പോത്തിന്റെ ചെവിയില്‍ വേദമോതുന്നവര്‍... കാണാം ചില സോഷ്യല്‍ മീഡിയ ചിത്രങ്ങള്‍

Posted By:

പോത്തിന്റെ ചെവിട്ടില്‍ മേവദമോതിയിട്ട് എന്തുകാര്യമെന്നു പൊതുവെ പറയാറുണ്ട്. എത്ര പറഞ്ഞാലും നന്നാവില്ല എന്ന് വാശിപിടിക്കുന്ന ആളുകളെ ഉദ്ദേശിച്ചാണ് ഇതു പറയുന്നത്.

അത്തരത്തിലുള്ള ചിലരെയാണ് ഇന്ന് പരിചയപ്പെടുത്തുന്നത്. ഒപ്പം സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്ന ചില ചിത്രങ്ങളും.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

താഴെ കിടക്കുന്നവനെ സമ്മതിക്കണം

കുതിരപ്പുറത്തു കയറുകയാണോ ഇറങ്ങുകയാണോ

കല്യാണത്തിനു മുന്‍പും ശേഷവും

ഇറങ്ങിയാല്‍ വീഴുന്നത് കുഴിയിലായിരിക്കും

ഇത് കിടിലന്‍

കളി പാമ്പുകള്‍ക്കൊപ്പം

ഫോട്ടോഷോപ് കലാപരിപാടികള്‍

സംഗതിയൊക്കെ കൊള്ളാം... പക്ഷേ അപകടം വിളിച്ചുവരുത്തുകയാണ്.

ഒരു തട്ട് കിട്ടിയാല്‍ കളി കാര്യമാവും

എന്തോ കണ്ട് പേടിച്ചതാണല്ലോ

കിടിലന്‍

ഈ ഫാഷന്‍ഷോ തകര്‍പ്പന്‍

നല്ല സ്‌കൂള്‍... എല്ലാവരും ഉറക്കത്തിലാണ്.

ഇതാണ് ശരിയായ സൗഹൃദം

നല്ല ജോഡികള്‍

താഴെ പോകുന്ന ബിയറാണല്ലോ കുഞ്ഞന്‍ അകത്താക്കുന്നത്‌

ഫോട്ടോഷോപ് വിരുത്‌

ഈ സോഫയുടെ ഉറപ്പ് അപാരം

മറ്റു ക്ലാസിലെ പെണ്‍കുട്ടികള്‍ നിങ്ങളുടെ ക്ലാസിലേക്ക് വരുന്നു എന്നു കേള്‍ക്കുമ്പോള്‍ മുഖത്ത് വിരിയുന്ന ഭാവങ്ങള്‍ ഇതല്ലേ..

ഉണര്‍ന്നാല്‍ ആദ്യം ചെയ്യുന്നത് പിന്നെയും ഉറങ്ങാന്‍ ഒരു ശ്രമം

ബുക്കും ഇബുക്കും തമ്മിലുള്ള വ്യത്യാസം ഇതുതന്നെ

ഇപ്പറഞ്ഞത് ശരിയല്ലേ

റോക്കറ്റില്‍ കെട്ടിവിട്ടതാണോ പൂച്ചയെ

തലയൊന്ന് നനയ്ക്കട്ടെ

സമ്മതിക്കണം, സെലോടാപിന്റെ ഉറപ്പ്‌

കിടിലന്‍

ഓര്‍മയുണ്ടോ ഈ മണ്ണെണ്ണ വിളക്ക്...

കിടിലന്‍ സ്ട്രക്ചര്‍

കലക്കി

ഉയര്‍ത്തിയത് നടുവിരലായി

ദുരന്തങ്ങള്‍ വരുമ്പോള്‍ ആര്‍മി വേണം, അല്ലാത്തപ്പോള്‍ രാഷ്ട്രീയക്കാര്‍...

കള്ളന്‍ തോറ്റുപോകും

കാഴ്ചയ്ക്ക് ഗാന്ധിജിയെ പോലുണ്ട്‌

ഈ പറഞ്ഞത് സത്യംതന്നെ

ഈ ഫോട്ടോഷോപ് കൊണ്ടു തോറ്റു

വിവാഹത്തെ കുറിച്ചുള്ള കോമഡി

കോണ്‍ഗ്രസുകാര്‍ ക്ഷമിക്കുക

നിങ്ങളുടെ സുഹൃത്തുക്കള്‍ ഇങ്ങനെയാണോ

ഇന്ത്യയുടെ ലോകകപ്പ് ആവേശം

കഴിഞ്ഞ ദിവസം നടന്ന ഇന്ത്യ- ബംഗ്ലാദേശ് മത്സരത്തിന് അനുയോജ്യമായ കാച്‌വേഡ്‌

പൊതുജനം എന്നും കഴുത എന്നു പറയുന്നത് ഇതാണ്.

വീട്ടില്‍ എല്ലാവരും നല്ലകുട്ടികള്‍

ചില ജീവിതങ്ങള്‍ ഇങ്ങനെ

പ്രണയ നൈരാശ്യം ചിലരെ ഉയരങ്ങളിലെത്തിക്കും

ബന്ധങ്ങള്‍ വളരുന്നത് ഇങ്ങനെ

സ്‌നേഹമില്ലെങ്കിലും ജീവിക്കാം, പക്ഷേ ഓക്‌സിജന്‍ ഇല്ലെങ്കില്‍

തലമുറകളുടെ വ്യത്യാസം

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Please Wait while comments are loading...

Social Counting