സൈലന്റ്‌മോഡില്‍ മൊബൈല്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിപ്പിക്കാന്‍ ആപ് എത്തി...!

മൊബൈല്‍ ഫോണുകള്‍ സൈലന്റ് മോഡിലും മികച്ച രീതിയില്‍ ഉപയോഗിക്കാന്‍ ഒരു ആപ് എത്തുന്നു. സ്മാര്‍ട്ട്‌സൈലന്റ് എന്നാണ് ആപിന് പേര് നല്‍കിയിരിക്കുന്നത്.

സൈലന്റ്‌മോഡില്‍ മൊബൈല്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിപ്പിക്കാന്‍ ആപ്..!

സ്മാര്‍ട്ട്‌സൈലന്റില്‍ ഫോണുകള്‍ പ്രവര്‍ത്തിക്കുമ്പോള്‍ അടിയന്തര കോളുകള്‍ നഷ്ടപ്പെടുമെന്നോ, സൈലന്റ്‌മോഡില്‍ നിന്ന് മാറ്റാന്‍ മറക്കുമെന്നോ നിങ്ങള്‍ക്ക് വേവലാതി ആവശ്യമില്ല. ഇതിനായി നിങ്ങള്‍ സമയം ക്രമീകരിച്ച് മൊബൈല്‍ സ്മാര്‍ട്ട്‌സൈലന്റില്‍ പ്രവര്‍ത്തിപ്പിക്കുക മാത്രമാണ് വേണ്ടത്.

സൈലന്റ്‌മോഡില്‍ മൊബൈല്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിപ്പിക്കാന്‍ ആപ്..!

ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് നിങ്ങള്‍ക്ക് ഈ ആന്‍ഡ്രോയിഡ് ആപ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. നിങ്ങളുടെ സംശയങ്ങള്‍ പരിഹരിക്കാന്‍ സ്മാര്‍ട്ട്‌സൈലന്റ് വെബ്‌സൈറ്റ് (www.SmartSilent.in) സന്ദര്‍ശിക്കാവുന്നതാണ്.

English summary
SMART SILENT APP: A NEW WAY TO PUT YOUR PHONE IN SILENT MODE.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot