ഇവരുടെ ജീവിതം ഒരു തമാശ...

Posted By:

ചിരിക്കാന്‍ എല്ലാവര്‍ക്കും സാധിക്കും. എന്നാല്‍ ചിരിപ്പിക്കുക എന്നത് അത്ര എളുപ്പമല്ല. അതിന് പ്രത്യേക കഴിവുതന്നെ വേണം. ചിലര്‍ അറിഞ്ഞുകൊണ്ടും മറ്റു ചിലര്‍ സ്വയമറിയാതെ കോമാളികളായും ചിരിക്കാനുള്ള വക നല്‍കുന്നുണ്ട്.

അത്തരത്തിലുള്ള ഏതാനും ചിത്രങ്ങള്‍ ചുവടെ കൊടുക്കുന്നു. കണ്ടുനോക്കു. സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റായ ഇന്‍സ്റ്റഗ്രാമില്‍ നിന്ന് ലഭിച്ച ചിത്രങ്ങള്‍...

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഇത് ഏത് ആസനമാണാവോ

ദിങ്ങനെ നിന്നാല്‍ നന്നായിരുന്നു

വാളിനു മുന്നില്‍ എന്ത് ലാത്തി

പിന്നോട്ട് ചവിട്ടുന്ന സൈക്കിള്‍

ഇതെന്ത് വേഷം

ജെയിംസ്‌ബോണ്ട് ജൂനിയര്‍

ഇങ്ങനെയാണ് പോക്കറ്റടിക്കുന്നത്‌

ഇതെന്ത് ജീവി

നായ കടിച്ചുപറിച്ചതാണോ...

അത്ഭുത ജീവിയെ കാണുന്നപോലെയാണല്ലോ എല്ലാവരും നോക്കുന്നത്.

ജീവന്‍ പണയം വച്ചുള്ള ജോലിയാണിത്‌

ലക്ഷ്യം പാളിയാല്‍ പണിതീരും

ചില്ലുകൊണ്ടാണ് മുഖം കഴുകുന്നത്‌

പരിശീലനമോ ശിക്ഷയോ

സൂപ്പര്‍

ഹെല്‍മറ്റ് ധരിച്ചാണ് പാചകം

ഇലക്ട്രിക് കമ്പി ഇങ്ങനെ വലിച്ചാല്‍ കാര്യം കഷ്ടംതന്നെ

ഈ ഏര്‍പ്പാട് കൊള്ളാം

സൂപ്പര്‍

ഇതെങ്ങനെയുണ്ട്‌

ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചാല്‍ ഇതാണ് കുഴപ്പം

കിടിലന്‍

ഓരോരുത്തരുടെ ഭാഗ്യം

കുട്ടികളുടെ ധൈര്യം അപാരം

ക്ലിപ്പുകൊണ്ടൊരു താടി

ഹെല്‍മറ്റിന്റെ ഡിസൈന്‍ കൊള്ളാം

ഇതെങ്ങനെയുണ്ട്‌

അപാരം

വരാനുള്ളത് വഴിയില്‍ തങ്ങില്ല

ഭര്‍ത്താവ് നന്നായാല്‍ കണ്ണാടിക്ക് സ്റ്റാന്‍ഡ് വേണ്ട

തോളിലിരുന്ന് പാട്ടുപാടുക എന്ന് കേട്ടിട്ടുണ്ടോ.. ഇല്ലെങ്കില്‍ ഇതാ.

ഉയരം കുറവായതുകൊണ്ടാണോ ചുമലില്‍ കയറി ഉമ്മവയ്ക്കുന്നത്‌

ഐസ്‌ക്രീം കണ്ട് കണ്ണുതള്ളിയോ

ഇതെങ്ങനെയുണ്ട്‌

സൂപ്പര്‍

സ്‌ഫോടനം

ഇത് കലക്കി

എന്താ ഗ്ലാമര്‍

കിടിലന്‍ ഫോട്ടോ

വല്ലാത്ത വയറുതന്നെ

ബോട്ടുകള്‍ തൂക്കിയിട്ടപോലുണ്ടല്ലോ

കണ്ണടച്ചാണോ വണ്ടിയോടിച്ചത്‌

ഇത് കൊള്ളാം

നോട്ടം തീരെ ശരിയല്ല..

നല്ല മറുപടി

സിംബോളിക് ആയ ആഷ്‌ട്രേ

കിടിലന്‍

ടെറസിലെ സ്വിമ്മിംഗ് പൂള്‍

കിടിലന്‍


ശയനപ്രദക്ഷിണം?

കിടിലന്‍

ഇതെങ്ങനെയുണ്ട്‌

ഇതെങ്ങനെയുണ്ട്‌

ഇതെങ്ങനെയുണ്ട്‌

ഐഡിയ

കഷ്ടം

കൊള്ളാം

ലേഡീസ് ഹോസ്റ്റല്‍

സ്വാമിക്ക് എത്ര ആരാധകരാ

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot