സാഹസികത അതിരുകടക്കുമ്പോള്‍...

Posted By:

സാഹസികത ഇഷ്ടപ്പെടുന്ന കുറെ ആളുകളുണ്ട്. എന്നാല്‍ ഇത് ഒരുപരിധി കടന്നാല്‍ അങ്ങേയറ്റം അപകടകരവുമാണ്. ജീവന്‍ പണയം വച്ച് അഭ്യാസങ്ങള്‍ കാണിക്കുന്ന ചില സാഹസികരെയാണ് ഇന്ന് നമ്മള്‍ പരിചയപ്പെടുന്നത്. ഒപ്പം വേറിട്ട ചില ചിരിക്കാഴ്ചകളും.

ഇന്‍സ്റ്റഗ്രാം എന്ന സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റില്‍ നിന്ന് ലഭിച്ച ചിത്രങ്ങളാണ് ഇതല്ലാം..

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

വള മൂക്കിലാണോ ഇടുന്നത്‌

ജീവിതത്തിനും മരണത്തിനും ഇടയില്‍

കളിത്തോക്കാണോ പോലീസിന് കൊടുക്കുന്നത്‌

സൂപ്പര്‍

ഇങ്ങനെ പാര്‍ക് ചെയ്തവനെ സമ്മതിക്കണം

ഇവന്‍ ന്യൂജിയാ...

ഇതെങ്ങനെയുണ്ട്‌

ഇതെന്താ ശിക്ഷയാണോ

കിടിലന്‍

ജീവന്‍ പണയം വച്ചുള്ള അഭ്യാസം

അപാരം

ഇത് കലക്കി

ഇതെങ്ങനെയുണ്ട്‌

തലതിരിഞ്ഞുപോയി

ഇതെങ്ങനെയുണ്ട്‌

റെയില്‍ പാളത്തില്‍ അഭ്യാസം

ഇതെങ്ങനെയുണ്ട്‌

വല്ലാത്ത വേഷംതന്നെ

അച്ചന്‍ ബിയര്‍ കുടിക്കുന്നു, മകന്‍ പാലും


പറഞ്ഞുണ്ടാക്കിയ ബൈക് ആണോ

ഇതെങ്ങനെയുണ്ട്‌

ഇത് കലക്കി

ചോക്ലേറ്റിലാണ് നീന്തുന്നത്‌

ഇതെങ്ങനെ സാധിക്കുന്നു

ചിത്രം ഉഗ്രന്‍

ബോട് എങ്ങനെ കരയിലെത്തി

ഇരിക്കുന്ന കൊമ്പ് മുറിക്കുന്നവന്‍

കൊള്ളാം

വരുത്തിവയ്ക്കുന്ന അപകടം

ഇതെങ്ങനെ

ഡ്രൈവിംഗിനിടെ മേക്കപ്പ്‌

ശരീരം മുഴുവന്‍ ജൂലിയ റോബടസിന്റെ ടാറ്റുവാണ്‌

വരന്‍മാരുടെ മുഖത്ത് പെയിന്റടിച്ചതാണോ

സ്വന്തം കാര്‍ കത്തുമ്പോഴാണ് സെല്‍ഫിയെടുക്കുന്നത്‌

സൂപ്പര്‍

ഹെയര്‍സ്‌റ്റൈല്‍ എങ്ങനെയുണ്ട്‌

ഇതെങ്ങനെ

മരം മുഴുവനായി കാറില്‍ കൊണ്ടുപോവുകയാണോ

എങ്ങനെ സാധിക്കുന്നു ഇതെല്ലാം

ട്രെയിനില്‍ കയറിപ്പറ്റാനുള്ള കഷ്ടപ്പാട്‌

ബുദ്ധികൊള്ളാം

ഇതെങ്ങനെയുണ്ട്.

നാരങ്ങബോംബ്‌

സ്ഥലം ലാഭിക്കുന്നത് ഇങ്ങനെയാണ്‌

ഈ അടുപ്പ് കൊള്ളാം

വല്ലാത്ത ദുരിതം

വേറെ ഒരു സ്ഥലവും കണ്ടില്ലായിരിക്കും കിടക്കാന്‍

ആഹാ... ഇത് കലക്കി

ബിയര്‍ തണുപ്പിക്കാനുള്ള എളുപ്പവഴി

ബൈക് ഉള്ളതുകൊണ്ട് രക്ഷപ്പെട്ടു

ശശിയുടെ ബുദ്ധി

എയര്‍ബാഗ് കൊള്ളാം

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Social media more funny photos for you, Interesting Social Media Photos, Trending, and viral Photos, Read More...
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot