ആപ്പിള്‍,ഗാര്‍മിന്‍,ഫിറ്റ്ബിറ്റ് എന്നീ കമ്പനികളുടെ സ്മാര്‍ട്ട്‌വാച്ചുകള്‍ക്ക് 8000 രൂപ ക്യാഷ്ബാക്ക്: വേഗമാകട്ടേ....!

|

സ്മാര്‍ട്ട്‌വാച്ചുകള്‍ ഇന്നത്തെ ഈ ഡിജിറ്റല്‍ കാലഘട്ടത്തില്‍ വളരെ അത്യാവശ്യമാണ്. ഇത് സമയം മാത്രം നോക്കാനുളളതല്ല. അതൊരു ആഡംബരത്തിന്റെ പ്രതീകവും ഒപ്പം ഒരു ഫിറ്റ്‌നസ് ബാന്‍ഡുമാണ്. സ്മാര്‍ട്ട്‌ഫോണുകളുമായി ബന്ധിപ്പിച്ചാല്‍ നിരവധി മറ്റു സേവനങ്ങളും ഇത്തരം വാച്ചുകളില്‍ ലഭ്യമാകും.

 
ആപ്പിള്‍,ഗാര്‍മിന്‍,ഫിറ്റ്ബിറ്റ് എന്നീ കമ്പനികളുടെ സ്മാര്‍ട്ട്‌വാച്ചുക

ശബ്ദം ഉപയോഗിച്ചുളള ഇന്റര്‍നെറ്റ് ഉപയോഗം, ജിപിഎസ് സംവിധാനം, വ്യായാമം ചെയ്യുന്ന സമയത്തുളള ഹൃദയമിടിപ്പ്, എത്രത്തോളം കലോറി നഷ്ടപ്പെട്ടു എന്നിവ അറിയാന്‍ സ്മാര്‍ട്ട്‌വാച്ചുകളിലൂടെ സാധിക്കും. അതു കൊണ്ടു തന്നെയാണ് സ്മാര്‍ട്ട്‌വാച്ചുകള്‍ നാള്‍ക്കുനാള്‍ പ്രിയമേറുന്നതും.

നിങ്ങള്‍ ഇപ്പോള്‍ ഒരു സ്മാര്‍ട്ട് വാച്ച് വാങ്ങാന്‍ ആഗ്രഹിക്കുകയാണെങ്കില്‍ പേറ്റിഎം മാളിലേക്കു പോകാം. അവിടെ ടോപ്പ് ബ്രാന്‍ഡുകളായ ആപ്പിള്‍, ഗാര്‍മിന്‍, ഫിറ്റ്ബിറ്റ് എന്നീ കമ്പനികളിലെ സ്മാര്‍ട്ട്‌വാച്ചുകള്‍ക്ക് 8000 രൂപയോളം ക്യാഷ്ബാക്ക് ഓഫര്‍ നല്‍കുന്നുണ്ട്. അമേരിക്കന്‍ എക്‌സ്പ്രസ് കാര്‍ഡ് ഉപയോഗിച്ചും UPI പേയ്‌മെന്റ് ഉപയോഗിച്ചും ഈ സ്മാര്‍ട്ട് വാച്ചുകള്‍ വാങ്ങുകയാണെങ്കില്‍ 10% അധിക ക്യാഷ് ബാക്ക് ഓഫര്‍ ലഭ്യമാണ്.

ഓഫറില്‍ ലഭ്യമാകുന്ന സ്മാര്‍ട്ട് വാച്ചുകളുടെ ലിസ്റ്റ് ചുവടെ കൊടുക്കുന്നു.

Apple Smartwatch Series 3 GPS+ Cellular

Apple Smartwatch Series 3 GPS+ Cellular

ആപ്പിള്‍ സ്മാര്‍ട്ട്‌വാച്ച് സീരീസ് 3 ജിപിഎസ് പ്ലസ് സെല്ലുലാറിന് 40,000 രൂപയാണ് പേറ്റിഎം മാളില്‍ വില നല്‍കിയിരിക്കുന്നത്. എന്നാല്‍ 7000 രൂപയുടെ ക്യാഷ്ബാക്ക് ഓഫര്‍ നല്‍കി 33,000 രൂപയ്ക്ക് ഇത് നിങ്ങള്‍ക്കു വാങ്ങാം.

Garmin Forerunner 235

Garmin Forerunner 235

ഗാര്‍മിന്‍ ഫോര്‍റണ്ണറിന്റെ യഥാര്‍ത്ഥ വില 24,990 രൂപയാണ്. 7489 രൂപയാണ് ഇതിന് ക്യാഷ്ബാക്ക് ഓഫര്‍ നല്‍കിയിരിക്കുന്നത്. അങ്ങനെ ഈ സ്മാര്‍ട്ട്‌വാച്ച് നിങ്ങള്‍ക്ക് 17,493 രൂപയ്ക്കു വാങ്ങാം.

 Apple Watch Series 3 GPS

Apple Watch Series 3 GPS

ഈ സ്മാര്‍ട്ട്‌വാച്ചിന്റെ യഥാര്‍ത്ഥ വില 34,410 രൂപയാണ്. 7000 രൂപയുടെ ക്യാഷ്ബാക്ക് ഓഫര്‍ നല്‍കി ഇത് നിങ്ങള്‍ക്ക് 26,600 രൂപയ്ക്കു ലഭിക്കുന്നു. കൂടാതെ 2% ഡിസ്‌ക്കൗണ്ടും നല്‍കുന്നുണ്ട്.

 Fitbit Blaze Smart Fitness Watch
 

Fitbit Blaze Smart Fitness Watch

19,999 രൂപയാണ് ഈ സ്മാര്‍ട്ട്‌വാച്ചിന്റെ യഥാര്‍ത്ഥ വില. 7000 രൂപയുടെ ക്യാഷ്ബാക്ക് ഓഫര്‍ കഴിഞ്ഞ് ഇത് നിങ്ങള്‍ക്ക് 12,999 രൂപയ്ക്കു നേടാം.

Garmin Vivoactive3 Music

Garmin Vivoactive3 Music

ഈ സ്മാര്‍ട്ട്‌വാച്ചിന്റെ യഥാര്‍ത്ഥ വില 27,990 രൂപയാണ്. 8,397 രൂപയുടെ ക്യാഷ്ബാക്ക് കഴിഞ്ഞ് പേറ്റിഎം മാളില്‍ നിന്നും 19,593 രൂപയ്ക്ക് നിങ്ങള്‍ക്കു നേടാം.

Apple Watch Series 3 Nike+GPS

Apple Watch Series 3 Nike+GPS

ഈ സ്മാര്‍ട്ട്‌വാച്ചിന്റെ യഥാര്‍ത്ഥ വില നല്‍കിയിരിക്കുന്നത് 34,500 രൂപയാണ്. പേറ്റിഎം മാളില്‍ 3% ഡിസ്‌ക്കൗണ്ടും 7000 രൂപ ക്യാഷ്ബാക്ക് ഓഫറും നല്ഡകിയതിനു ശേഷം 26,550 രൂപയ്ക്ക് ഈ വാച്ച് നിങ്ങള്‍ക്കു നേടാം.

 

 Garmin Vivoactive3 Gunmetal

Garmin Vivoactive3 Gunmetal

ഈ സ്മാര്‍ട്ട്‌വാച്ചിന്റെ യഥാര്‍ത്ഥ വില 26,990 രൂപയാണ്. 8097 രൂപയുടെ ക്യാഷ്ബാക്ക് നല്‍കിയതിനു ശേഷം 18,893 രൂപയ്ക്ക് ഇതു നിങ്ങള്‍ക്കു സ്വന്തമാക്കാം.

ഷവോമി ഫോണുകൾ ഉപയോഗിക്കുന്നവരുടെ അറിവിലേക്കായി 8 കാര്യങ്ങൾ!ഷവോമി ഫോണുകൾ ഉപയോഗിക്കുന്നവരുടെ അറിവിലേക്കായി 8 കാര്യങ്ങൾ!

Most Read Articles
Best Mobiles in India

Read more about:
English summary
Smartwatches from Apple, Garmin and Fitbit available at minimum Rs 7,000 cashback..Hurry

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X