ഫേസ്ബുക് ചിരിക്കുന്നു; സമൂഹത്തെ കളിയാക്കി... കണ്ടുനോക്കു ഈ ചിത്രങ്ങള്‍

By Bijesh
|

ഇന്ന് നമ്മുടെയൊക്കെ ജീവിതത്തില്‍ ഏറ്റവും സ്വാധീനം ചെലുത്തുന്ന ഒന്നാണ് സോഷ്യല്‍ മീഡിയ. പ്രത്യേകിച്ച് ഫേസ്ബുക്. രാഷ്ട്രീയമായാലും സാമൂഹ്യമായാലും ജീവകാരുണ്യ പ്രവര്‍ത്തനമായാലും ചൂടുപിടിച്ച ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയകളില്‍ നടക്കുന്നത്.

 

എന്നാല്‍ അതോടൊപ്പം സമൂഹത്തിലെ അപജയങ്ങളെ പരിഹസിക്കാനും പലപ്പോഴും നമ്മുടെ കണ്ണുതുറപ്പിക്കാനും സോഷ്യല്‍ മീഡിയയ്ക്ക് സാധിക്കുന്നുണ്ട്. കൃത്യമായി പറഞ്ഞാല്‍ ആക്ഷേപഹാസ്യം തന്നെ.

പലപ്പോഴും തലതല്ലി ചിരിച്ചുപോകുന്ന കുറെ ഫോട്ടോകളും കമന്റുകളുമാണ് ഇതിനായി ഉപയോഗിക്കുന്നത്. അത്തരത്തിലുള്ള കുറെ ചിത്രങ്ങള്‍ ചുവടെ കൊടുക്കുന്നു. കണ്ടുനോക്കു.

#1

#1

സംഗതി ശരിയാ... പേര് ഒരുപോലെയുണ്ട്‌

 

#2

#2

ഇതു സത്യം...

#3

#3

പിള്ളേരോട് കളിക്കുമ്പോള്‍ സൂക്ഷിക്കണം

 

#4
 

#4

നിങ്ങളും അയക്കാറുണ്ടോ ഇത്തരം മെസേജുകള്‍

 

#5

#5

ഇത് പുതിയ സ്‌റ്റൈലിലുള്ള പാന്റാണോ അതോ സോക്‌സോ

 

#6

#6

ഇതു കലക്കി

 

#7

#7

ഒടുവില്‍ സൂപ്പര്‍മാന്‍ ജട്ടി ഉള്ളിലിട്ടു

 

#8

#8

ക്ലോസറ്റും സുതാര്യം

 

#9

#9

ഇതെങ്ങനെയുണ്ട്‌

#10

#10

ഇങ്ങനെ എന്തൊക്കെ കാണാനിരിക്കുന്നു

 

#11

#11

ജീവിക്കാന്‍ വേണ്ടി കെട്ടുന്ന വേഷങ്ങള്‍

 

#12

#12

വിവാഹത്തിന് മുമ്പും ശേഷവും പുരുഷനും സ്ത്രീയും തമ്മിലുള്ള വ്യത്യാസം

 

#13

#13

ഇതു കലക്കി

#14

#14

ഇതെങ്ങനെയുണ്ട്‌

#15

#15

പോലീസിനിട്ടു പണികൊടുത്താല്‍ അകത്താവും

 

#16

#16

ഇതെങ്ങനെ

 

#17

#17

ഇതാണ് നമ്മുടെ നാട്ടിലെ രാഷ്ട്രീയക്കാര്‍

#18

#18

ഇതിനാണ് ഉരളയ്ക്കുപ്പേരി എന്നു പറയുന്നത്‌

 

#19

#19

ഇങ്ങനെയാണ് ചില വിദ്യാര്‍ഥികള്‍

 

#20

#20

ഇന്ത്യയില്‍ സ്ത്രീകളുടെ അവസ്ഥ ഇതുതന്നെ

#21

#21

ഈ അനുഭവം പലര്‍ക്കുമുണ്ടായിട്ടുണ്ട്‌

 

#22

#22

ഇതെന്താ.. ഡി.ടി.എച്ചിന്റെ പരസ്യമോ

 

#23

#23

ഇതെങ്ങനെ

 

#24

#24

തമാശ

 

#25

#25

മനസിലൊരു ലഡു പൊട്ടി

 

#26

#26

ഇങ്ങനെയുള്ള സുഹൃത്തുക്കള്‍ നിങ്ങള്‍ക്കില്ലേ..

 

#27

#27

എത്രയെളുപ്പം കഴിഞ്ഞു പരിപാടി

#28

#28

ഇന്ത്യയില്‍ ആളുകള്‍ ഇങ്ങനെയാണ് ധരിച്ചിരിക്കുന്നത്.

 

#29

#29

കാലം പോയ പോക്ക്‌

 

#30

#30

ഇതാണ് പൊതുജനത്തിന്റെ മാനസികാവസ്ഥ

 

#31

#31

ഈ പയ്യന്‍ ആളു കൊള്ളാം

 

#32

#32

ഇതെങ്ങനെയുണ്ട്‌

 

#33

#33

ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത് ഇതുതന്നെ.

 

#34

#34

ഇതു സത്യം തന്നെ.

 

#35

#35

ഇങ്ങനെയൊക്കെ പോലീസിനെ വിളിച്ചു പറഞ്ഞാല്‍ എട്ടിന്റെ പണികിട്ടും

 

#36

#36

അതാണ് അമ്മ

 

#37

#37

പുതിയ തലമുറ ഇത് കാണണം

 

#38

#38

ഇതു ശരിയല്ലേ

 

#39

#39

ആരെങ്കിലും ഫേസ്ബുക് അക്കൗണ്ട് ഡീ ആക്റ്റിവേറ്റ് ചെയ്യുന്ന എന്നു പറഞ്ഞാല്‍ മരിക്കാന്‍ പോകുന്നു എന്നാണ് എല്ലാവരും കരുതുക.

 

#40

#40

ഇതെങ്ങനെ

#41

#41

നല്ല ഉദാഹരണം

 

#42

#42

സ്ത്രീകള്‍ എപ്പോഴും റൈറ്റാണോ...

 

#43

#43

മറ്റുള്ളവരെകുറിച്ച് നമ്മള്‍ പറയുന്നതൊന്നുമായിരിക്കില്ല യാദാര്‍ഥ്യം

 

#44

#44


കൊള്ളാം

#45

#45

സംഗീതജ്ഞന്‍

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X