ചില നാടന്‍ ചിരിക്കാഴ്ചകള്‍...
സോഷ്യല്‍ മീഡിയയിലെ രസകരമായ എത്രയോ ചിത്രങ്ങള്‍ നമ്മള്‍ ഇവിടെ കണ്ടുകഴിഞ്ഞു. അതില്‍ നിന്നെല്ലാം വ്യത്യസ്തമായതും ഇതുവരെ കാണാത്തതുമായ കുറെ ചിത്രങ്ങള്‍ ചുവടെ കൊടുക്കുന്നു.
ഫേസ്ബുക്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളില്‍ നിന്ന് ലഭിച്ച ചിത്രങ്ങളാണ് ഇതെല്ലാം. കാണുന്നതിന് താഴേക്ക് സ്‌ക്രോള്‍ ചെയ്യുക.

#1
സിഗ്നലുകള്‍ കൊണ്ട് കളിയാണല്ലോ

#2
വാലൊക്കെയുണ്ടല്ലോ

#3
ഈ ഏര്‍പ്പാട് കൊള്ളാം

#4
ടയറും വലിച്ചുകൊണ്ട് എങ്ങോട്ടാണാവോ

#5
പുതിയ ഫാഷനായിരിക്കും

#6
ഓരോ കോലങ്ങള്‍

#7
പുരുഷന്‍മാരും ഹൈ ഹീല്‍ ഷൂ ധരിക്കുമോ

#8
ഇതെങ്ങനെ സാധിക്കുന്നു

#9
സൂപ്പര്‍

#10
അകത്തേക്കുള്ള വഴി തിരയുകയായിരിക്കും

#11
ഇതെന്തു കോലം

#12
ഇതെന്തു ചെവി

#13
ഇതെങ്ങനെയുണ്ട്

#14
സൂപ്പര്‍

#15
ഇത് വല്ലാത്ത ബുദ്ധിതന്നെ

#16
മഞ്ഞു കാലത്ത് ഇങ്ങനെയൊരു ഗുണമുണ്ട്

#17
ഇതെങ്ങനെ

#18
ഈ ഏര്‍പ്പാട് കൊള്ളാം

#19
കിടിലന്‍

#20
വല്ലാത്ത ബുദ്ധിതന്നെ

#21
കലക്കി

#22
എങ്ങനെയുണ്ട് ഈ ഐഡിയ

#23
പെയിന്റ് ബോട്ടില്‍ കൊണ്ടാണ് വ്യായാമം

#24
ഈ പോക്കുപോയാല്‍ കാര്‍ ഇനിയും വീഴും

#25
ഇതെങ്ങനെ

#26
കാറ്റുകൊള്ളാന്‍ പറ്റിയ സ്ഥലം...

#27
കിടിലന്‍

#28
ഇതിലും വലിയത് ചാടിക്കടന്നവനാ ഈ...

#29
സൂപ്പര്‍

#30
ഇതാണ് സാഹസികത

#31
കൊള്ളാം

#32
അപകടം വരുന്ന വഴി

#33
കച്ചവടം

#34
ഇൗ ബൈക്കിന്റെ പുള്ളിംഗ് ഗംഭീരം

#35
അപാരം

#36
ഗുഡ്‌സില്‍ കൊണ്ടുപോകേണ്ട സാധനങ്ങള്‍ ഉണ്ടല്ലോ

#37
ഇതെങ്ങനെ

#38
വൈക്കോല്‍

#39
ഇതൊക്കെ നമ്മുടെ നാട്ടിന്‍പുറത്തു മാത്രം കാണുന്ന കാഴ്ചകള്‍

#40
മറ്റൊരു നാടന്‍ കാഴ്ച

#41
ഇതെങ്ങനെ

#42
കിടിലന്‍

#43
സൂപ്പര്‍

#44
ബൈക്കില്‍ ഒരഭ്യാസം

#45
ബുദ്ധികൊള്ളാം

#46
ഇനിയെങ്ങനെ കാറോടിക്കും

#47
ഇതെങ്ങനെ

#48
സൂപ്പര്‍

#49
ഇതെങ്ങനെ

#50
ഇദ്ദേഹത്തെ വേണം മാതൃകയാക്കാന്‍...

#51
ഒറിജിനലോ ഡൂപ്ലിക്കേറ്റോ

#52
സൂപ്പര്‍

#53
നിര്‍മാണപ്രവൃത്തികള്‍ക്ക് മരം മുറിച്ചുമാറ്റുന്നവര്‍ ഇത് കാണുക.

#54
ഹൊ.... കിടിലന്‍


Click it and Unblock the Notifications








