റിലേ കോമഡി, റിലേ ചിരി... ഇതാ രസകരമായ കുറെ ചിത്രങ്ങള്‍...

Posted By:

മനസറിഞ്ഞ് ചിരിക്കാന്‍ വക നല്‍കുന്ന കുറെ ചിത്രങ്ങള്‍ നിങ്ങള്‍ മനരത്തെയും കണ്ടിട്ടുണ്ട്. ഇനിയും അത്തരം കുറെ കാഴ്ചകള്‍ കാണണമെന്നുണ്ടോ...

എങ്കില്‍ താഴേക്ക് സ്‌ക്രോള്‍ ചെയ്യു. വിവിധ സോഷ്യല്‍ മീഡിയകളില്‍ നിന്നെടുത്ത രസകരമായ കുറെ ചിത്രങ്ങള്‍ ആണ് ഇതെല്ലാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

#1

ഇതെങ്ങനെയുണ്ട്‌

#2

ശശിയുണ്ടാക്കിയ റെയില്‍

#3

കുതിരപ്പുറത്തു മാത്രമല്ല, മുതലപ്പുറത്തും സവാരിചെയ്യാം.

#4

താഴെവീണാല്‍ കളി കാര്യമാകും

#5

വല്ലാത്ത അരക്കെട്ടുതന്നെ

#6

ഇതെന്താ സംഭവം

#7

ഇങ്ങനെ ആരെങ്കിലും വീടിന് പെയിന്റടിക്കുമോ

#8

പിടിച്ചു.. പിടിച്ചില്ല

#9

ഇത് കലക്കി

#10

ഇതെങ്ങനെയുണ്ട്‌

#11


സെല്‍ഫി

#12

ഫോട്ടോയില്‍ തലകാണിക്കാനുള്ള പെടാപ്പാട്

#13

തുണിയുടുക്കാത്തവരുടെ ഓട്ടം

#14

ഇതെങ്ങനെയുണ്ട്

#15

ഐഡിയ കൊള്ളാം

#16

ഇതാണ് സഹജീവികളോടുള്ള സ്‌നേഹം

#17

മനുഷ്യര്‍ക്കു മാത്രമല്ലല്ലോ ഇതൊക്കെ പറഞ്ഞിരിക്കുന്നത്.

#18

കപ്പലിനുള്ളിലെ സ്വിമ്മിംഗ് പൂള്‍

 

 

#19

കലക്കി

#20

ഇതെന്താ പരിപാടി

#21

കടികിട്ടിയാല്‍ ശരിയാകും

#22

വീട്ടില്‍ സമയം കിട്ടിക്കാണില്ല

#23

ഇതെങ്ങനെയുണ്ട്‌

#24

ഇതെങ്ങനെ

#25

ഷോപ്പിന്റെ പരസ്യം നന്നായിട്ടുണ്ട്‌

#26

ഉഗ്രന്‍

#27

വല്ലാത്ത കാഴ്ചതന്നെ

#28

ഉഗ്രന്‍ ഫോട്ടോ

#29

ഹെയര്‍സ്‌റ്റൈല്‍ എങ്ങനെയുണ്ട്‌

#30

കരയിലേക്ക് വരികയാണോ

#31

കടലിനടിയിലാണോ ധ്യാനം

#32

കിടിലന്‍

#33

ലാന്‍ഡ് ചെയ്യുകയാണോ

#34

വല്ലാത്ത ഉറക്കം

#35

ഇത് അതിലും കഷ്ടം

#36

ഇത് കൊള്ളാം

#37

ഇതെങ്ങനെ സാധിക്കുന്നു

#38

ചുരുക്കത്തില്‍ വെള്ളമാണ് ഏറ്റവും മോശം

#39

ഇതെങ്ങനെയുണ്ട്‌

#40

രണ്ടുകൈയും വിട്ടല്ലേ ബൈക് ഓടിക്കുന്നത്.

#41

കളി കാര്യമാവും

#42


ഇനി വണ്ടിയെങ്ങനെ ഓടിക്കും

#43

ഇങ്ങനെയൊക്കെ വായപൊളിച്ചാല്‍ പേടിക്കും

#44

പാമ്പിനെയും കൊണ്ടാണ് കടലില്‍ ഇറങ്ങുന്നത്‌

#45

കിടിലന്‍ ഫോട്ടോ

#46

ഇതെങ്ങനെ സാധിക്കുന്നു

#47

സി.ബി.ഐ അന്വേഷണമായിരിക്കും

#48

വല്ലാത്ത വയറ്തന്നെ

#49

ഇങ്ങനെയും കളിക്കാം

#50

മുങ്ങിപ്പോകുമോ

#51

ഹെല്‍മറ്റിനു പകരമാണോ ചെമ്പ് കമിഴ്ത്തിയിരിക്കുന്നത്‌

#52

അടിക്കാനാണോ ചെരുപ്പ് ഊരി കൈയില്‍ പിടിച്ചിരിക്കുന്നത്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot