സ്മാര്‍ട്ട്‌ഫോണിന്റെ കടുത്ത ഉപയോഗം ഡിജിറ്റല്‍ അമ്‌നേഷ്യ ഉണ്ടാക്കുന്നു...!

Written By:

സ്മാര്‍ട്ട്‌ഫോണ്‍ വന്‍ തോതില്‍ പ്രചരിക്കുന്നതോടെ ഡിജിറ്റല്‍ അമ്‌നേഷ്യക്ക് കാരണമാകുന്നതായി പഠനം. ആറ് യൂറോപ്യന്‍ രാജ്യങ്ങളില്‍ നടത്തിയ പഠനത്തിലാണ് യുവാക്കള്‍ പ്രധാന കാര്യങ്ങള്‍ പോലും ഡിജിറ്റല്‍ വ്യാപകമായി പ്രചരിക്കുന്നതുകൊണ്ട് മറന്ന് പോകുന്നത്.

ഒരു രാജ്യം, ഒരു നമ്പര്‍: എംഎന്‍പി-യെക്കുറിച്ച് അറിയേണ്ട 10 കാര്യങ്ങള്‍...!

സ്മാര്‍ട്ട്‌ഫോണിന്റെ കടുത്ത ഉപയോഗം ഡിജിറ്റല്‍ അമ്‌നേഷ്യ ഉണ്ടാക്കുന്നു

16 മുതല്‍ 30 വയസ്സു വരെയുളള യുവാക്കളിലാണ് ഡിജിറ്റല്‍ അമ്‌നേഷ്യ കൂടുതലായി കാണുന്നത്. 6,000 ആളുകള്‍ക്കിടയിലാണ് ഈ പഠനം നടത്തിയത്.

സൈബര്‍ സുരക്ഷാ സ്ഥാപനമായ കാസ്‌പെര്‍സ്‌കൈ നടത്തിയ പഠനത്തിലാണ് ഈ വിവരങ്ങള്‍ പുറത്ത് വന്നത്.

80 ലക്ഷത്തില്‍ കൂടുതല്‍ ശബളം ലഭിക്കുന്ന 10 ടെക്ക് ജോലികള്‍...!

സ്മാര്‍ട്ട്‌ഫോണിന്റെ കടുത്ത ഉപയോഗം ഡിജിറ്റല്‍ അമ്‌നേഷ്യ ഉണ്ടാക്കുന്നു

ഒരു ഫോണ്‍ നമ്പര്‍ പോലും ഓര്‍ത്തു വയ്ക്കാന്‍ കഴിയാത്ത തരത്തില്‍ 10 മുതല്‍ 15 വയസ്സുവരെയുളള കുട്ടികള്‍ മാറുന്നതായും പഠനം ചൂണ്ടിക്കാട്ടുന്നു.

Read more about:
English summary
Smartphones and internet may give you 'digital amnesia'.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot