സ്മാര്‍ട്ട്‌ഫോണുകള്‍ ലൈംഗിക മുന്‍ഗണനകള്‍ വെളിപ്പെടുത്തുമെന്ന് പഠനം..!

Written By:

നിങ്ങള്‍ ഉപയോഗിക്കുന്ന സ്മാര്‍ട്ട്‌ഫോണിന്റെ ഒഎസ് നിങ്ങളുടെ ലൈംഗിക മുന്‍ഗണനകളും വ്യക്തമാക്കുമെന്ന് പുതിയ പഠനം ചൂണ്ടിക്കാട്ടുന്നു. ആന്‍ഡ്രോയിഡ് ഡിവൈസുകള്‍ ഉപയോഗിക്കുന്നവരും ഐഒഎസ് ഡിവൈസുകള്‍ ഉപയോഗിക്കുന്നവരും തമ്മില്‍ ലൈംഗിക താല്‍പ്പര്യങ്ങളില്‍ വന്‍ മാറ്റങ്ങള്‍ ഉളളതായും പഠനം പറയുന്നു.

സമയം തീരെ ഇല്ലാത്തപ്പോള്‍ വേഗം ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിനുളള മാര്‍ഗങ്ങള്‍...!

ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്കായി സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സ്മാര്‍ട്ട്‌ഫോണുകള്‍

ലോകത്തിലെ ഏറ്റവും വലിയ പോണ്‍ സൈറ്റായ പോണ്‍ഹബ്ബാണ് ഇതുസംബന്ധിച്ച് പഠനം നടത്തിയത്.

 

സ്മാര്‍ട്ട്‌ഫോണുകള്‍

ഉപയോക്താക്കള്‍ മൊബൈലിലൂടെ എങ്ങനെ പോണ്‍ഹബ്ബ് സൈറ്റില്‍ എത്തുന്നു, അവിടെ എങ്ങനെ ചിലവഴിക്കുന്നു തുടങ്ങിയ കാര്യങ്ങള്‍ ആധാരമാക്കിയാണ് പഠനം നടത്തപ്പെട്ടത്.

 

സ്മാര്‍ട്ട്‌ഫോണുകള്‍

ഒരു ഐഒഎസ് ഉപയോക്താവ് പോണ്‍ സൈറ്റില്‍ ശരാശരി 8 മിനിറ്റ് 40 സെക്കന്‍ഡ് ചിലവഴിക്കുന്നു എന്നാണ് പഠനം പറയുന്നത്. ശരാശരി 9.8 പേജുകളിലൂടെ ഒരു ഉപയോക്താവ് സഞ്ചരിക്കുന്നുണ്ട്.

 

സ്മാര്‍ട്ട്‌ഫോണുകള്‍

ആന്‍ഡ്രോയിഡ് ഡിവൈസ് ഉപയോഗിക്കുന്ന വ്യക്തി പോണ്‍ സൈറ്റില്‍ ശരാശരി 10 മിനിറ്റ് ചെലവഴിക്കുന്നതായി കണ്ടെത്തി. ശരാശരി 10.9 പേജുകളിലൂടെ ഒരു ആന്‍ഡ്രോയിഡ് ഉപയോക്താവ് സഞ്ചരിക്കുന്നുണ്ട്.

 

സ്മാര്‍ട്ട്‌ഫോണുകള്‍

ഒന്നോ രണ്ടോ കീവേര്‍ഡുകളില്‍ ഐഒഎസ് ഉപയോക്താവ് തങ്ങള്‍ക്ക് ആവശ്യമായ ഉളളടക്കം കണ്ടെത്തുന്നുണ്ട്.

 

സ്മാര്‍ട്ട്‌ഫോണുകള്‍

എന്നാല്‍ മൂന്നോ നാലോ കീവേര്‍ഡുകള്‍ ഉപയോഗിച്ചാണ് ആന്‍ഡ്രോയിഡ് ഉപയോക്താവ് തനിക്ക് ആവശ്യമായ വീഡിയോകള്‍ ഈ വെബ്‌സൈറ്റില്‍ നിന്ന് കണ്ടെത്തുന്നത്.

 

സ്മാര്‍ട്ട്‌ഫോണുകള്‍

പോണ്‍ ഹബ്ബില്‍ മൊബൈല്‍ ട്രാഫിക്കിന്റെ 48 ശതമാനവും ആന്‍ഡ്രോയിഡില്‍ നിന്നാണ്, ഐഫോണില്‍ നിന്നുളള മൊബൈല്‍ ട്രാഫിക്ക് 46 ശതമാനമാണ്.

 

സ്മാര്‍ട്ട്‌ഫോണുകള്‍

ഐഫോണ്‍ ഉപയോക്താക്കള്‍ കൂടുതലായി ലൈംഗിക വീഡിയോകള്‍ തേടി എത്തുന്നത് അമേരിക്ക, ബ്രിട്ടണ്‍, കാനഡ, ആസ്‌ട്രേലിയ എന്നിവടങ്ങളില്‍ നിന്നാണ്. അതേസമയം പോണ്‍ ഹബ്ബില്‍ ആന്‍ഡ്രോയിഡില്‍ നിന്നെത്തുന്ന ഉപയോക്താക്കള്‍ കൂടുതലായും ബ്രസീല്‍, അര്‍ജന്റീന, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നാണ്.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Smartphone may reveal your sexual preferences.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot