ആള്‍ക്കൂട്ടത്തില്‍ തനിയെ ജീവിക്കുന്നവര്‍...

Posted By:

ചിരിക്കാന്‍ കഴിയുക എന്നത് ഏറ്റവും വലിയ കാര്യമാണ്. എന്നാല്‍ മറ്റുള്ളവരെ ചിരിപ്പിക്കാന്‍ കഴിയുക അതിലേറെ പ്രയാസവും. അത്തരത്തില്‍ മറ്റുള്ളവരെ ചിരിപ്പിക്കുന്നരെ ആളുകള്‍ ഇഷ്ടപ്പെടുകയും ചെയ്യും.

ചിലര്‍ വാക്കുകൊണ്ട് ഹാസ്യം വിളമ്പുമ്പോള്‍ മറ്റു ചിലര്‍ പ്രവൃത്തികൊണ്ടായിരിക്കും ചിരിപ്പിക്കുന്നത്. അത്തരത്തിലുള്ള കുറച്ച് ആളുകളെ കാണണമെന്നുണ്ടോ... മതിമറന്ന് ചിരിക്കണമെന്നുണ്ടോ.. എങ്കില്‍ ചുവടെ കൊടുത്തിരിക്കുന്ന ചിത്രങ്ങള്‍ കാണു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ആരും ഇരിക്കാതിരിക്കാനാവും ക്ലോസറ്റില്‍ മുള്ളുകൊണ്ട് വച്ചിരിക്കുന്നത്.

 

ടൈയുടെ രൂപത്തില്‍ ഒരു കുട.

 

എങ്ങനെയുണ്ട്‌

 

ഇതു വരച്ചയാളെ സമ്മതിച്ചു. ഭാവന എന്നു പറയുന്നത് ഇതിനാണ്.

 

ചിത്രത്തിലും പുറത്തും ഒരേ പോസ്. യാദൃശ്ചികമായി സംഭവിച്ചതായിരിക്കും.

 

ബൈക്കില്‍ അഭ്യാസം കാണിച്ചാല്‍ ഇതുപോലെയിരിക്കും

 

ഈ ബൈക് എങ്ങനെയുണ്ട്‌

 

ഇതെന്താ പരിപാടി.

 

ഈ ബുദ്ധി എങ്ങനെയുണ്ട്‌

 

ഇതെങ്ങനെയുണ്ട്‌

 

വാഷ്‌ബേസിനും ഹോടവനും ക്ലോസറ്റും എല്ലാം ഒരിടത്ത്‌

 

ഇതു കൊള്ളാം

 

നിയന്ത്രണം വിട്ട് പോയതായിരിക്കും

 

ഇങ്ങനെ കാര്‍ ഇടിച്ചുകയറ്റിയയാളെ സമ്മതിക്കണം.

 

ഇത് മുറിച്ചു മാറ്റിയതായിരിക്കും

 

കാര്‍ വെള്ളത്തിലായി

 

കപ്പലുകള്‍ കൂട്ടിയിടിച്ചാല്‍ ഇങ്ങനെ.

 

കാറുമായി വന്ന കണ്ടെയ്‌നര്‍ മറിഞ്ഞതായിരിക്കും

 

ഇതെങ്ങനെയുണ്ട്‌

 

ഈ പ്രകടനം എങ്ങനെയുണ്ട്‌

 

ശ്മശാനത്തില്‍ ഗോള്‍ഫ് കളിക്കരുതെന്നാണ് എഴുതിവച്ചിരിക്കുന്നത്.

 

കാടിനുള്ളില്‍ എല്ലാം തികഞ്ഞ വീട് എന്നു പറഞ്ഞാല്‍ ഇതുതന്നെ.

ഇതിനൊക്കെ എന്തു പറയാനാ

 

മൃഗങ്ങള്‍ക്കും ആവാല്ലോ ഇതൊക്കെ

 

 

ഇതാണ് പാശ്ചാത്യ സംസ്‌കാരം

സംഗീതം അസഹനീയ മാറുമ്പോള്‍ എന്തുചെയ്യും

 

സ്ട്രീറ്റ് ലൈറ്റ് കൊണ്ട് ഇങ്ങനെയുമുണ്ട് ഒരു ഉപയോഗം

 

ഇങ്ങനെ മസിലുള്ള ആളെ കണ്ടിട്ടുണ്ടോ

 

ഓരോരുത്തരുടെ ബുദ്ധി...

 

ഇതെന്തു വസ്ത്രം

 

റോബോട്ടും ഷോപ്പിംഗിനിറങ്ങിയോ

 

ഈ കാഴ്ച എങ്ങനെയുണ്ട്‌

 

ഇതല്‍പം കടന്നുപോയി

ചിത്രത്തിലേതിനു സമാനായ ആക്ഷന്‍

 

മൃഗങ്ങള്‍ക്കും ഐസ്‌ക്രീം

 

അനാവശ്യമായി എന്തിലോ തലയിട്ടതാ

 

ഫോട്ടോഗ്രാഫറെ സമ്മതിക്കണം.

 

മണ്ണിലേക്ക് താഴ്ന്നുപോയതാണോ ഇത്.

 

സൂപ്പര്‍മാന്‍ ഫോണ്‍ ചെയ്യുകയാ

 

 

നമ്മുടെ നാട്ടില്‍ ഇങ്ങനെ ചെയ്താല്‍ എന്തായിരിക്കും അവസ്ഥ.

 

 

ആള്‍ക്കൂട്ടത്തില്‍ തനിയെ

 

നൂഡില്‍സിലാണോ കാലു കഴുകുന്നത്.

 

ഈ ഷൂ കൊള്ളാം

 

പാവപ്പെട്ടവന്റെ വാള്‍മാര്‍ട് ഇതാണ്.

 

നടുറോഡില്‍ ഇരുന്നാണ് ഭക്ഷണം.

 

കൊള്ളാം

നഗരം നിറഞ്ഞതുകൊണ്ടാണ് റോഡ് ബ്ലോക് ചെയ്തതെന്നാണ് ബോര്‍ഡ്‌

 

ഇതെങ്ങനെയുണ്ട്‌

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot