മായാ കണ്ണാടിയില്‍ സോഷ്യല്‍ മീഡിയ.....!

Written By:

ശനിയാഴ്ച എത്തിയതോടെ ആളുകള്‍ ആഴ്ചാവസാനത്തിന്റെ ആഹ്ലാദത്തിലും ആരവത്തിലുമാണ്. സോഷ്യല്‍ മീഡിയയിലും ഇത് പ്രതിഫലിക്കുന്നു. ഉടല്‍ ചെറുതും തല വലുതുമായ ഗ്രാഫിക്കല്‍ ചിത്രങ്ങളാണ് ഇന്ന് അവതരിപ്പിക്കുന്നത്.

വായിക്കൂ: ഓര്‍മ്മകളുണ്ടാകുക ഈ പരസ്യങ്ങളെ....!

സോഷ്യല്‍ മീഡിയകള്‍ ചലച്ചിത്രങ്ങളെ പോലെയാണ്. യാഥാര്‍ത്ഥ്യത്തില്‍ അല്‍പ്പം ഉയര്‍ന്നതോ, താഴ്ന്നതോ ആയ വിവരങ്ങളാണ് നമുക്ക് മക്കവാറും ലഭിക്കുക. അതായത് അര്‍ദ്ധ സത്യങ്ങളും അവാസ്തവങ്ങളും ഇതില്‍ ധാരാളം ഉണ്ടാവുമെന്ന് വേണം കരുതാന്‍. പക്ഷെ ഇതിനപവാദമായി സത്യങ്ങളും മികച്ച നിരീക്ഷണങ്ങളും നമുക്ക് തീര്‍ച്ചയായും കണ്ടെത്താന്‍ സാധിക്കും. പക്ഷെ അത് കൂടുതല്‍ സോഷ്യല്‍ നെറ്റവര്‍ക്കിംഗ് സൈറ്റുകളില്‍ എത്തുമ്പോഴെ സോഷ്യല്‍ മീഡിയ എന്ന വാക്കിലെ മീഡിയയ്ക്ക് കൂടുതല്‍ അര്‍ത്ഥവും കാമ്പും ഉണ്ടാകുകയുളളൂ തന്നെ.

ആഴ്ചാവസാനത്തില്‍ സന്തോഷിക്കാന്‍ ഒരു പിടി ജീവിതത്തില്‍ നിന്ന്‌ ഉയര്‍ന്ന ചിത്രങ്ങളിലേക്ക്.
ചിത്രങ്ങളിലൂടെ പോകുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ജീവിതത്തിന്റെ മായാ കണ്ണാടിയിലൂടെ....!

ജീവിതത്തിന്റെ മായാ കണ്ണാടിയിലൂടെ....!

ജീവിതത്തിന്റെ മായാ കണ്ണാടിയിലൂടെ....!

ജീവിതത്തിന്റെ മായാ കണ്ണാടിയിലൂടെ....!

ജീവിതത്തിന്റെ മായാ കണ്ണാടിയിലൂടെ....!

ജീവിതത്തിന്റെ മായാ കണ്ണാടിയിലൂടെ....!

ജീവിതത്തിന്റെ മായാ കണ്ണാടിയിലൂടെ....!

ജീവിതത്തിന്റെ മായാ കണ്ണാടിയിലൂടെ....!

ജീവിതത്തിന്റെ മായാ കണ്ണാടിയിലൂടെ....!

ജീവിതത്തിന്റെ മായാ കണ്ണാടിയിലൂടെ....!

ജീവിതത്തിന്റെ മായാ കണ്ണാടിയിലൂടെ....!

ജീവിതത്തിന്റെ മായാ കണ്ണാടിയിലൂടെ....!

ജീവിതത്തിന്റെ മായാ കണ്ണാടിയിലൂടെ....!

ജീവിതത്തിന്റെ മായാ കണ്ണാടിയിലൂടെ....!

ജീവിതത്തിന്റെ മായാ കണ്ണാടിയിലൂടെ....!

ജീവിതത്തിന്റെ മായാ കണ്ണാടിയിലൂടെ....!

ജീവിതത്തിന്റെ മായാ കണ്ണാടിയിലൂടെ....!

ജീവിതത്തിന്റെ മായാ കണ്ണാടിയിലൂടെ....!

ജീവിതത്തിന്റെ മായാ കണ്ണാടിയിലൂടെ....!

ജീവിതത്തിന്റെ മായാ കണ്ണാടിയിലൂടെ....!

ജീവിതത്തിന്റെ മായാ കണ്ണാടിയിലൂടെ....!

ജീവിതത്തിന്റെ മായാ കണ്ണാടിയിലൂടെ....!

ജീവിതത്തിന്റെ മായാ കണ്ണാടിയിലൂടെ....!

ജീവിതത്തിന്റെ മായാ കണ്ണാടിയിലൂടെ....!

ജീവിതത്തിന്റെ മായാ കണ്ണാടിയിലൂടെ....!

ജീവിതത്തിന്റെ മായാ കണ്ണാടിയിലൂടെ....!

ജീവിതത്തിന്റെ മായാ കണ്ണാടിയിലൂടെ....!

ജീവിതത്തിന്റെ മായാ കണ്ണാടിയിലൂടെ....!

ജീവിതത്തിന്റെ മായാ കണ്ണാടിയിലൂടെ....!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot