നിങ്ങളുടെ ഫോണിന്റെ ഫോട്ടോ ആല്‍ബത്തില്‍ കരുതേണ്ട 10 സ്‌നാപ്‌ഷോട്ടുകള്‍...!

Written By:

നിങ്ങളുടെ ഡോക്ടറുടെ കുറുപ്പടിയിലെ മരുന്നുകളുടെ പേര് നിങ്ങള്‍ മറക്കാറുണ്ടോ? നിങ്ങളുടെ എയര്‍ ഫില്‍ട്ടറിന്റെ അളവുകള്‍ എന്താണെന്ന് നിങ്ങള്‍ക്ക് അറിയാമോ?

ഗൃഹാതുരത്വമുണര്‍ത്തുന്ന ഈ ഫോണുകളില്‍ ഏതായിരുന്നു നിങ്ങള്‍ ഉപയോഗിച്ചിരുന്നത്...!

നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണിന്റെ ക്യാമറയുടെ സഹായത്തോടെ ഈ വിവരങ്ങള്‍ ലളിതമായി ശേഖരിച്ച് വയ്ക്കാവുന്നതാണ്. നിങ്ങളുടെ ക്യാമറാ ഫോണിന്റെ ഷട്ടര്‍ ബട്ടണ്‍ അമര്‍ത്തി വേഗത്തില്‍ ഒരു സ്‌നാപ് എടുത്ത് നിങ്ങള്‍ക്ക് ഈ കാര്യങ്ങള്‍ ഓര്‍ത്ത് വയ്ക്കാവുന്നതാണ്. ഇത്തരത്തില്‍ നിങ്ങള്‍ കൂടെ കരുതേണ്ട സ്‌നാപ്‌ഷോട്ടുകള്‍ ഏതൊക്കെയാണെന്ന് അറിയുന്നതിന് സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

നിങ്ങളുടെ ഫോണിന്റെ ഫോട്ടോ ആല്‍ബത്തില്‍ കരുതേണ്ട 10 സ്‌നാപ്‌ഷോട്ടുകള്‍...!

നഗരത്തിലെ തിരക്കില്‍ കാര്‍ പാര്‍ക്ക് ചെയ്യുമ്പോള്‍ എവിടെയാണെന്ന് ഓര്‍ക്കാനുളള ഒരു അടയാളം സ്‌നാപ്‌ഷോട്ടാക്കുന്നത് അഭികാമ്യമാണ്.

നിങ്ങളുടെ ഫോണിന്റെ ഫോട്ടോ ആല്‍ബത്തില്‍ കരുതേണ്ട 10 സ്‌നാപ്‌ഷോട്ടുകള്‍...!

റീഫില്‍ നമ്പറോട് കൂടിയ നിങ്ങളുടെ പ്രിന്റര്‍ കാറ്റ്ഡ്രിജുകള്‍.

നിങ്ങളുടെ ഫോണിന്റെ ഫോട്ടോ ആല്‍ബത്തില്‍ കരുതേണ്ട 10 സ്‌നാപ്‌ഷോട്ടുകള്‍...!

നിങ്ങളുടെ കുടുംബാംഗങ്ങളുടെ വസ്ത്രങ്ങളുടെ അളവുകള്‍.

നിങ്ങളുടെ ഫോണിന്റെ ഫോട്ടോ ആല്‍ബത്തില്‍ കരുതേണ്ട 10 സ്‌നാപ്‌ഷോട്ടുകള്‍...!

നിങ്ങളുടെ എയര്‍ ഫില്‍ട്ടറുകളുടെ അളവുകള്‍.

നിങ്ങളുടെ ഫോണിന്റെ ഫോട്ടോ ആല്‍ബത്തില്‍ കരുതേണ്ട 10 സ്‌നാപ്‌ഷോട്ടുകള്‍...!

നിങ്ങളുടെ ഫ്‌ളൈറ്റ് ടിക്കറ്റുകള്‍ അടക്കമുളള യാത്രാ രേഖകളുടെ സ്ഥിരീകരണ നമ്പറുകള്‍. നിങ്ങളുടെ മെയിലിലെ ഇന്‍ബോക്‌സില്‍ പരതുന്നതിനേക്കാള്‍ എളുപ്പമാണ് ഫോട്ടോ ആല്‍ബത്തില്‍ നിന്ന് തപ്പി എടുക്കുന്നത്.

നിങ്ങളുടെ ഫോണിന്റെ ഫോട്ടോ ആല്‍ബത്തില്‍ കരുതേണ്ട 10 സ്‌നാപ്‌ഷോട്ടുകള്‍...!

ഡോക്ടറുടെ പ്രിസ്‌ക്രിപ്ഷനിലെ പേരുകളും ഡോസേജുകളും അടക്കമുളള ഫോട്ടോ.

നിങ്ങളുടെ ഫോണിന്റെ ഫോട്ടോ ആല്‍ബത്തില്‍ കരുതേണ്ട 10 സ്‌നാപ്‌ഷോട്ടുകള്‍...!

നിങ്ങളുടെ വീട്ടിലെ ഇലക്ട്രിക്ക് ബള്‍ബുകള്‍ ഏത് തരത്തിലുളളതാണെന്നതിന്റെ സ്‌നാപ്‌ഷോട്ടുകള്‍.

നിങ്ങളുടെ ഫോണിന്റെ ഫോട്ടോ ആല്‍ബത്തില്‍ കരുതേണ്ട 10 സ്‌നാപ്‌ഷോട്ടുകള്‍...!

ഒരു പുസ്തകത്തിലോ മാസികയിലോ ഉളള ഉടന്‍ തയ്യാറാക്കാന്‍ ഉദ്ദേശിക്കുന്ന പാചകകുറിപ്പുകള്‍.

നിങ്ങളുടെ ഫോണിന്റെ ഫോട്ടോ ആല്‍ബത്തില്‍ കരുതേണ്ട 10 സ്‌നാപ്‌ഷോട്ടുകള്‍...!

ബാങ്കില്‍ ചെല്ലുമ്പോള്‍ നിങ്ങള്‍ അവിചാരിതമായി കാണുന്ന പേനയോ, മനോഹരമായ മണമുളള ഹോട്ടല്‍ ഷാമ്പൂവോ നിങ്ങള്‍ പിന്നെ വാങ്ങാന്‍ ആഗ്രഹിക്കുകയാണെങ്കില്‍ അതിന്റെ സ്‌നാപ്‌ഷോട്ട്.

നിങ്ങളുടെ ഫോണിന്റെ ഫോട്ടോ ആല്‍ബത്തില്‍ കരുതേണ്ട 10 സ്‌നാപ്‌ഷോട്ടുകള്‍...!

നിങ്ങളുടെ വീട്ടില്‍ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്ന വില കൂടിയ ഗൃഹോപകരണങ്ങളുടെ എല്ലാ പ്രധാന കോണുകളില്‍ നിന്നുമുളള ഫോട്ടോകള്‍.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Snapshots You Should Keep in Your Phone's Photo Album.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot