2015-ലെ 10 മികച്ച ടെക്ക് കമ്പനികള്‍...!

Written By:

ടെക്ക് കമ്പനികള്‍ ദ്രുതഗതിയിലുളള വളര്‍ച്ചയ്ക്കാണ് സാക്ഷ്യം വഹിച്ചിരിക്കുന്നത്. ചില കമ്പനികള്‍ താരതമ്യേന പുതുതാണെങ്കില്‍ മറ്റു ചിലവ വര്‍ഷങ്ങളായി തഴക്കവും പഴക്കവും ആര്‍ജിച്ചവയാണ്.

വാട്ട്‌സ്ആപില്‍ തീര്‍ച്ചയായും ഉണ്ടാകേണ്ട സുരക്ഷാ സവിശേഷതകള്‍...!

ഇത്തരത്തില്‍ 2015-ല്‍ മികച്ച പ്രവര്‍ത്തനം നടത്തുന്ന ഒരുപിടി ടെക്ക് കമ്പനികളെ പട്ടികപ്പെടുത്തുകയാണ് ഇവിടെ. സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

2015-ലെ 10 മികച്ച ടെക്ക് കമ്പനികള്‍...!

വളരെ വേഗത്തില്‍ വളരുന്ന സ്മാര്‍ട്ട്‌ഫോണ്‍ കമ്പനിയായ ഷവോമിക്ക് 45 ബില്ല്യണ്‍ ഡോളറിന്റെ ആസ്ഥിയാണ് ഉളളത്.

 

2015-ലെ 10 മികച്ച ടെക്ക് കമ്പനികള്‍...!

ലോകത്തെ ഏറ്റവും വലിയ ഓണ്‍ലൈന്‍ റീട്ടെയിലറായ 25 ബില്ല്യണ്‍ ഡോളറാണ് ഐപിഒ-യിലൂടെ സമാഹരിച്ചത്.

 

2015-ലെ 10 മികച്ച ടെക്ക് കമ്പനികള്‍...!

ഇന്റര്‍നെറ്റ് സങ്കേതം വ്യാപകമാക്കാനുളള പദ്ധതിയുടെ ഭാഗമായി ന്യൂസിലാന്‍ഡിന്റെ സൗത്ത് ഐലന്‍ഡില്‍ നിന്ന് 30 ലൂണ്‍ ബലൂണുകള്‍ ആണ് ലോഞ്ച് ചെയ്തിരിക്കുന്നത്.

 

2015-ലെ 10 മികച്ച ടെക്ക് കമ്പനികള്‍...!

2014-ലെ വില്‍പ്പനയില്‍ 89 ബില്ല്യണ്‍ ഡോളറാണ് കമ്പനി നേടിയത്.

 

2015-ലെ 10 മികച്ച ടെക്ക് കമ്പനികള്‍...!

1 മില്ല്യണ്‍ ആപ്പിള്‍ വാച്ചുകളാണ് ഇത് വില്‍പ്പനയ്ക്ക് എത്തിച്ച ദിവസം ഓര്‍ഡര്‍ ചെയ്യപ്പെട്ടതെന്ന് കണക്കാക്കപ്പെടുന്നു.

 

2015-ലെ 10 മികച്ച ടെക്ക് കമ്പനികള്‍...!

2015-ന്റെ ആദ്യ പാദത്തില്‍ 1.44 ബില്ല്യണ്‍ സജീവ ഉപയോക്താക്കള്‍ ഈ സോഷ്യല്‍ ഭീമനുണ്ട്.

 

2015-ലെ 10 മികച്ച ടെക്ക് കമ്പനികള്‍...!

ഒരു ദശകം നീണ്ട് നില്‍ക്കുന്ന രണ്ട് എല്‍ഇഡി ബള്‍ബുകള്‍ വെറും 5 ഡോളറിന് വില്‍പ്പനയ്ക്ക് എത്തിച്ച് കമ്പനി കൂടുതല്‍ ജനകീയമായി.

 

2015-ലെ 10 മികച്ച ടെക്ക് കമ്പനികള്‍...!

പ്രശസ്ത മെസേജിങ് ആപ് സേവനം നടത്തുന്ന ഈ ജപാനീസ് കമ്പനിക്ക് 181 മില്ല്യണ്‍ സജീവ ഉപയോക്താക്കളാണ് ഉളളത്.

 

2015-ലെ 10 മികച്ച ടെക്ക് കമ്പനികള്‍...!

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലെ പുതു ഗവേഷണങ്ങള്‍ വരും നാളുകളില്‍ കമ്പനിയെ വളരെ ദൂരം മുന്നോട്ട് നയിക്കുമെന്ന് കരുതപ്പെടുന്നു.

 

2015-ലെ 10 മികച്ച ടെക്ക് കമ്പനികള്‍...!

ഒരു ദിവസം 1 ബില്ല്യണ്‍ സ്‌നാപ്ചാറ്റ് സ്റ്റോറികളാണ് കാണപ്പെടുന്നത്.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Smartest Companies 2015.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot