2400 കോടിക്ക് ഫ്രീചാര്‍ജ് സ്‌നാപ്ഡീലിന് സ്വന്തം...!

Written By:

മൊബൈല്‍ റിചാര്‍ജ് കമ്പനിയായ ഫ്രീചാര്‍ജിനെ പ്രമുഖ ഇ-കൊമേഴ്‌സ് കമ്പനിയായ സ്‌നാപ്ഡീല്‍ ഏറ്റെടുത്തു. ഏകദേശം 2400 കോടി രൂപയ്ക്കാണ് ഫ്രീചാര്‍ജിനെ സ്‌നാപ്ഡീല്‍ വിഴുങ്ങിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

2400 കോടിക്ക് ഫ്രീചാര്‍ജ് സ്‌നാപ്ഡീലിന് സ്വന്തം...!

ഈ ഏറ്റെടുക്കലോടെ ഏകദേശം 40 മില്ല്യണ്‍ ഉപഭോക്താക്കളുള്ള രാജ്യത്തെ ഏറ്റവും വലിയ മൊബൈല്‍ വാണിജ്യ കമ്പനിയായി തങ്ങള്‍ മാറിയതായി സ്‌നാപ്ഡീല്‍ അവകാശപ്പെടുന്നു.

ആപ്പിള്‍ ആപ് സ്റ്റോറില്‍ നിന്ന് എന്തുകൊണ്ട് ആപുകളെ തളളിക്കളയുന്നു...!

2400 കോടിക്ക് ഫ്രീചാര്‍ജ് സ്‌നാപ്ഡീലിന് സ്വന്തം...!

സ്‌നാപ്ഡീലിന്റെ പ്രധാന എതിരാളി ഫ്ളിപ്കാര്‍ട്ടാണ്. കഴിഞ്ഞവര്‍ഷം ഫ്ളിപ്കാര്‍ട്ട് ഓണ്‍ലൈന്‍ വസ്ത്രവ്യാപാര സ്ഥാപനമായ മിന്ത്രയെ 330 മില്ല്യണ്‍ ഡോളറിന് ഏറ്റെടുത്തിരുന്നു.

ലോകത്തെ ദരിദ്രരെ സഹായിക്കുന്ന 10 ഗാഡ്ജറ്റുകള്‍ ഇതാ...!

2400 കോടിക്ക് ഫ്രീചാര്‍ജ് സ്‌നാപ്ഡീലിന് സ്വന്തം...!

മൊബൈല്‍ പ്രീ പെയ്ഡ് മാത്രമല്ല, പോസ്റ്റ് പെയ്ഡ് ബില്ലുകള്‍, ഡിടിഎച്ച് ബില്ലുകള്‍, പ്രീ പെയ്ഡ് ഡാറ്റാ കാര്‍ഡ് റീചാര്‍ജ് എന്നിവയല്ലാം ഫ്രീചാര്‍ജ് വഴി ചെയ്യാന്‍ സാധിക്കുന്ന സേവനങ്ങളാണ്. ഈ ഏറ്റെടുക്കലിനുശേഷം നിരവധി ഓഫറുകള്‍ കമ്പനി ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ മുന്നോട്ട് വയ്ക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Read more about:
English summary
Snapdeal buys Freecharge for $400m.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot