സ്വാമീ... എന്നാലും ഇതൊക്കെ അക്രമമല്ലേ...
മനസിന്റെ നിയന്ത്രണം എപ്പോഴും കൈയില്‍ നില്‍ക്കണമെന്നില്ല. അത്രയ്ക്ക് മനഃശക്തിയുള്ളവര്‍ക്കേ അത് സാധ്യമാകു. അങ്ങനെയുള്ളവര്‍കക് എന്ത് സാഹസികത കാണിക്കാനുള്ള ധൈര്യവുമുണ്ടാവും.
അത്തരത്തിലുള്ള ഏതാനും ചിത്രങ്ങളാണ് ചുവടെ കൊടുക്കുന്നത്. ഒപ്പം കുറെ ചിരിക്കാഴ്ചകളും. സോഷ്യല്‍ സൈറ്റുകളില്‍ വ്യാപകമായിക്കൊണ്ടിരിക്കുന്ന ആ ചിത്രങ്ങള്‍ കണ്ടുനോക്കു.

#1
ഇതുകൊള്ളാം

#2
ഇതെങ്ങനെയുണ്ട്

#3
കിടിലന്‍ ഫോട്ടോ

#4
ഇതെങ്ങനെയുണ്ട്

#5
തോക്കും പിടിച്ചാണ് നില്‍ക്കുന്നതെങ്കിലും സുന്ദരിയാണ്

#6
എന്താ പോസ്

#7
അപാരം

#8
വല്ലാത്ത ബുദ്ധിതന്നെ

#9
ഒരു മരുഭൂമിക്കാഴ്ച

#10
സുവാരസിന്റെ ഫോട്ടോയാണോ

#11
സൂപ്പര്‍

#12
പൂച്ചയെന്താ ഇത്ര കാര്യമായി ടാബ്ലറ്റില്‍ നോക്കുന്നത്

#13
ഒറ്റയ്ക്ക് കുടിക്കാനാണോ

#14
കിടിലന്‍

#15
സൂപ്പര്‍

#16
ഇങ്ങനെയാവണം പോലീസ്

#17
കിടിലന്‍ ഫോട്ടോ

#18
അപൂര്‍വം ഈ കാഴ്ച

#19
ആരും ശല്യപ്പെടുത്താതിരിക്കാനായിരിക്കും ബോക്‌സ് വച്ച് മറച്ചിരിക്കുന്നത്

#20
പിന്നില്‍ നിന്ന് ഫോട്ടോയെടുക്കാനാ എല്ലാവര്‍ക്കും താല്‍പര്യം

#21
ഇങ്ങനത്തെ പോലീസുകാരുണ്ടെങ്കില്‍ പ്രതികളുടെ എണ്ണം കൂടും

#22
കണ്ണു കേടാവാതിരിക്കാനും ഇങ്ങനെയിരിക്കുന്നത്

#23
കിടിലനായിട്ടുണ്ട്

#24
അക്രമമായിപ്പോയി

#25
വല്ലാത്ത ചിത്രമായിപ്പോയി

#26
കഷ്ടം

#27
സൈക്കിള്‍ ചവിട്ടുന്്‌നതിനിടെയാണ് ഗിറ്റാര്‍ വായന

#28
കൊള്ളാം

#29
താങ്ങാനാവാത്ത ഭാരം കയറ്റിയാല്‍ ഇങ്ങനെയിരിക്കും

#30
ഇതുകൊള്ളാം

#31
പോലീസ് നമ്മള്‍ക്ക് പുല്ലാണേ

#32
അസ്ഥാനത്താണ് നോട്ടം

#33
ഇതുകൊള്ളാം

#34
എത്ര ക്യാമറളാ ചേര്‍ത്തുപിടിച്ചിരിക്കുന്നത്

#35
രണ്ടളും സ്മാര്‍ട്‌ഫോണിലാണല്ലോ

#36
കലക്കി

#37
ടയര്‍ ഊരിവച്ചതാണോ

#38
കളി കാര്യമാവും

#39
ഹെല്‍മറ്റിനു പകരമാണോ ഇത്...

#40
വേറെയെവിടെയും ഇരിക്കാന്‍ സ്ഥലമില്ലാഞ്ഞിട്ടായിരിക്കും ഇവിടെ കയറിയത്.

#41
മൂക്ക് തകര്‍ന്നുപോകുമല്ലോ

#42
ഇതെങ്ങനെയുണ്ട്

#43
കലക്കി

#44
കൊള്ളാം

#45
സമ്മതിച്ചു

#46
ജട്ടിയുണക്കാനുള്ള എളുപ്പവിദ്യ

#47
അപകടം വരുന്ന വഴി

#48
കിടിലന്‍

#49
ഇതെങ്ങനെയുണ്ട്

#50
വെള്ളത്തിലാണെങ്കിലും ഭക്ഷണം മുടക്കില്ല

#51
ഈ പരിപാടി കൊള്ളാം

#52
സൂപ്പര്‍

#53
ഹെയര്‍സ്‌റ്റൈല്‍ കലക്കി

#54
ലാപ്‌ടോപും കൊണ്ടാണോ ധര്‍ണ നടത്തുന്നത്

#55
കഷ്ടം

#56
വല്ലാത്ത ധൈര്യം തന്നെ

#57
ഇതാണ് ഉന്നത വിദ്യാഭ്യാസം

#58
ഇതെങ്ങനെയുണ്ട്

#59
ഭാഗ്യവാന്‍

#60
ഇത് ജീവന്‍ രക്ഷിക്കാനുള്ള അഭ്യാസം

#61
ഇതെങ്ങനെയുണ്ട്

#62
ഇങ്ങനെയും ചിലരുണ്ട്

#63
സ്വാമീീീ


Click it and Unblock the Notifications