കാഴ്ചയുടെ വിരുന്നൊരുക്കി ഗൂഗിള്‍ സ്ട്രീറ്റ് വ്യൂ

Posted By:

അത്ഭുതക്കാഴ്ചകളാണ് എപ്പോഴും ഗൂഗിള്‍ സ്ട്രീറ്റ് വ്യൂ സമ്മാനിക്കുന്നത്. ഗൂഗിള്‍ മാപ്പില്‍ ലഭ്യമാവുന്ന സ്ട്രീറ്റ് വ്യൂവില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഒപ്പിയെടുത്ത അസംഖ്യം പനോരമിക് ചിത്രങ്ങളാണുള്ളത്. ജേണ്‍ റഫ്മാന്‍ എന്ന ഫോട്ടോഗ്രാഫറാണ് ഈ ചിത്രങ്ങള്‍ക്കു പിന്നില്‍.

ഒമ്പതു കാമറകള്‍ വിവിധ ദിശകളിലേക്കു കേന്ദ്രീകരിച്ച് വാഹനത്തില്‍ ഘടിപ്പിച്ചാണ് ഇത്തരം ചിത്രങ്ങള്‍ എടുക്കുന്നത്. അപ്രതീക്ഷിതവും ആശ്ചര്യജനകവുമായ നിരവധി ഫോട്ടോകള്‍ ഇത്തരത്തില്‍ ഗൂഗിള്‍ സ്റ്റ്രീറ്റില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അത്തരം ചില ചിത്രങ്ങളിലൂടെ

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Snapshots of Life Captured on Google Street View

തന്റെ മുച്ചക്ര വാഹനത്തില്‍ അഭ്യാസപ്രകടനം നടത്തുന്ന യുവാവ്.

Snapshots of Life Captured on Google Street View

അഗ്നിക്കിരയാവുന്ന വാഹനം ജോണ്‍ റഫ്മാന്റെ കാമറയില്‍ പതിഞ്ഞപ്പോള്‍.

Snapshots of Life Captured on Google Street View

സ്റ്റ്രീറ്റ് വ്യൂവിലെ മറ്റൊരു ചിത്രം

Snapshots of Life Captured on Google Street View

കുറ്റവാളികളെ തോക്കിന്‍മുനയില്‍ നിര്‍ത്തി ശിക്ഷിക്കുന്നു.

Snapshots of Life Captured on Google Street View

സ്ട്രീറ്റ് വ്യൂവിലെ പ്രകൃതി ദൃശ്യം.

Snapshots of Life Captured on Google Street View

പെയിന്റിംഗ് അല്ല. യദാര്‍ഥ ചിത്രം തന്നെ

Snapshots of Life Captured on Google Street View

ഒഴിഞ്ഞ റോഡില്‍ പ്രത്യക്ഷപ്പെട്ട പൂമ്പാറ്റ

Snapshots of Life Captured on Google Street View

ഒരു തെരുവില്‍ നിന്നു പകര്‍ത്തിയ ചിത്രം.

Snapshots of Life Captured on Google Street View

ആളൊഴിഞ്ഞ നാട്ടുവഴിയിലൂടെ തനിച്ചു നടക്കുന്ന വയോധികന്‍

Snapshots of Life Captured on Google Street View

സ്ട്രീറ്റ് വ്യൂവിലെ മറ്റൊരു മനോഹരമായ പ്രകൃതി ദൃശ്യം.

Snapshots of Life Captured on Google Street View

സ്ട്രീറ്റ് വ്യൂവില്‍ പതിഞ്ഞ മനോഹര ദൃശ്യങ്ങള്‍

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്
കാഴ്ചയുടെ വിരുന്നൊരുക്കി ഗൂഗിള്‍ സ്ട്രീറ്റ് വ്യൂ

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot