വല്ലാത്ത കോലങ്ങള്‍... കണ്ടുനോക്കു ഈ സോഷ്യല്‍ മീഡിയ ചിത്രങ്ങള്‍

Posted By:

സോഷ്യല്‍ മീഡിയകളാണ് ഇന്ന് പുതിയ പല മുന്നേങ്ങള്‍ക്കും കാരണമാകുന്നത്. യുദ്ധമായാലും പ്രതിഷേധമായാലും കൂട്ടായ്മയായാലും എല്ലാത്തിനും സോഷ്യല്‍ മീഡിയകളുടെ സ്വാധീനം വലിയതുതന്നെ.

എന്നാല്‍ ഇവിടെ യുദ്ധത്തെ കുറിച്ചും സമാധാനത്തെ കുറിച്ചൊന്നുമല്ല, പറയുന്നത്. വേറിട്ട കുറെ മനുഷ്യരെ കുറിച്ചാണ്. സാധാരണക്കാരില്‍ നിന്നു വ്യത്യസ്തമായി പെരുമാറകയും വസ്ത്രങ്ങള്‍ ധരിക്കുകയും ചെയ്യുന്ന കുറെ വിചിത്ര മനുഷ്യരെയും പ്രവര്‍ത്തികളെയും.

ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും കണ്ട കുറെ ചിത്രങ്ങളാണ് ഇതെല്ലാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

വല്ലാത്ത ഡാന്‍സ്‌

രണ്ടു ടയറുണ്ടെങ്കില്‍ ബൈക്കായി

ഇനിയാര്‍ക്കാ മൊബൈല്‍ ഫോണ്‍ അടിച്ചോണ്ടു പോകാന്‍ ധൈര്യം

ഒന്നു പാളിയാല്‍ ചുവരില്‍ ഫോട്ടോയായി തൂങ്ങും

ജീവിക്കാനുള്ള അഭ്യാസം

എന്തിനാണാവോ മുഖത്ത് ഇങ്ങനെ പെയിന്റ് അടിച്ചിരിക്കുന്നത്‌

സോഡാക്കുപ്പിയുടെ അടപ്പുകൊണ്ടാണ് ഈ അലങ്കാരം

കിടിലന്‍ ഹെയര്‍സ്‌റ്റൈല്‍

മാജിക്കാണോ...

നല്ല ബാലന്‍സിംഗ്‌

ഒട്ടകപ്പക്ഷി സവാരി

ജീവിക്കാനുള്ള ഓരോ കഷ്ടപ്പാട്‌

ആളറിയാതിരിക്കാനാവും ഈ വേഷം

ഇതെങ്ങനെ സാധിക്കുന്നു

പ്രതിമയോ പെയിന്റടിച്ചതോ

പുരികം ഉഗ്രന്‍

എന്താ മുടിയുടെ നീളം

ലോറിയില്‍ കൊണ്ടുപോകാനുള്ള ലോഡ് ഉണ്ടല്ലോ

ബര്‍ഗറിനു മുകളിലാണ് കിടത്തം

പുതിയ ഫാഷന്‍ ആയിരിക്കും

ഇതെങ്ങനെയുണ്ട്‌

മുതലയാണ് കൈയില്‍ തടഞ്ഞത്‌

തലയ്ക്ക് കിഴുക്കാന്‍ ആളില്ലാത്തതിന്റെ കുഴപ്പമാ

ഒരാള്‍മാത്രം തുണിയുടുക്കാതെ

അഴക് കാണാന്‍ ടോര്‍ച്ചടിച്ചിട്ടും കാര്യമില്ല..

സൂപ്പര്‍

തല ഉള്ളില്‍ പോയോ

അപാര വയര്‍

കിടിലന്‍

ബ്രഷിന്റെ രൂപത്തില്‍ തലമുടി

കിടിലന്‍

മുടയൊക്കെ ചീകി കുട്ടപ്പനായല്ലോ

ഉഗ്രന്‍

വല്ലാത്ത സ്‌റ്റൈല്‍

നാല് ടയറും പഞ്ചറായോ

ഉഗ്രന്‍ ഫോട്ടോ

ഇതെങ്ങനെയുണ്ട്‌

പാറകൊണ്ടെരു ചുമര്‍

ഇതെങ്ങനെ വെള്ളത്തിലായി

പോലീസ് പിടിച്ചിട്ടതാണോ

വല്ലാത്ത വീഴ്ചയായി

ഗട്ടറുണ്ടെന്ന് പറഞ്ഞപ്പോള്‍ കുളമായിരിക്കുമെന്ന് കരുതിയില്ല

അഭ്യാസം അതിരുകടന്നാല്‍ ഇങ്ങനെയിരിക്കും

ഉള്ളിലേക്ക് കയറ്റി നിര്‍ത്തിയതായിരിക്കും

പറക്കും മനുഷ്യന്‍

കുതിരയ്ക്ക് താങ്ങാനാവുന്ന ഭാരത്തിനും പരിധിയില്ലേ

ഇതെങ്ങനെ സംഭവിച്ചു

ആംബലുന്‍സിന് ഉയരം അല്‍പം കൂടുതലായി

ഇതെങ്ങനെയുണ്ട്‌

ഉല്‍ക്ക വീണതാണോ

ആലിപ്പഴം വീണാണോ കാറുകളുടെ ഗ്ലാസ് തകര്‍ന്നത്‌

ഇതെങ്ങനെ

വെള്ളപ്പൊക്കം

ഇതെന്തു വണ്ടി

ഇത്രയ്ക്ക് വേണമായിരുന്നോ

പഴയ സ്മാര്‍ട്‌ഫോണ്‍ വേണമെങ്കില്‍ ആഷ്‌ട്രേ ആയും ഉപയോഗിക്കാം

ആളറിയാതിരിക്കാനാണോ പെയിന്റ് അടിച്ചിരിക്കുന്നത്‌

ഇതെങ്ങനെ

ഫോട്ടോയ്ക്ക് പോസ് ചെയ്യുകയാണോ

ഇതെന്ത് വേഷം

സ്റ്റിയറിംഗ് മാത്രമാണ് ബാക്കി

തലയില്‍ പൂച്ച

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Social media more funny and entertainment Photos, Interesting and funny photos in Social media, Trending and viral photos, Read More...
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot