സ്മാര്‍ട്ട്‌ഫോണ്‍ നോട്ടിഫിക്കേഷനുകള്‍ ശ്രദ്ധ നശിപ്പിക്കുന്നതായി പഠനം...!

Written By:

ജീവിതത്തില്‍ തെറ്റുകള്‍ കൂടാന്‍ സ്മാര്‍ട്ട്‌ഫോണുകള്‍ കാരണമാകുന്നുവെന്ന് പഠനം. നിരന്തരം ലഭിക്കുന്ന സ്മാര്‍ട്ട്‌ഫോണ്‍ നോട്ടിഫിക്കേഷനുകള്‍ ആളുകളുടെ ശ്രദ്ധയെ ബാധിക്കുന്നതായാണ് പഠനം കണ്ടെത്തിയിരിക്കുന്നത്.

സ്മാര്‍ട്ട്‌ഫോണ്‍ നോട്ടിഫിക്കേഷനുകള്‍ ശ്രദ്ധ നശിപ്പിക്കുന്നതായി പഠനം.!

ഫ്‌ളോറിഡാ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയാണ് ഇതു സംബന്ധിച്ച് പഠനം നടത്തിയത്.

കണ്ടാല്‍ "അന്തം വിടുന്ന" ഐഫോണ്‍ കേസുകള്‍...!

സ്മാര്‍ട്ട്‌ഫോണ്‍ നോട്ടിഫിക്കേഷനുകള്‍ ശ്രദ്ധ നശിപ്പിക്കുന്നതായി പഠനം.!

മിക്കവാറും യുവാക്കള്‍ സ്മാര്‍ട്ട്‌ഫോണ്‍ നോട്ടിഫിക്കേഷനുകള്‍ക്കായി കാത്തിരിക്കുകയാണെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. ഇതുമൂലം ചെയ്തുകൊണ്ടിരിക്കുന്ന പ്രവര്‍ത്തിയില്‍ ശ്രദ്ധ നഷ്ടമാകുകയാണ് ചെയ്യുന്നത്.

ലോകത്തിലെ "തീ പാറുന്ന" വിലയുളള 10 ഗാഡ്ജറ്റുകള്‍...!

ഏകദേശം ഒരു ലക്ഷത്തോളം പേരിലാണ് പഠനം നടത്തിയത്. പല തൊഴില്‍ സ്ഥലങ്ങളിലും ജോലിക്കാരുടെ കര്‍മ ശേഷിയെ സ്മാര്‍ട്ട്‌ഫോണ്‍ ബാധിച്ചിട്ടുണ്ടെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു.

Read more about:
English summary
Smartphone Notifications Can Impair Concentration: Study.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot