ചിരിപ്പിച്ചുകൊല്ലും ഈ സോഷ്യല്‍ മീഡിയ ചിത്രങ്ങള്‍!!!

Posted By:

സോഷ്യല്‍ മീഡിയയിലെ ചിരിക്കാഴ്ചകള്‍ എത്രകണ്ടാലും മതിവരില്ല. ആക്ഷേപഹാസ്യവും ഫോട്ടോഷോപ് വിക്രിയകളും ചിലരുടെ കോമാളിത്തരങ്ങളുമൊക്കെയായി നൂറുകണക്കിനു ചിത്രങ്ങള്‍ ദിവസവും ഫേസ്ബുക് ഉള്‍പ്പെടെയുള്ള സൈറ്റുകളില്‍ കാണാറുണ്ട്.

അത്തരത്തിലുള്ള കുറെ ചിത്രങ്ങള്‍ മുമ്പും ഇവിടെ നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇതുവരെ കാണാത്ത കുറെ ചിരിക്കാഴ്ചകളാണ് ഇന്ന് നിങ്ങള്‍ക്കായി അവതരിപ്പിക്കുന്നത്. കണ്ടുനോക്കു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

രണ്ടുകൈകള്‍ ഉള്ളപ്പോള്‍ തല ചൊറിയാന്‍ ഇത്ര കഷ്ടപ്പെടണോ

നല്ല ഡിസൈന്‍

ഇതെങ്ങനെയുണ്ട്‌

അടുത്തിരിക്കുന്നവന്റെ ഒരവസ്ഥ

റോഡോ പുഴയോ

തുണിയെല്ലാം അലക്കി അയയിലിട്ടപ്പോള്‍ അയ പൊട്ടിവീണു. ഇത്തരം അനുഭവം നിങ്ങള്‍ക്കും ഉണ്ടായിട്ടുണ്ടോ??

നായയ്ക്ക് ബുദ്ധിയുണ്ട്‌

പിന്നില്‍ ഒര തല കണ്ടില്ലേ... ഫോട്ടോയുടെ ഭംഗി നശിപ്പിക്കാന്‍

പോപും പടംപിടിക്കാന്‍ തുടങ്ങി

തേള്‍ ചേര്‍ത്ത പിസ..

ലാപ്‌ടോപുകള്‍ മടുത്തിട്ടാണോ ഈ ഏര്‍പ്പാട്‌

മണവാളന്‍മാരോ മണവാട്ടിമാരോ

ഭയങ്കരം തന്നെ

മര്യാദയ്ക്കു വസ്ത്രം ധരിച്ചാല്‍ ഇങ്ങനെ കഷ്ടപ്പെടണോ

ഫോട്ടോ ഷൂട്‌

പരസ്യബോര്‍ഡില്‍ നിന്ന് വെള്ളവും കിട്ടും

തുണിയുടുക്കാതെ ആള്‍ക്കൂട്ടത്തില്‍ നില്‍ക്കാന്‍ ഒരുളുപ്പുമില്ല...

Smileഎങ്ങനെ നോക്കാതിരിക്കും

ഈ കാര്‍ എങ്ങനെ സ്‌റ്റെപിനു മുകളിലെത്തി

ദുബായിലൊക്കെ പിസ വിതരണം ചെയ്യുന്നത് ഈ കാറിലാണത്രെ... സത്യമോ എന്തോ

ഇതെങ്ങനെ സാധിക്കുന്നു

ഈ ഫോട്ടോയെടുത്തയാളെ സമ്മതിച്ചു

ഇതെങ്ങനെയുണ്ട്‌

സിംഹങ്ങളുമായിട്ടാ കൂട്ട്‌

ഇതാണ് ഫോട്ടോഷോപ്പിന്റെ ശക്തി

വല്ലാത്ത ധൈര്യംതന്നെ

കാലില്ലെങ്കിലും തളരാത്ത മനക്കരുത്ത്‌

കാറിനുമുകളില്‍ പാമ്പുകള്‍

സ്വയം തീകൊളുത്തിയതാണോ

കടലിലും സ്വിമ്മിംഗ് പൂളോ...

വസ്ത്രത്തിനു പകരം ടയര്‍

ഈ ബുദ്ധി കൊള്ളാം

സൈനികന്റെ ദുരിതം

ഇതെന്തു കാര്‍

ഇതെങ്ങനെയുണ്ട്‌

ഇത് കലക്കി

ഇതെങ്ങനെ സംഭവിച്ചു

ഇതെങ്ങനെയുണ്ട്‌

മൂത്രമൊഴിക്കുമ്പോഴും ഫോട്ടോയെടുപ്പ്‌

മുഖം മൂടിവച്ചാണോ ജോലിചെയ്യുന്നത്‌

ഈ ബുദ്ധി അപാരംതന്നെ

പുതിയ ഫാഷനാണോ ഇത്‌

എല്ലുമാത്രം ബാക്കി

ഇതെങ്ങനെയുണ്ട്

ഇതെന്തു വേഷം

ഇനിയെങ്ങനെ തുറക്കും

 

 

വല്ലാത്ത ചിരി

ഇങ്ങനെയൊരു സൈക്കിള്‍ കണ്ടിട്ടുണ്ടോ

ഫോട്ടോയും യാദാര്‍ഥ്യവും തമ്മിലുള്ള വ്യത്യാസം

ഒരാള്‍ക്ക് നീളം അധികമായി, മറ്റെയാള്‍ക്ക് കുറഞ്ഞു പോയി

 

 

ഇതുകൊള്ളാം

ഇതുകൊള്ളാം

ഹെയര്‍സ്‌റ്റൈല്‍ എങ്ങനെയുണ്ട്‌

'നല്ല' ശീലങ്ങള്‍

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot