ ഫിറ്റ്‌നസിന്റെ പുരോഗതി അളക്കാന്‍ ഈ ഡിവൈസ് ഉപകാരപ്രദമാണ്.

മികച്ച ആരോഗ്യ പരിപാലനത്തിനായുളള സ്മാര്‍ട്ട് ഡിവൈസുകള്‍...!

പ്രമേഹരോഗികള്‍ക്ക് വളരെ പ്രയോജനകരമായ ഈ ഡിവൈസ് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് പരിശോധിക്കുന്നു.

മികച്ച ആരോഗ്യ പരിപാലനത്തിനായുളള സ്മാര്‍ട്ട് ഡിവൈസുകള്‍...!

ഐഫോണ്‍, ഐപോഡ് ടച്ച് എന്നിവയുമായി സമന്വയിച്ച് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ലളിതമായ മാര്‍ഗത്തിലൂടെ പരിശോധിക്കുന്നു.

മികച്ച ആരോഗ്യ പരിപാലനത്തിനായുളള സ്മാര്‍ട്ട് ഡിവൈസുകള്‍...!

കേള്‍ക്കുന്നതിനും, ആശയവിനിമയം നടത്തുന്നതിനും, ഇന്റര്‍നെറ്റുമായി ബന്ധം പുലര്‍ത്തുന്നതിനും ഈ സങ്കേതം വളരെ പ്രയോജനകരമാണ്.

മികച്ച ആരോഗ്യ പരിപാലനത്തിനായുളള സ്മാര്‍ട്ട് ഡിവൈസുകള്‍...!

നിങ്ങളുടെ ചുറ്റുപാടുകളെ അനുയോജ്യമാക്കുന്ന വിധത്തില്‍ വായുവിന്റെ ഗുണനിലവാരം, താപനില, ഈര്‍പ്പം, സമ്മര്‍ദ്ദം എന്നിവ അടയാളപ്പെടുത്തുന്നതിന് ഈ ഡിവൈസ് ഉപകാരപ്രദമാണ്.

മികച്ച ആരോഗ്യ പരിപാലനത്തിനായുളള സ്മാര്‍ട്ട് ഡിവൈസുകള്‍...!

സ്മാര്‍ട്ട്‌ഫോണുകളുമായി സമന്വയിച്ച് ഗ്ലൂക്കോസിന്റെ അളവ് തല്‍ക്ഷണം തന്നെ അറിയാന്‍ സാധിക്കുന്നു.

മികച്ച ആരോഗ്യ പരിപാലനത്തിനായുളള സ്മാര്‍ട്ട് ഡിവൈസുകള്‍...!

പുറത്ത് നിന്ന് കഴിക്കുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരം നിങ്ങള്‍ക്ക് അറിയണമെന്ന് ഉണ്ടെങ്കില്‍ ഈ ഡിവൈസ് ഉപയോഗിക്കുക.

മികച്ച ആരോഗ്യ പരിപാലനത്തിനായുളള സ്മാര്‍ട്ട് ഡിവൈസുകള്‍...!

നിങ്ങളുടെ വീടിനുളളിലെ അന്തരീക്ഷ വായു എത്രമാത്രം മലിനപ്പെട്ടതാണ് എന്ന് ഈ ഡിവൈസ് പറഞ്ഞു തരുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Smart Devices For Better Health And Fitness.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot