സര്‍ക്കസിലല്ല, ഇവര്‍ ജീവിതത്തിലെ കോമാളികള്‍!!!

Posted By:

സര്‍ക്കസില്‍ കോമാളികളെ കാണാത്തവര്‍ ആരുമുണ്ടാകില്ല. ബോധപൂര്‍വം മറ്റുള്ളവരെ ചിരിപ്പിക്കാന്‍ വേഷംകെട്ടി ആടുന്നവര്‍. എന്നാല്‍ ചിലര്‍ ജീവിതത്തിലും കോമാളികളാണ്. ബോധപൂര്‍വമോ അല്ലാതെയോ മറ്റുള്ളവരെ കൊണ്ട് മൂക്കത്ത് വിരല്‍ വയ്പിക്കുന്ന ഏര്‍പ്പാടാണ് ഇവര്‍ ചെയ്യുക.

അത്തരത്തിലുള്ള ചില ചിത്രങ്ങള്‍ ചുവടെ കൊടുക്കുന്നു. സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റായ ഇന്‍സ്റ്റഗ്രാമില്‍ നിന്ന് കണ്ടെത്തിയ ഫോട്ടോകളാണ് ഇത്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

പട്ടാളക്കാരിയായാലും രക്ഷയില്ല

നേരെ നില്‍ക്കാന്‍ സ്ഥലമില്ലാഞ്ഞിട്ടാണോ ഈ അഭ്യാസം

ഇതിലും നല്ലത് കെട്ടിയിടുന്നതായിരുന്നു

എങ്ങനെ സാധിക്കുന്നു ഇങ്ങനെയൊക്കെ ചെയ്യാന്‍

ഈ ഫോട്ടോഷോപ് കൊണ്ടുള്ള ഓരോ തമാശകളേ

എന്താ ഗ്ലാമര്‍

മുന്നില്‍ നില്‍ക്കുന്ന കക്ഷിക്ക് ആരെയും കിട്ടിയില്ലേ കൂട്ടിന്‌

ഹൈ ഹീല്‍ ചെരുപ്പ് ആണുങ്ങളിട്ടാലും കുഴപ്പമൊന്നുമില്ല.

ചെരുപ്പില്‍ ചെളിയാവാതിരിക്കാനാവും കവറിട്ടിരിക്കുന്നത്.

കാറിന്റെ സീറ്റ് കണ്ടില്ലേ

ആത്മഹത്യ ചെയ്യാനുള്ള പുറപ്പാടാണോ

എന്നാലും കൃത്യം കാറിന്റെ നടുവില്‍ തന്നെ വീണല്ലോ

ഇതെങ്ങനെ സംഭവിച്ചു

വേഗത കുറവായതുകൊണ്ട് അപകടമൊന്നും സംഭവിച്ചിട്ടുണ്ടാവില്ല

ഈ സാഹചര്യത്തില്‍ ആരായാലും പറക്കും

കലക്കി

ഇരിക്കാന്‍ വേറെ സ്ഥലമില്ലാഞ്ഞിട്ടായിരിക്കും ഈ പെടാപ്പാട്‌

ഇതെങ്ങനെയുണ്ട്‌

ശരീരം മാത്രം വളര്‍ന്നതുകൊണ്ട് കാര്യമില്ലല്ലോ

ലവന്റെ ഒരു യോഗം

ഇതെന്താ സംഭവം

ഒരാള്‍ക്കു കൂടി ഗാപ് ഉണ്ട്‌

വ്യായാമം

പിന്നില്‍ നില്‍ക്കുന്ന ചേട്ടന് ഈ വിവാഹം ഒട്ടും ഇഷ്ടപ്പെട്ടില്ല എന്നു തോന്നുന്നു.

കൊള്ളാം

വടക്കുനോക്കിയന്ത്രത്തിലെ ശ്രീനിവാസന്റെ ബാക്കിയാണെന്നു തോന്നുന്നു.

പിന്നോട്ടു മറിഞ്ഞാല്‍ ഗംഭീരമാകും

എല്ലാവരും നല്ല ഉറക്കത്തിലാണല്ലോ

ഇതുകൊള്ളാം

വന്ദനം സിനിമയിലെ ജഗദീഷിന്റെ സൈക്കിള്‍ ആണോ

പൂച്ചയ്ക്ക് ഒരു ക്ലാസ്‌

എന്തെല്ലാം കാണണം

ഇവരൊക്കെ പ്രണയത്തിന്റെ വക്താക്കളാണോ

അപാര തൊലിക്കട്ടിതന്നെ

എന്നാലും എങ്ങനെ ഇതുപോലെ ഇടിച്ചുകയറി

അപാരം

മൊത്തമായി ഉള്ളില്‍ പോകും

 

 

കാറിന്റെ ഡോര്‍ തുറക്കുമ്പോഴും അടയ്ക്കുമ്പോഴും ശ്രദ്ധിക്കുന്നത് നല്ലതാ

 

 

ഇതെന്താ സംഭവം

സെല്‍ഫി

 

 

ഇത്രയും വലിയ ബ്രഡോ

ആപ്പിള്‍ കമ്പനിയുടെ ആരാധകനാണെന്നു തോന്നുന്നു

ബുദ്ധികൊള്ളാം.. ടോയ്‌ലറ്റ് അന്വേഷിച്ച് കഷ്ടപ്പെടേണ്ടല്ലോ

ശരീരം തണുപ്പിക്കാന്‍

ഇതെങ്ങനെയുണ്ട്‌

ഇതെങ്ങനെയുണ്ട്‌

ക്യൂട്ട്‌

എയര്‍ക്കണ്ടീഷന്‍ ചെയ്ത നായ്ക്കൂട്‌

ഫോട്ടോഗ്രാഫറെ സമ്മതിച്ചു.

കൊള്ളാം

ഇവനാണ് കാര്‍

ടോയ്‌ലറ്റിലാണോ മത്സ്യം

നല്ല ഏര്‍പ്പാട്‌

കണ്ണാടികൊണ്ടൊരു പ്രതിഷേധം

കിടിലന്‍

ഓടിയില്ലെങ്കില്‍ അടി

കടലിനിടിയില്‍

ക്യാമറയുടെ കാര്യത്തില്‍ തീരുമാനമായി.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot