വാക്കുകള്‍ക്കതീതം, ഈ ചിത്രങ്ങള്‍... കണ്ടുനോക്കു

Posted By:

ഓണ്‍ലൈനില്‍ വൈറല്‍ ആയിക്കൊണ്ടിരിക്കുന്ന എത്രയോ ചിത്രങ്ങള്‍ നിങ്ങള്‍ക്കായി മുന്‍പ് ഇവിടെ അവതരിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ചുവടെ കൊടുത്തിരിക്കുന്ന ഫോട്ടോകള്‍ അതില്‍ നിന്നെല്ലാം വ്യത്യസ്തമാണ്.

ഇതു കണ്ടാല്‍ തീര്‍ച്ചയായും നിങ്ങള്‍ അമ്പരന്നു പോകും എന്നതില്‍ തര്‍ക്കമില്ല. ഇതുവരെ കാണാത്ത കുറെ വിചിത്രമായ മനുഷ്യരെയാണ് ഇവിടെ പരിചയപ്പെടുന്നത്. കാണുക.. മനസറിഞ്ഞ് ചിരിക്കുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

#1

മറ്റുള്ളവരെ ഫോട്ടോ എടുക്കാന്‍ പോസ് ചെയ്യിപ്പിച്ചിട്ട് സെല്‍ഫി എടുക്കുന്നു

 

#2

ലെനോവൊ എന്നെഴുതിയിട്ട് ആപ്പിളിന്റെ എംബളം... എങ്ങനെയുണ്ട് ഏര്‍പ്പാട്‌

 

#3

ആനവയറാണോ... ഇങ്ങനെ വെള്ളം കുടിക്കാന്‍

 

#4

പെരുമ്പാമ്പിനു മുകളിലാ കിടത്തം

 

#5

പെര്‍ഫെക്റ്റ് മാച്ച്‌

 

#6

ഇതെങ്ങനെയുണ്ട്‌

 

#7

ഇതു കലക്കി

 

#8

ഒരു ഫോട്ടോ എടുക്കാനുള്ള കഷ്ടപ്പാട്‌

 

#9

കണ്ടിട്ട് വലിയ അഭ്യാസിയാണെന്ന് തോന്നുന്നു.

 

#10

ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നവരെയെല്ലാം മണ്ടന്‍മാരാക്കി

 

#11

കാര്‍ ആരും മോഷ്ടിക്കാതിരിക്കാന്‍ വേണ്ടി ടയര്‍ പൂട്ടിയിരിക്കുകയാ...

 

#12

ഇതെങ്ങനെയുണ്ട്‌

#13

മുതലയിറച്ചി ഇഷ്ടപ്പെടുന്നവര്‍ക്ക്‌

 

#14

ഇൗ ഐഡിയ തരക്കേടില്ല.

 

#15

ഇത് ബൈക് തന്നെയാണോ

 

#16

ഇതുപോലുള്ള തലകള്‍ വെയില്‍ കൊള്ളാതിരിക്കുന്നതാ നല്ലത്.

 

#17

ഇതെങ്ങനെയുണ്ട്‌

#18

എങ്ങനെയുണ്ട് ഫോട്ടോഗ്രാഫറുടെ ടൈമിംഗ്‌

 

#19

ഇതെങ്ങനെയുണ്ട്‌

 

#20

കുഞ്ഞിനു മുകളില്‍ കയറി നില്‍ക്കുന്ന ഈ സ്ത്രീയെ എന്തുചെയ്യണം

 

#21

അരവരെ വെള്ളം കയറിയിട്ടും സെല്‍ഫി എടുക്കാനാ താല്‍പര്യം

 

#22

കുട്ടിക്കാലത്ത് ഇങ്ങനെ ഒരനുഭവം നിങ്ങള്‍ക്കും ഉണ്ടായിട്ടില്ലേ...

#23

ഇന്ത്യയില്‍ കുട്ടികള്‍ ബാഗും തൂക്കി സ്‌കൂളില്‍ പോകുമ്പോള്‍ ജപ്പാനില്‍ വിദ്യാര്‍ഥികഹ ടാബ്ലറ്റാണ് ഉപയോഗിക്കുന്നത്.

#24

പുതിയ മോഡല്‍ ബൈക്കായിരിക്കും. സൈലന്‍സര്‍ മുകളിലോട്ട്‌

 

#25

ഈ പ്രായത്തില്‍ വായിക്കുന്നത് പ്ലേ ബോയ്‌

 

#26

ഇതാണ് ബൈക്‌

 

#27

എങ്ങനെയുണ്ട് ഇത്‌

 

#28

കൊള്ളാം... സമ്മതിച്ചു

 

#29

ഇങ്ങനെ ഒരു സസ്യമുണ്ടായിരുന്നെങ്കില്‍ എത്ര നന്നായിരുന്നു.

 

#30

ഇതെങ്ങനെയുണ്ട്‌

 

#31

ഇത് എന്തൊരു മനുഷ്യന്‍

 

#32

ഇതാണ് 3 ഡി പെയിന്റിംഗ്‌

 

#34

കഷ്ടം

 

#34

ഇതെങ്ങനെയുണ്ട്‌

#35

വല്ലാത്ത ഉയരം തന്നെ

 

#36

നായയെ വളര്‍ത്തുന്ന പോലെ കരടിയേയും വളര്‍ത്തുമായിരിക്കും

 

#37

ഇതു കലക്കി

 

#38

ഇതും ഒരു വീടാണ്. കൂടുതല്‍ അറിയാന്‍ അടുത്ത സ്ലൈഡര്‍ കാണുക

 

#39

നേരത്തെ കണ്ട വീടിന്റെ ഉള്‍വശം

 

#40

ഇങ്ങനെയും ഉണ്ടോ മണ്ടന്‍മാര്‍

 

#41

കൊള്ളാം

 

#42

ഈ വിമാനത്തില്‍ പെട്രോള്‍ ആയിരിക്കും ഒഴിക്കുന്നത്.

 

#43

ഒറ്റയ്ക്കാണോ ഭക്ഷണം കഴിക്കാന്‍ വന്നത്.

 

#44

എങ്ങനെയുണ്ട്‌

 

#45

പ്രതിമയ്ക്കും മൊബൈല്‍ ഫോണോ

 

#46

ഇതെങ്ങനെയുണ്ട്‌

#47

വിമാനം കെട്ടിവലിച്ച് കൊണ്ടുപോവുകയാണോ

 

#48

എങ്ങനെ സാധിച്ചു.

 

#49

ഐഡിയ കൊള്ളാം

 

#50

ഐഡിയ കൊള്ളാം

 

#51

ഇതെങ്ങനെ

#52

മസില്‍ എന്നു പറഞ്ഞാല്‍ ഇതാണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot