60% ഡിസ്‌ക്കൗണ്ടുമായി മികച്ച സാംസങ്ങ് ഫോണുകള്‍!
ആഘോഷത്തില്‍ സാംസങ്ങിന്റെ ഏറ്റവും മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് വമ്പന്‍ ഡിസ്‌ക്കൗണ്ടാണ് നല്‍കുന്നത്.
ക്രിസ്തുമസും ന്യൂ ഇയറും അടുത്തിരിക്കുകയാണ്. ഈ സമയങ്ങളിലാണ് ഗാഡ്ജറ്റുകള്‍ക്ക് വന്‍ ഓഫറുകള്‍ ലഭിക്കുന്നത്. ഈ- കൊമേഴ്‌സ് സൈറ്റുകളും ഈ സമയങ്ങളില്‍ വന്‍ ഓഫറുകള്‍ നല്‍കുന്നു.
ഈ ആഘോഷത്തില്‍ സാംസങ്ങിന്റെ ഏറ്റവും മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് വമ്പന്‍ ഡിസ്‌ക്കൗണ്ടാണ് നല്‍കുന്നത്.

സ്‌നാപ്ഡീലില്‍ 60% വരെ സാംസങ്ങ് സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് ഡിസ്‌ക്കൗണ്ടുകള്‍ നല്‍കുന്നുണ്ട്. ഇതില്‍ സാംസങ്ങ് ഗാലക്‌സി S3, സാംസങ്ങ് ഗാലക്‌സി എസ് 5 എന്നിവ ഉള്‍പ്പെടുന്നുണ്ട്.
ഈ ലേഖനത്തില്‍ സ്‌നാപ്ഡീലില്‍ ഏറ്റവും മികച്ച ഡിസ്‌ക്കൗണ്ടില്‍ ലഭിക്കുന്ന സാംസങ്ങ് സ്മാര്‍ട്ട്‌ഫോണുകള്‍ ഇവിടെ പറയാം.

സാംസങ്ങ് ഗാലക്‌സി എസ്3
16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ് ഉളള സാംസങ്ങ് ഗാലക്‌സി എസ്3, സ്‌നാപ്ഡീലില്‍ 55% ഡിസ്‌ക്കൗണ്ട് ലഭിക്കുന്നു. 26,800 രൂപ വിലയുളള ഈ ഫോണിന് 12,222 രൂപയ്ക്കു വാങ്ങാം.

സാംസങ്ങ് ഗാലക്‌സി എസ് 3
സ്‌നാപ്ഡീലില്‍ സാംസങ്ങ് ഗാലക്‌സി എസ് 3യ്ക്ക് 33% ഡിസ്‌ക്കൗണ്ടാണ്. 21,400 രൂപ വിലയുളള ഈ ഫോണിന് 14,265 രൂപയ്ക്കു വാങ്ങാം.
ന്യൂ സ്മാർട്ട്ഫോണുകൾ മികച്ച ഓൺലൈൻ ഇടപാടുകൾക്കായി ഇവിടെ ക്ലിക്ക്

സാംസങ്ങ് ഗാലക്‌സി എസ് 5 ഷിമ്മറി
സാംസങ്ങ് ഗാലക്‌സി എസ് ഷിമ്മറി സ്മാര്‍ട്ട്‌ഫോണിന് 60% ഡിസ്‌ക്കൗണ്ടാണ് ലഭിക്കുന്നത്. 37,692 രൂപ വിലയുളള ഈ ഫോണിന് ഡിസ്‌ക്കൗണ്ട് കഴിഞ്ഞാല്‍ 14,999 രൂപയ്ക്കു വാങ്ങാം.

സാംസങ്ങ് ഗാലക്‌സി ഗ്രാന്‍ഡ് ഡ്യൂസ്
സാംസങ്ങ് ഗാലക്‌സി ഗ്രാന്‍ഡ് ഡ്യൂസിന് 7% ഡിസ്‌ക്കൗണ്ടാണ് ലഭിക്കുന്നത്. ഡിസ്‌ക്കൗണ്ട് കഴിഞ്ഞ് ഈ ഫോണ്‍ നിങ്ങള്‍ക്ക് 19,999 രൂപയ്ക്കു വാങ്ങാം.

സാംസങ്ങ് ഗാലക്‌സി ഏസ് ജെ 1
സാംസങ്ങ് ഗാലക്‌സി ഏസ് ജെ 1ന് 13% ഡിസ്‌ക്കൗണ്ടാണ് സ്‌നാപ്ഡീലില്‍ നല്‍കുന്നത്. ഡിസ്‌ക്കൗണ്ട് കഴിഞ്ഞ് ഈ ഫോണിന് ഇപ്പോള്‍ വില 5,850 രൂപയാണ്.


Click it and Unblock the Notifications








