സ്മാര്‍ട്ട്‌ഫോണ്‍ വിപ്ലവം വരുന്നു

Posted By: Staff

ആദ്യകാലത്ത് മൊബൈല്‍ഫോണ്‍ എന്നാല്‍ കീശയില്‍ കൊണ്ടുനടക്കാവുന്ന, ഒരത്യാവശ്യത്തിന് ആരെയെങ്കിലും വിളിയ്ക്കാന്‍ ഉപയോഗിയ്ക്കാവുന്ന ഒരുപകരണം. നോക്കണേ, ആ കാലവും കടന്ന് മൊബൈല്‍ ഫോണ്‍ പോയ ഒരു പോക്കേ...ഇപ്പോള്‍ മൊബൈല്‍ എന്തിനെല്ലാം ഉപയോഗിച്ചുകൂടാ എന്ന് പറയുന്നതാകും എളുപ്പം. ഓരോ ദിവസവും പുതിയ പുതിയ രൂപഭാവങ്ങളില്‍ വരുന്ന സ്മാര്‍ട്ട്‌ഫോണുകളില്‍ ഏത് വാങ്ങണമെന്ന സംശയം എപ്പോഴെങ്കിലും ഉണ്ടായിട്ടുണ്ടോ ? എന്നാല്‍ അതിനുള്ള സാധ്യതയും വിദൂരത്തല്ല. കാരണം ഇനി വരുന്നത് സ്മാര്‍ട്ട്‌ഫോണ്‍ വിപ്ലവത്തിന്റെ കാലമാണ്. കാരണം ഒന്നിനൊന്ന് വ്യത്യസ്തവും, അമ്പരപ്പിയ്ക്കുന്ന പ്രത്യേകതകളും ഉള്ള ഫോണുകളാണ് ഇനി വരാന്‍ പോകുന്നത്. 2013നെ കാത്തിരിയ്ക്കുന്ന ഇത്തരം ഒട്ടേറെ മോഡലുകളേക്കുറിച്ചുള്ള വാര്‍ത്തകള്‍ അനുദിനം വരുന്നുമുണ്ട്. നമ്മള്‍ക്ക് സ്വപ്‌നം പോലും കാണാനാകാത്ത വിധത്തിലാണ് സ്മാര്‍ട്ട്‌ഫോണ്‍ കമ്പനികള്‍ ഓരോ മോഡലുകളും, സാങ്കേതികവിദ്യകളും ആവിഷ്‌ക്കരിയ്ക്കുന്നത്. ഏതായാലും ഇനി വരുന്ന സ്മാര്‍ട്ട്‌ഫോണ്‍ വിപ്ലവകാലത്തെ ചില അവതാരങ്ങളെ പരിചയപ്പെടാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Apple icam camera

Apple icam camera

Google vision glasses concept 3

Google vision glasses concept 3

iphone bracelet

iphone bracelet

iphone-min

iphone-min

Blackberry playbook3

Blackberry playbook3

Facebook Phone Square

Facebook Phone Square

Nokia-1002

Nokia-1002

Google Nexus-5 concept

Google Nexus-5 concept

Sony-xperia-play

Sony-xperia-play

iphone-7

iphone-7
കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot