ചില ഇന്ത്യന്‍ കോമഡി ചിത്രങ്ങള്‍!!!
ഇന്ത്യക്കാര്‍ എല്ലാ കാര്യത്തിലും അല്‍പം വ്യത്യസ്തരാണ്. ചിലര്‍ വിചിത്രമായ പ്രവര്‍ത്തികള്‍ മാത്രമേ കാണിക്കു... അങ്ങനെയുള്ള ചില ആളുകളെ ചുവടെ പരിചയപ്പെടുത്തുന്നു.
ഫേസ്ബുക് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്ന ചിത്രങ്ങളാണ് ഇതെല്ലാം... കണ്ടാല്‍ ചിരിക്കാതിരിക്കില്ല.

#1
സി.ഡി. ഡ്രൈവ് കൊണ്ട് ഇങ്ങനെയും ഉണ്ട് ഉപകാരം

#2
വല്ലാത്ത കഷ്ടം തന്നെ

#3
അമ്മച്ചി തകര്‍ത്തു

#4
പാവപ്പെട്ടവന്റെ കാര്‍ സ്റ്റീരിയോ ഇങ്ങനെ

#5
വിമാനത്തില്‍ ഒരു സദ്യ

#6
ഈ കട്ടില്‍ എങ്ങനെയുണ്ട്.

#7
L സൈന്‍ വണ്ടിയില്‍ തന്നെ വേണമെന്നുണ്ടോ.. ഷര്‍ട്ടിലായാലും പോരെ

#8
ഈ ആപ്പിള്‍ ഫോണ്‍ എങ്ങനെയുണ്ട്

#9
വലിയ തിരക്കുള്ള ആളായിരിക്കും. ടോയ്‌ലറ്റിലും ലാപ്‌ടോപ് കൊണ്ടുവച്ചിരിക്കുന്നു.

#10
ഇനി മൗസ് കിട്ടിയില്ല എന്നു പറയരുത്

#11
ഇതുകൊള്ളാം

#12
ഇവരൊക്കെ ട്രെയിന്‍ കാത്തിരിക്കുകയായിരിക്കും

#13
കമ്പ്യൂട്ടറിനു മുന്നിലിരുന്ന് സമാധിയായോ

#14
മൂന്നു നാലു പേര്‍ക്ക് ഇത് ധാരാളം

#15
എങ്ങനെ ഇടിച്ചു ഇത്ര കൃത്യമായി

#16
കോള്‍ഗേറ്റ് ഉപയോഗിച്ചിട്ടാണോ ഇങ്ങനെയായത്

#17
ടോയ്‌ലറ്റിലും ലാപ്‌േടാപ്

#18
തീയണയ്ക്കാനുള്ള ഉപകരണം അഥവാ കുപ്പിവെള്ളം

#19
എത്ര ശ്രദ്ധയോടെ കേട്ടിരിക്കുന്നു...

#20
ഇതെങ്ങനെ

#21
മാവോയിസ്റ്റുകളാണോ

#22
ഉറക്കം അധികമായാല്‍ ഇതു തന്നെ മരുന്ന്

#23
ഇതെങ്ങനെയുണ്ട്

#24
നായയോട് പുറത്തുപോകാന്‍ പറഞ്ഞിട്ട് വല്ല കാര്യവുമുണ്ടോ

#25
ഇതാണ് ഒരുമ

#26
പലു തിളപ്പിക്കാനും ഇസ്ത്രിപ്പെട്ടി ഉപയോഗിക്കാം

#27
അപ്പൂപ്പനും അള്‍ട്ര മോഡേണ്‍

#28
ഇതെങ്ങനെയുണ്ട്

#29
ഇനിയിപ്പോള്‍ സോറി പറഞ്ഞിട്ട് എന്തുകാര്യം

#30
റോഡിനു കുറുകെ കമാനം വച്ചാലുള്ള ഗതികേട്

#31
കാലക്കേട് എന്നല്ലാതെ എന്തു പറയാന്‍

#32
എങ്ങനെ ഉണ്ടാക്കിയെടുത്തു ഇതുപോലൊരു വയറ്

#33
അനുഗ്രഹിക്ക് പുരുഷു

#34
സ്‌നേഹം കൂടിയാല്‍ റോഡാണോ ബൈക്കാണോ എന്നൊക്കെ ആരു നോക്കാന്‍

#35
ഇതെന്തൊരു ജിം

#36
എല്ലാം പൊട്ടിച്ചു

#37
നമിച്ചു അണ്ണാ നമിച്ചു

#38
ഫോട്ടോഗ്രാഫറെ സമ്മതിച്ചു. ൈടമിംഗ് അപാരം

#39
എല്ലായിടത്തും ഉണ്ട് ഞരമ്പു രോഗികള്‍

#40
കൊള്ളാം

#41
ഇങ്ങനെയും ഉണ്ടോ സൈക്കിള്‍

#42
അപാരം

#43
തിരഞ്ഞ് തിരഞ്ഞ് അകത്തെത്തി

#44
ഈ ആഴ്ചയിലെ ഓഫര്‍ എന്നു കണ്ടപ്പോള്‍ ഷെല്‍ഫ് മുഴുവനായി എടുത്തു

#45
ഇതെങ്ങനെ

#46
ടോയ്‌ലറ്റ് ഉപയോഗിക്കേണ്ട വിധം പഠിക്കാനാണോ ഉള്ളിലേക്കിറങ്ങിയത്.

#47
ബ്രേക് ഇല്ലാത്ത വണ്ടിയാണോ

#48
വല്ലാത്ത ചതിയായിപ്പോയി

#49
ഫോട്ടോഷോപ്

#50
കഴുത്തിലാണോ സീറ്റ് ബെല്‍റ്റ് ഇട്ടിരിക്കുന്നത്.

#51
ഹെല്‍മറ്റ് ഇങ്ങനെയും ധരിക്കാം

#52
സര്‍ഫിംഗോ സഫറിംഗോ

#53
ഇതെങ്ങനെയുണ്ട്

#54
വോട്ട്


Click it and Unblock the Notifications








