കാണാം ചില 'വിജ്രംഭിച്ച' ഫേസ്ബുക് ചിത്രങ്ങള്‍!!!
സോഷ്യല്‍ മീഡിയകള്‍ നമുക്ക് പരിചയപ്പെടുത്തുന്നത് വിശാലമായ ഒരു ലോകമാണ്. ഇതുവരെ കണ്ടും കേട്ടും പരിചയിക്കാത്ത പലതും അവ നമുക്ക് മുന്നില്‍ എത്തിക്കുന്നു.
അതില്‍ പലതും അവിശ്വസനീയവും വിചിത്രവുമാണ്. അത്തരത്തിലുള്ള ഏതാനും ചിത്രങ്ങള്‍ ചുവടെ കൊടുക്കുന്നു.

#1
ഇത്രയും വലിയ കാറ്റാടിയന്ത്രം കണ്ടിട്ടുണ്ടോ???

#2
ആരായാലും നോക്കിപ്പോകും

#3
വെള്ളത്തിനടിയിലെ മനോഹര കാഴ്ച

#4
കൊള്ളാം

#5
വല്ലാത്ത സാഹസികതതന്നെ

#6
കത്തിക്കുത്ത് പരിശീലിക്കുകയാണോ

#7
ഇത്രയധികം പേര്‍ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്ന ഈ സുന്ദരന്‍/സുന്ദരി ആരായിരിക്കും

#8
ഇതെന്തു വാഹനം. ചക്രത്തിനു മുകളില്‍ ഒരാള്‍ക്ക് സുഖമായി കിടക്കാം

#9
വിമാനത്തിനുള്ളില്‍ അല്‍പം വിശ്രമം

#10
കുട കൊള്ളാം

#11
ഇങ്ങനെ വേണം മൃഗങ്ങളെ വളര്‍ത്താന്‍

#12
വല്ലാത്ത മെയ്‌വഴക്കം

#13
കാര്‍ നിര്‍ത്തിയിടുമ്പോള്‍ ചില്ല് പൊക്കണമെന്നു പറയുന്നത് ഇതുകൊണ്ടാണ്.

#14
അഭ്യാസം അതിരുവിട്ടാല്‍ ഇങ്ങനെയിരിക്കും

#15
അതിമനോഹരമായ ദൃശ്യം

#16
ഇതെങ്ങനെയുണ്ട്

#17
ചെസ് കളിക്കാന്‍ ഇത്രയും കഷ്ടപ്പെടണോ

#18
കരുണവറ്റാത്ത മനസ്

#19
ചെവി പൊട്ടുന്ന സംഗീതമാണല്ലോ

#20
സംഗതി കുഴപ്പമില്ല. വിമാനമെങ്ങാനും പറന്നാല്‍ പണിപാളും

#21
നീളത്തിലല്ല കാര്യം എന്ന് ഇപ്പോള്‍ മനസിലായില്ലേ

#22
കൊള്ളാം

#23
ഇങ്ങനെയും ഉണ്ടോ മടിയന്‍മാര്‍

#24
ആശയംകൊള്ളാം

#25
പൊള്ളുന്ന വെയില്‍ നിന്ന് രക്ഷതേടി എത്തിയതാണ്...

#26
മറ്റൊരു വേനല്‍ക്കാല കാഴ്ച

#27
ശരീരം ഒന്ന് തണുപ്പിക്കാം

#28
ടയര്‍ ഉരുകണമെങ്കില്‍ എത്രമാത്രം ഉണ്ടായിരിക്കും ചൂട്

#29
ഇതെങ്ങനെയുണ്ട്

#30
ഈ ജപ്പാന്‍കാരുടെ ഒരു കാര്യം

#31
സ്വയരക്ഷയ്ക്കാണോ തോക്ക്

#32
എല്ലാവരും തോക്കുമായാണല്ലോ...

#33
ഒന്ന് ചാടിയാല്‍ ഒപ്പമെത്താം

#34
കാഴ്ചകാണുകയാണോ അതോ കാര്യം സാധിക്കുകയോ...

#35
കരാട്ടെ പഠിച്ചതുകൊണ്ടായിരിക്കും പണമെടുക്കാനും ഇങ്ങനെ നില്‍ക്കുന്നത്.

#36
തലമുടിയുടെ നീളം അപാരം തന്നെ

#37
ശശിമേസ്തിരി ഉണ്ടാക്കിയ ടോയ്‌ലറ്റാണോ

#38
രണ്ടാളും നല്ല ചേര്‍ച്ച

#39
വല്ലാത്ത ബുദ്ധിതന്നെ. ആരുടെ തലയില്‍ ഉദിച്ചതാണാവോ.

#40
വെള്ളം കയറിയാല്‍ എന്തുചെയ്യും

#41
ഇതാണ് നിത്യഭ്യാസി ആനയെ എടുക്കും എന്ന് പറയുന്നത്.

#42
ഇതെന്ത് സൈക്കിള്‍

#43
ഇതെങ്ങനെയുണ്ട്

#44
വാതിലിനു പറ്റിയ പൂട്ട്

#45
ശരീരം ഒന്ന് തണുപ്പിക്കട്ടെ

#46
ന്യൂ ജനറേഷന്‍ ഷൂ ഇങ്ങനെയാ

#47
തോണിക്ക് ഇത്രയും ഭാരം കയറ്റാന്‍ പറ്റുമോ

#48
ഇത് കലക്കി

#49
സ്‌റ്റെതസ്‌കോപ് ചെവിയില്‍ വയ്ക്കാതെയാ പരിശോധന

#50
ഇങ്ങനെയും ഉണ്ട് ചിലര്‍

#51
ഇങ്ങനെയൊരു ടാക്‌സി കണ്ടിട്ടുണ്ടോ

#52
ഇതെങ്ങനെയുണ്ട്

#53
അപാര ബാലന്‍സിംഗ്

#54
കലക്കി

#55
ഇനി കുറച്ചുനേരം ടി.വി കാണാം

#56
കുട്ടികളുടെ നാടന്‍ മ്യുസിക്ബാന്‍ഡ്... കൊള്ളാം

#57
എല്ലാവരും കൂടി വായിലിട്ട് കുത്തുകയാണല്ലോ...

#58
ഇതെങ്ങനെയുണ്ട്

#59
കിടിലന്‍

#60
വല്ലാത്ത ധൈര്യം തന്നെ


Click it and Unblock the Notifications








