ഓട്ടോമൊബൈല്‍ രംഗത്ത് ചുവടുറപ്പിക്കാന്‍ 'സ്നാപ്പ്ഡീല്‍ മോട്ടോര്‍സ്'

Written By:

നമുക്കെല്ലാവര്‍ക്കും സ്നാപ്പ്ഡീല്‍ സുപരിചിതമാണ്. കാര്യമായൊന്നും വാങ്ങിയില്ലെങ്കിലും ഇടയ്ക്കൊക്കെ ഇതില്‍ കയറി എന്തെങ്കിലുമൊക്കെ നോക്കുകയെങ്കിലും ചെയ്യാത്ത ആരുമുണ്ടാവില്ല. 5 വര്‍ഷമായി ഓണ്‍ലൈന്‍ ഷോപ്പിംഗ്‌ രംഗത്ത് സജീവമായ അവര്‍ പുതിയൊരു സംരംഭത്തിന് തുടക്കം കുറിക്കുകയാണ്. ഇനി വാഹനങ്ങളും നമ്മുടെ വിരല്‍തുമ്പിലെത്തിക്കാന്‍ 'സ്നാപ്പ്ഡീല്‍ മോട്ടോര്‍സ്' എത്തിക്കഴിഞ്ഞു.

ഓഫ്‌ലൈന്‍ ഫ്ലിപ്പ്ക്കാര്‍ട്ട്

കൂടുതല്‍ വിവരങ്ങള്‍ക്ക് സ്ലൈഡറിലൂടെ നീങ്ങുക:

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഓട്ടോമൊബൈല്‍ രംഗത്ത് ചുവടുറപ്പിക്കാന്‍ 'സ്നാപ്പ്ഡീല്‍ മോട്ടോര്‍സ്'

'സ്നാപ്പ്ഡീല്‍ മോട്ടോര്‍സിലൂടെ' ഓണ്‍ലൈന്‍ ഷോപ്പിംഗ്‌ സൈറ്റായ സ്നാപ്പ്ഡീല്‍ ഓട്ടോമൊബൈല്‍ വിപണിയിലേക്കും കടന്നിരിക്കുന്നു.

ഓട്ടോമൊബൈല്‍ രംഗത്ത് ചുവടുറപ്പിക്കാന്‍ 'സ്നാപ്പ്ഡീല്‍ മോട്ടോര്‍സ്'

നേരത്തെ സ്നാപ്പ്ഡീലിലൂടെ വാഹനവിപണനം തുടങ്ങിയപ്പോള്‍ വളരെ നല്ല മറുപടിയാണ് ഉപഭോക്താകളില്‍ നിന്ന് ലഭിച്ചത്. അതില്‍നിന്നാണ് 'സ്നാപ്പ്ഡീല്‍ മോട്ടോര്‍സ്' തുടങ്ങാനുള്ള പ്രോത്സാഹനം കിട്ടിയതെന്ന് സ്നാപ്പ്ഡീല്‍ വൈസ്പ്രസിഡന്റ് ടോണി നവീന്‍ അവകാശപ്പെട്ടു.

ഓട്ടോമൊബൈല്‍ രംഗത്ത് ചുവടുറപ്പിക്കാന്‍ 'സ്നാപ്പ്ഡീല്‍ മോട്ടോര്‍സ്'

ഹീറോയുടെയും പിയാജിയോയുടെയും വാഹനങ്ങളാണിപ്പോള്‍ ഇതിലുള്ളത്. താമസിയാതെ തന്നെ മഹീന്ദ്ര, ഡാറ്റ്സണ്‍, സുസുക്കി എന്നിവയും സ്നാപ്പ്ഡീലിലെത്തും.

ഓട്ടോമൊബൈല്‍ രംഗത്ത് ചുവടുറപ്പിക്കാന്‍ 'സ്നാപ്പ്ഡീല്‍ മോട്ടോര്‍സ്'

വെബ്‌സൈറ്റ് മാത്രമല്ല സ്നാപ്പ്ഡീല്‍ മോട്ടോര്‍സ് മൊബൈല്‍ അപ്ലിക്കേഷനിലൂടെയും ലഭിക്കും.

ഓട്ടോമൊബൈല്‍ രംഗത്ത് ചുവടുറപ്പിക്കാന്‍ 'സ്നാപ്പ്ഡീല്‍ മോട്ടോര്‍സ്'

റുപ്പിപവറിന്‍റെ സേവനമുള്ളതിനാല്‍ ഇനി ഫിനാന്‍സിന്‍റെ കടമ്പകളൊക്കെ വളരെ ലളിതം.

ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി ന്യൂസുകള്‍ക്ക് സന്ദര്‍ശിക്കൂ:

മലയാളം ഗിസ്ബോട്ട്

ഗിസ്ബോട്ട് ഫേസ്ബുക്ക് പേജ്

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Snapdeal motors launched.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot