സ്മാര്‍ട്ട്‌ഫോണുകളുടെ വിലയില്‍ കുറവുണ്ടാകും....!

സ്മാര്‍ട്ട്‌ഫോണുകളുടെ വിലയില്‍ അടുത്ത കുറച്ച് വര്‍ഷങ്ങളിലേക്ക് കുറവ് ഉണ്ടാകും. സ്മാര്‍ട്ട്‌ഫോണ്‍ വിപണി വളര്‍ച്ചയിലാണെങ്കിലും, കമ്പനികള്‍ തമ്മിലുളള വാശിയേറിയ മാത്സര്യമാണ് വിലയില്‍ കുറവുണ്ടാകാന്‍ കാരണം.

ഇക്കൊല്ലത്തേക്കാള്‍ 2015-ല്‍ 12.2% കൂടി 1.5 ബില്ല്യണ്‍ സ്മാര്‍ട്ട്‌ഫോണുകളാണ് വില്‍ക്കപ്പെടുകയെന്ന് ഗവേഷണ സ്ഥാപനമായ ഐഡിസി പ്രവചിക്കുന്നു. ഈ മന്ദമായ വളര്‍ച്ച 9.8%-ല്‍ കൂടി 2018 വരെ നിലനില്‍ക്കും.

സ്മാര്‍ട്ട്‌ഫോണുകളുടെ വിലയില്‍ കുറവുണ്ടാകും....!

ചൈനീസ് കമ്പനികള്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ പിടി മുറുക്കിയത് ഫോണുകളുടെ വിലയില്‍ പ്രതിഫലിക്കുന്നുണ്ട്. ഫ്ളാഗ്ഷിപ്പ് ഫോണുകള്‍ എങ്ങും എത്താത്ത അവസ്ഥയില്‍, മികച്ച ഹാര്‍ഡ്‌വയര്‍ ഗുണങ്ങളും സവിശേഷതകളോടും കൂടിയ ഫോണുകള്‍ കൈയിലൊതുങ്ങുന്ന വിലയ്ക്ക് ലഭ്യമാകാന്‍ തുടങ്ങിയതും വിലയില്‍ കുറവുണ്ടാകാനുളള കാരണങ്ങളാണ്.

English summary
Smartphone prices set to drop: IDC
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot