'മടിയന്മാര്‍'ക്കുളള സ്മാര്‍ട്ട് ഡിവൈസുകള്‍...!

Written By:

സാങ്കേതികത മനുഷ്യ ജീവിതം അനായാസമാക്കാനാണ് വികസിക്കുന്നത് എന്നാണ് പൊതുവായ ധാരണ. എന്നാല്‍ അനായാസത മനുഷ്യരെ മടിയിലേക്ക് അടുപ്പിക്കുന്നുണ്ടോ.

5,000 രൂപയ്ക്ക് താഴെയുളള 10 സ്മാര്‍ട്ട്‌ഫോണുകള്‍...!

സ്മാര്‍ട്ട്‌ഫോണുകളും, ടാബ്ലറ്റുകളും ഉപയോഗിക്കാന്‍ ഇഷ്ടപ്പെടുന്ന ജനങ്ങള്‍, കുറഞ്ഞ പ്രവര്‍ത്തിയില്‍ കൂടുതല്‍ ഫലം കൊയ്യാന്‍ ഇഷ്ടപ്പെടുന്നു. ഇത്തരത്തില്‍ മടി പിടിച്ചിരിക്കുന്ന ആളുകളെ സഹായിക്കുന്ന ഒരുപിടി ഗാഡ്ജറ്റുകളെ പട്ടികപ്പെടുത്തുകയാണ് ഇവിടെ. സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

'മടിയന്മാര്‍'ക്കുളള സ്മാര്‍ട്ട് ഡിവൈസുകള്‍...!

കോണിന്റെ വശങ്ങളില്‍ ഘടിപ്പിച്ചിരിക്കുന്ന സ്വിച്ച് ഉപയോഗിച്ച് നിങ്ങള്‍ക്ക് ഐസ്‌ക്രീം മുകളിലേക്ക് വരുത്താന്‍ സാധിക്കുന്നു.

'മടിയന്മാര്‍'ക്കുളള സ്മാര്‍ട്ട് ഡിവൈസുകള്‍...!

രാവിലെ ഈ കിടക്ക സ്വയം ചുളിവുകള്‍ നിവര്‍ന്ന് ശരിയാകുന്നു.

'മടിയന്മാര്‍'ക്കുളള സ്മാര്‍ട്ട് ഡിവൈസുകള്‍...!

മോട്ടോര്‍ കൊണ്ട് പ്രവര്‍ത്തിക്കുന്ന ഈ ഡിവൈസില്‍, ഫോര്‍ക്കിന്റെ തുമ്പത്ത് ഓട്ടോമാറ്റിക്ക് ആയി പസ്റ്റാ ചുരുളുന്നു.

'മടിയന്മാര്‍'ക്കുളള സ്മാര്‍ട്ട് ഡിവൈസുകള്‍...!

സെക്കന്‍ഡുകള്‍ക്കുളളില്‍ നിങ്ങളുടെ പ്രിയപ്പെട്ട പാനീയ മിശ്രിതം രൂപപ്പെടുന്നു.

'മടിയന്മാര്‍'ക്കുളള സ്മാര്‍ട്ട് ഡിവൈസുകള്‍...!

കുറഞ്ഞ പരിപാലന പ്രവര്‍ത്തികളിലൂടെ അഴുക്കും പൊടിയും വാക്വം ക്ലീനിങ് രീതിയിലൂടെ നീക്കം ചെയ്യുന്നു.

'മടിയന്മാര്‍'ക്കുളള സ്മാര്‍ട്ട് ഡിവൈസുകള്‍...!

600 വാട്ട് പവറില്‍ പ്രവര്‍ത്തിക്കുന്ന ലോകത്തിലെ ഏറ്റവും ചെറിയ മൈക്രോവേവ്.

'മടിയന്മാര്‍'ക്കുളള സ്മാര്‍ട്ട് ഡിവൈസുകള്‍...!

നിങ്ങളുടെ കൈ എത്തുന്ന രീതിയില്‍ സജ്ജീകരിക്കാവുന്ന ബാത്ത് റൂം ടിഷ്യു ഹോള്‍ഡര്‍.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Smart inventions for lazy people.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot