സമയം പിഴക്കാത്ത ചിത്രങ്ങള്‍...

Posted By:

ഫോട്ടോഗ്രഫി ഒരു കലയാണ്. സാസേങ്കിതക വിദ്യയുടെ സഹായത്തോടെ അവതരിപ്പിക്കാന്‍ കഴിയുന്ന കല. എത്ര മികച്ച ക്യാമറയുണ്ടായാലും ചിലര്‍ക്ക് നല്ല ചിത്രങ്ങള്‍ എടുക്കാന്‍ കഴിഞ്ഞുവെന്നു വരില്ല. അതേസമയം കഴിവുള്ളവര്‍ക്കാവട്ടെ ഏതു മോശം ക്യാമറയിലും നല്ല ചിത്രങ്ങള്‍ പകര്‍ത്താന്‍ കഴിയും.

ടൈമിംഗും ആംഗിളും തന്നെയാണ് പലപ്പോഴും ഫോട്ടോയുടെ ഭംഗി നിര്‍ണയിക്കുന്നത്. എന്തായാലും അത്തരത്തിലും ടൈമിംഗ് കൃതമായ, ശരിയായ ആംഗിളില്‍ നിന്നെടുത്ത ഏതാനും ചിത്രങ്ങള്‍ ചുവടെ കൊടുക്കുന്നു. ഒപ്പം ചില സോഷ്യല്‍ മീഡിയ ഫോട്ടോകളും.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

എങ്ങനെയുണ്ട് ഐഡിയ

സമ്മതിച്ചു

ജെ.സി.ബിയില്‍ ഒരു യാത്ര

അകത്ത് സ്ഥലമില്ലാഞ്ഞിട്ടാണോ അതോ പുറത്താക്കിയതാണോ

ഇതെങ്ങനെയുണ്ട്‌

കണ്ണടച്ചാണോ ഡ്രൈവര്‍ വണ്ടിയോടിക്കുന്നത്‌

ഇത് ക്രൂരതതന്നെ

ടയര്‍ എങ്ങനെയുണ്ട്...

ഇത് കൊള്ളാം

അപകടം വരുന്ന വഴികളേ

എങ്ങനെയുണ്ട്‌

സൂപ്പര്‍

തകര്‍പ്പന്‍ ഫോട്ടോ

ഇതെങ്ങനെയുണ്ട്‌

ഫോട്ടോഗ്രാഫറെ സമ്മതിച്ചു

ഒറ്റനോട്ടത്തില്‍ രണ്ട് തലയും ഒരുടലുമാണെന്നേ തോന്നു

കിടിലന്‍

ടൈമിംഗ് കൃത്യം

മൂക്കിന്റെ കാര്യത്തില്‍ തീരുമാനമായി

ഈ ഫോട്ടോ എങ്ങനെയുണ്ട്‌

കുതിരയുടെ തല എടുത്തുമാറ്റിയതാണോ

ഇതെന്താ പരിപാടി

ചില ലേബല്‍ തിരിഞ്ഞുപോയി

കിടിലന്‍

കപ്പിന്റെ പിടി മുറിഞ്ഞു

ജോലി ചെയ്ത് ക്ഷീണിച്ച് ഉറങ്ങുകയാവും

ടീഷര്‍ട്ടിലും ഏഷ്യ

ആരോ മാര്‍ക്ക് മാറിപ്പോയി

ഇതെങ്ങനെയുണ്ട്‌

മഞ്ഞവരയിട്ടപ്പോള്‍ പാര്‍ക് ചെയ്ത കാറും ഉള്‍പ്പെട്ടു

ശശിയായിരിക്കും ഇതുണ്ടാക്കിയത്‌

ഉഗ്രന്‍

ഇതെങ്ങനെ

മരണ സെല്‍ഫി

ഹൊ...

വല്ലാത്ത ധൈര്യം തന്നെ

കലക്കി

ഇതെങ്ങനെയുണ്ട്‌

കാര്‍ കുഴിയില്‍ ചാടി

ആരും അടിച്ചുകൊണ്ടു പോകാതരിക്കാനായിരിക്കും സ്റ്റിയറിംഗിന് പൂട്ടിട്ടിരിക്കുന്നത്‌

സമ്മതിച്ചു

ഈ ബുദ്ധി കൊള്ളാം

വല്ലാത്ത വരവായിപ്പോയി കാറിന്റേത്‌

കുഞ്ഞിന്റെ ഒരു അവസ്ഥ

ഹെഡ് ലൈറ്റിനു പകരം ടോര്‍ച്ച്...

ഇതെങ്ങനെയുണ്ട്‌

ബാസ്‌കറ്റ് ബോള്‍ കോര്‍ട്ടിനിടയിലാണോ വീടുണ്ടാക്കിയത്‌

ആപ്പിളിനു പിന്നാലെ ബനാന ഫോണും വന്നോ

സൂപ്പര്‍

കലക്കി

ഇതെന്ത് വാഹനം

ബുദ്ധികൊള്ളാം

വെള്ളമടിച്ചാണോ ഓടിച്ചത്‌

ഹ, ഹ, ഹ

സാധാരണ വില കുറയുമ്പോഴാണ് എഴുതിവയ്ക്കുന്നത്. ഇവിടെ കൂടിയ വിലയാണ് കൊടുത്തിരിക്കുന്നത്‌

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Social media perfectly timed and funny photos, Perfectly timed photos, Social media funny photos, Read More...
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot