ഭയാനകം ഈ ചിത്രങ്ങള്‍...
സോഷ്യല്‍ മീഡിയയിലെ ചിരിക്കാഴ്ചകള്‍ ധാരാളം നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ അതോടൊപ്പം കാഴ്ചക്കാരെ മുള്‍മുനയില്‍ നിര്‍ത്തുന്ന കുറെ സാഹസിക പ്രകടനങ്ങളുടെയും അഭ്യാസങ്ങളുടെയും ചിത്രങ്ങളും ഇന്‍സ്റ്റഗ്രാം ഉള്‍പ്പെടെയുള്ള സൈറ്റുകളില്‍ കാണാം.
അത്തരത്തിലുള്ള ഏതാനും ചിത്രങ്ങള്‍ ചുവടെ കൊടുക്കുന്നു. കണ്ടുനോക്കു.

#1
ഒറ്റച്ചക്രത്തില്‍ യാത്ര

#2
കാര്‍ പറന്നുവരികയാണോ

#3
ഫോട്ടോഗ്രാഫറുടെ ടൈമിംഗ് അപാരം

#4
അതിരുകടക്കുന്ന പ്രതിഷേധം

#5
ജീവന്‍ പണയം വച്ചുള്ള വിനോദം

#6
യുദ്ധക്കപ്പല്‍..

#7
സൂപ്പര്‍

#8
ഇതെങ്ങനെയുണ്ട്

#9
തകര്‍പ്പന്‍ ഫോട്ടോ

#10
ഇതെന്താ സംഭവം

#11
വെള്ളത്തില്‍ തന്നെ വീണാല്‍ മതിയായിരുന്നു

#12
സൂപ്പര്‍

#13
ആകാശത്തുനിന്നാണോ വരുന്നത്

#14
ഫോട്ടോഗ്രാഫറുടെ ടൈമിംഗ് അപാരം

#15
തീയില്‍ ചവിട്ടി നടത്തം

#16
കിടിലന്‍

#17
ഇത്തരം വസ്ത്രങ്ങള്‍ ധരിക്കുമ്പോള്‍ കാറ്റിനെ പേടിക്കണം

#18
യുദ്ധഭൂമിയിലെ കാഴ്ച

#19
ഇതെങ്ങനെ

#20
ഞാനും സിക്‌സ്പാക്കാ

#21
ഫോട്ടോഗ്രാഫറെ സമ്മതിച്ചു

#22
ട്രെയിനില്‍ കയറാനുള്ള പെടാപ്പാട്

#23
കലക്കി

#24
ബൈക് കൊണ്ട് മോട്ടോറും പ്രവര്‍ത്തിപ്പിക്കാം

#25
ഇന്ത്യന്‍ ബൈക് യാത്ര

#26
കോഴികളുടെ ഫുട്‌ബോള്‍

#27
വല്ലാത്ത മെയ്‌വഴക്കംതന്നെ

#28
ഈ ചെടിച്ചട്ടി എങ്ങനെയുണ്ട്

#29
അത് കലക്കി

#30
ട്രെയിനിനുള്ളലാണ് ഊഞ്ഞാലാട്ടം

#31
ആപ്പിള്‍ ചാര്‍ജ്‌ചെയ്യുന്നതിങ്ങനെ

#32
സൂപ്പര്‍

#33
എല്ലാവരും കൂടി എങ്ങോട്ടാണാവോ വയലിഞ്ഞുകയറുന്നത്

#34
ഇതെങ്ങനെ സംഭവിച്ചു

#35
ഇതാണ് യദാര്‍ഥ പൂവന്‍ കോഴി

#36
ഇത് സൂപ്പര്‍

#37
കിടിലന്‍

#38
ഫോട്ടോ കലക്കി

#39
വെള്ളപ്പൊക്കം

#40
ബുദ്ധികൊള്ളാം

#41
കൈക്കോട്ടുകൊണ്ടാണോ ചെയര്‍ ഉണ്ടാക്കിയിരിക്കുന്നത്

#42
സംഗതി ഹൈടെക്കാണല്ലോ


Click it and Unblock the Notifications








