നിങ്ങളെ കബളിപ്പിച്ചേക്കാവുന്ന ഹാക്കര്‍മാര്‍ ഇവരായിരിക്കാം....!

Written By:

ഇന്റര്‍നെറ്റ് ഇന്ന് നമ്മുടെ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായിരിക്കുകയാണ്. എന്നാല്‍ ഇതോടൊപ്പം ഹാക്കര്‍മാരുടെ എണ്ണവും അനുദിനം വര്‍ധിക്കുന്നുണ്ട്.

നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ ബാറ്ററി സംരക്ഷിക്കുന്നതിനുളള 10 ടിപ്‌സുകള്‍...!

മുംബൈയില്‍ ഒരു ബിസിനസ്സുകാരനില്‍ നിന്ന് ഇമെയില്‍ അക്കൗണ്ട് ഹാക്ക് ചെയ്ത് 23 ലക്ഷം കവര്‍ന്നത് ഈ മാസം ആദ്യമാണ്. ഈ അവസരത്തില്‍ ഹാക്കര്‍മാരില്‍ നിന്ന് സംരക്ഷണം നേടാനുളള 5 വഴികളാണ് ഇവിടെ പട്ടികപ്പെടുത്തുന്നത്. സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

നിങ്ങളെ കബളിപ്പിച്ചേക്കാവുന്ന ഹാക്കര്‍മാര്‍ ഇവരായിരിക്കാം....!

ലോട്ടറികള്‍ നേടിയെന്നോ, ധനാഢ്യനായ രാജകുമാരന്‍ നിങ്ങളില്‍ പൈസ നിക്ഷേപിക്കാന്‍ തയ്യാറാണെന്നോ തരത്തിലുളള ഇമെയിലുകള്‍ സ്പൂഫ് ഇമെയിലുകള്‍ അയതിനാല്‍ ഇവ അവഗണിക്കുന്നതാണ് അഭികാമ്യം.

നിങ്ങളെ കബളിപ്പിച്ചേക്കാവുന്ന ഹാക്കര്‍മാര്‍ ഇവരായിരിക്കാം....!

'https:' എന്ന് തുടങ്ങുന്ന ബാങ്ക് വെബ്‌സൈറ്റുകള്‍ മാത്രം പരിശോധിക്കുക, കൂടാതെ ഔദ്യോഗിക ആപ് സ്റ്റോറുകളില്‍ നിന്നുളള ബാങ്കിങ് ആപുകള്‍ മാത്രം ഡൗണ്‍ലോഡ് ചെയ്യുക.

നിങ്ങളെ കബളിപ്പിച്ചേക്കാവുന്ന ഹാക്കര്‍മാര്‍ ഇവരായിരിക്കാം....!

റീട്ടെയില്‍ വിലയേക്കാള്‍ 80 മുതല്‍ 90 ശതമാനം വരെ ഇളവുകള്‍ ഒരു ഉല്‍പ്പന്നത്തിന് നല്‍കുന്ന പരസ്യങ്ങള്‍ വ്യാജമാണെന്ന് ഓര്‍ക്കുക.

നിങ്ങളെ കബളിപ്പിച്ചേക്കാവുന്ന ഹാക്കര്‍മാര്‍ ഇവരായിരിക്കാം....!

പൊതു സ്ഥലങ്ങളില്‍, പ്രത്യേകിച്ച് ഇന്റര്‍നെറ്റ് കഫേകളില്‍ കീ ലോഗറുകള്‍ (ഈ സോഫ്റ്റ്‌വെയര്‍ നിങ്ങള്‍ കീബോര്‍ഡില്‍ അമര്‍ത്തുന്ന ഓരോ കീകളും രേഖപ്പെടുത്തുന്നു) ഇന്‍സ്റ്റാള്‍ ചെയ്യപ്പെടാന്‍ സാധ്യത ഉളളതിനാല്‍ കീബോര്‍ഡ് ഉപയോഗിച്ച് യൂസര്‍നെയിമും പാസ്‌വേഡും നല്‍കാതിരിക്കുക.

നിങ്ങളെ കബളിപ്പിച്ചേക്കാവുന്ന ഹാക്കര്‍മാര്‍ ഇവരായിരിക്കാം....!

ഫോണില്‍ ഒരു ബാങ്കും ക്രഡിറ്റ് വിവരങ്ങള്‍ നല്‍കാന്‍ ആവശ്യപ്പെടില്ലാത്തതിനാല്‍, ഇത്തരം കാരണങ്ങള്‍ പറഞ്ഞ് വിളിക്കുന്ന ഒരു കോളും സ്വീകരിക്കാതിരിക്കുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
smart ways to identify hackers.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot