ചിന്തയില്ല, ചിരിമാത്രം... കാണാം സോഷ്യല്‍ മീഡിയ ചിത്രങ്ങള്‍

Posted By:

സോഷ്യല്‍ മീഡിയകള്‍ക്ക് ഒരുപാട് ഗുണങ്ങളുണ്ട്. ലോകത്തിന്റെ ഏതറ്റത്തമുള്ള പരിചിതരും അപരിചിതരുമായ ആളുകളുമായി ആശയങ്ങള്‍ പങ്കുവയ്ക്കാം. സ്വന്തം ചിന്തകള്‍ ലോകവുമായി പങ്കുവയ്ക്കാം. ഇങ്ങനെ പല മേന്മകളും അവകാശപ്പെടാം.

എന്നാല്‍ അതോടൊപ്പം വിനോദത്തിനും വകനല്‍കുന്നുണ്ട് ഇത്തരം സൈറ്റുകള്‍. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പകര്‍ത്തിയ രസകരമായ ചിത്രങ്ങളും ഫോട്ടോഷോപ്പില്‍ ഒരുക്കിയ തമാശകളും ഇതില്‍ കാണാം. അത്തരത്തിലുള്ള ചില ചിത്രങ്ങള്‍ ചുവടെ കൊടുക്കുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

#1

നിലമുഴുതുകയായിരിക്കും

#2

സൂപ്പര്‍

#3

റിവേഴ്‌സ് എടുത്തുവന്ന് ഇടിച്ചതാണോ

#4

കിടിലന്‍

#5

ഇത് കലക്കി...

#6

തോട് മുറിച്ചുകടക്കുന്നത് പെണ്ണാണെങ്കില്‍ സഹായിക്കാന്‍ ഒരുപാട് പേരുണ്ടാകും

#7

ഇത്രയും നന്നായി ഫോട്ടോയക്ക് പോസ് ചെയ്യാന്‍ ഇവര്‍ക്കേ കഴിയു.

#8

സ്‌മെല്‍ മൂക്കില്‍ കയറാതിരിക്കാനാവും അടപ്പിട്ടിരിക്കുന്നത്‌

#9

കൊള്ളാം

#10

ജര്‍മന്‍ ടയറാണെന്നാ പറയുന്നത്‌

#11

ക്യാമറയ്ക്ക് പാകമാവാന്‍ വേണ്ടി നില്‍ക്കുന്നതായിരിക്കും

#12

കൊള്ളാം

#13

നായയെ പിടിച്ച് മെത്തയില്‍ കിടത്തിയാല്‍

#14

ഇതെങ്ങനെ

#15

വരാനുള്ളത് വഴിയില്‍ തങ്ങില്ല

#16

ഡിസൈന്‍ കലക്കി

#17

ഇതെന്താ സംഭവം

#18

മൗസ് വയ്ക്കാന്‍ പറ്റിയ സ്ഥലം

#19

കിടിലന്‍

#20

ഇതില്‍ ഏതാണാവോ ഭാര്യ

#21

കുളിക്കുകയാണോ

#22


എന്തെല്ലാം കാണണം

#23

കിടിലന്‍

#24

ഗേള്‍ഫ്രണ്ട് കൊടുത്തയച്ച ഭക്ഷണം കൊള്ളാം

#25

കിടപ്പ് റോഡരികിലാശണങ്കിലും ടി.വി. എല്‍.സി.ഡിയാ

#26

കൊള്ളാം

#27

ഓരോരുത്തരുടെ ആഗ്രഹങ്ങള്‍

#28

ഇതെങ്ങനെ

#29

ഇങ്ങനെയിരിക്കാന്‍ എങ്ങനെ സാധിക്കുന്നു

#29

കിടിലന്‍

#30

സെല്‍ഫി

#31

പാമ്പിനെയാണ് കയറിട്ട് കൊണ്ടുപോകുന്നത്‌

#32

തുണിയുടുക്കാതെയാണ് ഗ്രൗണ്ടില്‍ അതിക്രമിച്ച് കയറിയിരിക്കുന്നത്‌

#33

എങ്ങനെ സാധിക്കുന്നു ഇത്‌

#34

ഇത് നല്ല പരിപാടി

#36

ഇങ്ങനെയൊക്കെയാണോ ക്ലാസില്‍ വരുന്നത്‌

#37

ചിലന്തികയറിയത് അറിഞ്ഞിട്ടില്ല എന്നു തോന്നുന്നു

#38

കിടിലന്‍

#39

ഇത് ഒറിജിനലോ വിഗ്ഗോ

#40

ജിറാഫിന്റെ നീരാട്ട്‌

#41

സ്വപ്‌നവും യാദാര്‍ഥ്യവും

#42

കലക്കി

#43

എന്താ ആടിന്റെ ചിരി

#44

ഡിസൈന്‍ ഗംഭീരം

#45

ഡ്രസിടാന്‍ മറന്നതാണോ

#46

ആരും ശല്യപ്പെടുത്താതിരിക്കാനാവും ഇങ്ങെന മൂടിയിരിക്കുന്നത്‌

#47

അവനവന്‍ ഇരിക്കേണ്ടിടത്ത് ഇരുന്നില്ലെങ്കില്‍ അവിടെ നായകേറി ഇരിക്കും എന്നു പറയുന്നത് ഇതിനാണ്.

#48

ഇതെന്താ സംഭവം

#49

ഏലിയന്‍മാരുടെ സമ്മേളനമോ

#50

ഒരു ഫോട്ടോയെടുക്കാനുള്ള കഷ്ടപ്പാട്‌

#51

നിറങ്ങളില്‍ നീരാടി

#52

എന്തൊരു വലിയ വായ

#53

ഈ പറഞ്ഞത് സത്യമാണോ

#54

കിടിലന്‍

#55

കുരങ്ങനുമൊത്തൊരു സെല്‍ഫി

#56

കലക്കി

#57

നായയുടെ യോഗം

#58

ഇങ്ങനെ നോക്കാന്‍ മാത്രം എന്തുണ്ടായി

#59

കഷ്ടം

#60

തെരുവ് ബഞ്ചുപോലും കിടിലന്‍

#61

വിരലിന് അല്‍പം നീളക്കൂടുതലുണ്ടോ

#62

നായയും കുളിക്കാനിറങ്ങിയതാണോ

#63

കലക്കി

#64

സൂപ്പര്‍

#65

ഉറക്കം വരാതിരിക്കാനാണ് വെള്ളത്തില്‍ കാലിട്ടിരിക്കുന്നത്‌

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Social media attractive and interesting photos, Attractive social media photos, Interesting photos, Read More...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot