Just In
- 24 min ago
വാട്സ്ആപ്പ് കോളുകൾ ചെയ്യാം ഇനി അതിവേഗത്തിൽ; വരുന്നു പുതിയ ഫീച്ചർ
- 1 hr ago
ഇനി 5ജിയിൽ ആറാടാം! തിരുവനന്തപുരത്തും തൃശൂരും കോഴിക്കോട്ടും എയർടെൽ 5ജി എത്തി
- 15 hrs ago
മികച്ച ഫീച്ചറുകളുമായി കരുത്തോടെ ഓപ്പോ റെനോ8 ടി 5ജി; ഫസ്റ്റ് ലുക്ക്
- 19 hrs ago
ഇല്ല, കെ ഫോൺ 'ചത്തിട്ടില്ല'... നൂറുകോടിയടിച്ച് ദേ ബജറ്റിൽ!
Don't Miss
- Automobiles
മൈലേജിലും കരുത്തിലും കേമന്മാർ! ഇന്ത്യൻ വിപണിയിലെ സ്ട്രോംഗ് ഹൈബ്രിഡ് മല്ലന്മാരെ പരിചയപ്പെടാം
- News
ആ ഒറ്റ നിമിഷത്തിൽ എല്ലാം മാറിമറിഞ്ഞു; 13 മണിക്കൂർ നീണ്ട ശസ്ത്രക്രിയയ്ക്ക് ശേഷം 18കാരിക്ക് 'പുതിയ കൈ'
- Movies
'അമ്മ എനിക്ക് എന്നും സ്പെഷ്യലാണ്'; അമ്മ സുപ്രിയയെ അതിയായി സ്നേഹിക്കുന്നതിന് പിന്നിലെ കാരണത്തെ കുറിച്ച് അല്ലി!
- Travel
രഹസ്യ തുരങ്കങ്ങൾ മുതൽ രുചിപ്പെരുമയിലെ വട വരെ! തമിഴ്നാട്ടിൽ കാണണം ഈ കാഴ്ചകള്‍
- Lifestyle
ഈ രാശിക്കാര്‍ക്ക് അപൂര്‍വ്വ സൗഭാഗ്യം; ഫെബ്രുവരി 13 മുതല്‍ കണ്ണടച്ചു തുറക്കുന്ന വേഗത്തില്‍ ഉയര്‍ച്ച
- Finance
റിയൽ എസ്റ്റേറ്റിൽ സാധ്യത, വാഹന വിൽപ്പനക്കാർക്കും നേട്ടങ്ങൾ; പുതിയ വാരം സാമ്പത്തിക ഫലം
- Sports
IND vs AUS: ഇതു ലാസ്റ്റ് ചാന്‍സ്, ഫ്ളോപ്പായാല്‍ ഇന്ത്യന്‍ ടെസ്റ്റ് ടീമിന് പുറത്ത്!
എസ്.എം.എസിനോട് വിട പറയാന്‍ സമയമായി!!!
ലോകത്ത് ഏറ്റവും കൂടുതല്‍ പേര് ഉപയോഗിക്കുന്ന മൊബൈല്‍ എസ്.എം.എസ്. സംവിധാനത്തിന് മരണമണി മുഴങ്ങുകയാണോ?. അടുത്തിടെ പുറത്തുവന്ന ചില പഠന റിപ്പോര്‍ട്ടുകളും കണക്കുകളും സൂചിപ്പിക്കുന്നത് അതാണ്. എസ്.എം.എസ്. ഉപയോഗിക്കുന്നവരുടെ എണ്ണം അനുദിനം കുറഞ്ഞുകൊണ്ടിരിക്കുകയാണ്.

കാരണമെന്തെന്നല്ലേ, എസ്.എം.എസിനെക്കാള്‍ ചെലവു കുറഞ്ഞതും സൗകര്യപ്രദമായതുമായ മൊബൈല്‍ ആപ്ലിക്കേഷനുകള്‍ വന്നു എന്നതുതന്നെ. കിക്, വാട്സ് ആപ്, ബി.ബി.എം.ഫേസ് ബുക് മെസഞ്ചര്‍ തുടങ്ങി എസ്.എം.എസിന്റെ ഉപയോഗം സാധ്യമാക്കുന്ന നിരവധി ആപ്ലിക്കേഷനുകള്‍ ഇപ്പോള്‍തന്നെ നിലവിലുണ്ട്. പോരാത്തതിന് ആപ്പിളിന്റെ ഐ മെസേജ്, ഗൂഗിളിന്റെ ഐ.എം. സര്‍വീസ് എന്നിവയും ഉടന്‍ എത്താന്‍ പോകുന്നു.
എസ്.എം.എസ്. സംവിധാനം പോലെ സന്ദേശം കൈമാറാനും ചിത്രങ്ങള്‍, ലൊക്കേഷന്‍ വിവരങ്ങള്‍ എന്നിവയെല്ലാം അയയ്ക്കാം എന്നതാണ് ഈ ആപ്ലിക്കേഷനുകളുടെ ഗുണം.
എസ്.എം.എസുകളെ അപേക്ഷിച്ച് ചെലവ് കുറവാണെന്നതും ഈ ആപ്ലിക്കേഷനുകളുടെ പ്രചാരം വര്‍ദ്ധിപ്പിക്കുന്നതിന് പ്രധാന കാരണമായിട്ടുണ്ട്. ഡാറ്റാ കണക്ഷന് മാത്രമുണ്ടായാല്‍ മതി ഇത്തരം ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കാന്‍. ബാക്കിയെല്ലാം സൗജന്യമാണ്. വൈ-ഫൈ കണക്ഷന് വ്യാപകമായതോടെ ഡാറ്റാ കണക്ഷനും ചെലവ് തീരെ കുറഞ്ഞു.
അതേസമയം മുന്‍പൊക്കെ സേവനദാദാക്കള്‍ സൗജന്യ എസ്.എം.എസും ഓഫറുകളുമൊക്കെ നല്കിയിരുന്നുവെങ്കില് ഇപ്പോള്‍ അതും ഇല്ല.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470