2017ല്‍ ആന്‍ഡ്രോയിഡ് ന്യുഗട്ട് അപ്‌ഡേറ്റ് ലഭിക്കുന്ന സ്മാര്‍ട്ട്‌ഫോണുകള്‍!

Written By:

ആന്‍ഡ്രോയിഡ് ന്യുഗട്ട് അപ്‌ഡേറ്റ് ഇതിനകം തന്നെ പല ഫോണുകള്‍ക്കും ലഭിച്ചു കഴിഞ്ഞു. ഈ അപ്‌ഡേറ്റ് ലഭിച്ച ഫോണുകള്‍ നല്ലൊരു സവിശേഷതയാണ് കാഴ്ച വക്കുന്നത്.

2016ല്‍ ഇറങ്ങിയ ഏറ്റവും മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍!

2017ല്‍ ആന്‍ഡ്രോയിഡ് ന്യുഗട്ട് അപ്‌ഡേറ്റ് ലഭിക്കുന്ന സ്മാര്‍ട്ട്‌ഫോണു

എന്നാല്‍ 2017ല്‍ ആന്‍ഡ്രോയിഡ് ന്യുഗട്ട് അപ്‌ഡേറ്റ് ലഭിക്കാന്‍ പോകുന്ന സ്മാര്‍ട്ട്‌ഫോണുകള്‍ ഏതൊക്കെ എന്നു നോക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

എച്ച്ടിസി (HTC)

എച്ച്ടിസി 10, എച്ച്ടിസ് വണ്‍ എം9 2017ല്‍ ആദ്യം തന്നെ ആന്‍ഡ്രോയിഡ് ന്യുഗട്ട് അപ്‌ഡേറ്റ് ലഭിക്കും എന്നു പ്രതീക്ഷിക്കുന്നു. കൂടാതെ എച്ച്ടിസ് ബോള്‍ട്ട്, എച്ച്ടിസ് 10 ഇവിഒ എന്നീ ഫോണുകളും 2017ല്‍ തന്നെ ന്യുഗോട്ട് അപ്‌ഡേറ്റ് ലഭിക്കുന്നതാണ്.

ഐഫോണിനെ ട്രാക്ക്പാഡ് ആക്കാം, മാക് നിയന്ത്രിക്കാനായി!

ഹുവായി

ഹഗുവായി മേറ്റ് 8, P9,P9 പ്ലസ്, P9 ലൈറ്റ്, നോവ, നോവ പ്ലസ്, മെഡിപാഡ് എം3 2017ല്‍ ആദ്യ പാദത്തില്‍ തന്നെ 7.0 ന്യുഗട്ട് അപ്‌ഡേറ്റ് ലഭിക്കുന്നതാണ്. ഹുവായി ഹോണര്‍ 8ന് ഫെബ്രുവരിയില്‍ ന്യുഗട്ട് അപ്‌ഡേറ്റ് ലഭിക്കുന്നതാണ്.

ഹോണര്‍ 5X, 5C എന്നീ ഫോണുകള്‍ക്കും ഈ വര്‍ഷം തന്നെ അപ്‌ഡേറ്റ് ലഭിക്കും എന്നു പറയപ്പെടുന്നു.

20എംബി ഡ്യുവല്‍ സെല്‍ഫി ക്യാമറയുമായി വിവോ വി5 പ്ലസ് ജനുവരി 23ന് വിപണിയില്‍!

 

 

ലെനോവോ മോട്ടോ

മോട്ടോ ജി പ്ലേ (4-ാം ജനറേഷന്‍), മോട്ടോ X പ്യുര്‍ മാക്‌സ് 2, മോട്ടോ Z ഡ്രോയിഡ്, മോട്ടോ Z ഫോഴ്‌സ് ഡ്രോയിഡ്, മോട്ടോ Z പ്ലേ ഡ്രോയിഡ്, മോട്ടോ എം എന്നീ ഫോണുകള്‍ക്ക് തീര്‍ച്ചയായും ന്യുഗട്ട് അപ്‌ഡേറ്റ് ലഭിക്കുന്നതാണ്.

2017ല്‍ വരും എന്നു പ്രതീക്ഷിക്കുന്ന ഷവോമി സ്മാര്‍ട്ട്‌ഫോണുകള്‍!

എല്‍ജി

എല്‍ജി ജി4, എല്‍ജി ജി3 എന്നീ ഫോണുകള്‍ക്ക് ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട് 2017ല്‍ മധ്യത്തില്‍ ലഭിക്കുന്നതാണ്. കൂടാതെ എല്‍ജി V 10ന് മാര്‍ച്ചില്‍ അപ്‌ഡേറ്റ് ലഭിക്കും എന്നു പറയുന്നു.

ബിഎസ്എന്‍എല്‍ 2017: 144 രൂപയ്ക്ക് അണ്‍ലിമിറ്റഡ് കോളുകള്‍, വൈഫൈ ഹോട്ട്‌സ്‌പോട്ടുകള്‍ ലക്ഷ്യമിടുന്നു!

വണ്‍പ്ലസ്

വണ്‍പ്ലസ് 2ന് ആന്‍ഡ്രോയിഡ് അപ്‌ഡേറ്റ് ഉടന്‍ തന്നെ ലഭിക്കുന്നതാണ്. കൂടാതെ വണ്‍പ്ലസ്3, വണ്‍ പ്ലസ് 3T എന്നിവയ്ക്കും അപ്‌ഡേറ്റ് ലഭിക്കുന്നതാണ്.

2016ലെ ഏറ്റവും മികച്ച ട്രാവല്‍ ഗാഡ്ജററുകള്‍!

സാംസങ്ങ്

സാംസങ്ങ് ഗാലക്‌സി എസ്7, എസ്7 എഡ്ജ് എന്നീ ഫോണുകള്‍ക്ക് അപ്‌ഡേറ്റ് ലഭിക്കുമെന്ന് ഉറപ്പാണ്. സാംസങ്ങ് ഗാലക്‌സി A5(2016), ഗാലക്‌സി A3 (2016) അപ്‌ഡേറ്റ് ലഭിക്കും എന്ന് പറയപ്പെടുന്നു. ഗാലക്‌സി A5ന് (2014) ഈ മാസം തന്നെ അപ്‌ഡേറ്റ് ലഭിക്കുന്നതാണ്.

2016ലെ ഏറ്റവും മികച്ച ഡ്യുവല്‍ ക്യാമറ സ്മാര്‍ട്ട്‌ഫോണുകള്‍!

സോണി

എക്‌സ്പീരിയ Z5, Z5 പ്രീമിയം, Z5 കോംപാക്ട്, Z3+, Z4 എന്നിവയ്ക്ക് ഡിസംബറില്‍ അപ്‌ഡേറ്റ് ലഭിക്കുന്നതാണ്.

എന്താണ് ഭീം ആപ്പ്, അതിന്റെ പ്രവര്‍ത്തനം എന്ത്?

ഷവോമി

ഷവോമി മീ മാക്‌സ്, മീ നോട്ട്, മീ 4സി, മീ എസ് ഈ വര്‍ഷം ആദ്യ പാദത്തില്‍ തന്നെ അപ്‌ഡേറ്റ് ലഭിക്കുന്നതാണ്.

മികച്ച ആന്‍ഡ്രോയിഡ് ഫോണുകള്‍

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
The software update was immediately rolled out to Nexus devices: Nexus 6, Nexus 5X, Nexus 6P, Nexus 9, Nexus Player and Pixel C. LG’s V20 was confirmed to be the first smartphone non-Nexus phone to receive the update

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot