ഈ ചിത്രങ്ങള്‍ കണ്ട് ഷോക് ആവരുത്...
സോഷ്യല്‍ മീഡിയയിലെ രസകരമായ കുറെ ചിത്രങ്ങള്‍ നേരത്തെയും കണ്ടിട്ടുണ്ട്. എന്നാല്‍ ഇതുവരെ കാണാത്ത, അമ്പരപ്പിക്കുന്നതും പൊട്ടിച്ചിരിപ്പിക്കുന്നതുമായ കുറെ ചിത്രങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. കണ്ടുനോക്കു.

#1
കൊക്കെത്ര കുളം കണ്ടതാ... പിന്നെയാ മുതലയുടെ കളി

#2
ചില്ലറക്കാരനല്ല, അനകോണ്ടയാ കൈയില്‍

#3
കഴുതയാണെങ്കിലും ഒരു പരിധിയില്ലേ ഭാരം ചുമപ്പിക്കുന്നതിന്

#4
തീയില്‍ കുരുത്തത് വെയിലത്ത് വാടില്ല എന്നു പറയുന്നത് വെറുെതയല്ല...

#5
കുഞ്ഞന്‍ ആള് കൊള്ളാം...

#6
വല്ലാത്ത ബുദ്ധിതന്നെ

#7
ഇനി ദേഹത്ത് തട്ടി എന്നൊന്നും പറഞ്ഞേക്കരുത്.

#8
ലാപ്‌ടോപും ഹെഡ്‌ഫോണും ഒക്കെ വച്ചാ പാചകം

#9
ഓട്ടോറിക്ഷയല്ലേ... ലോറിയല്ലല്ലോ..

#10
അത് കലക്കി

#11
ഇത് വല്ലാത്ത ചാട്ടമായിപ്പോയി

#12
മൂത്രമൊഴിക്കാന്‍ ക്യൂ നില്‍ക്കുകയാണോ ഈ നായ്ക്കളൊക്കെ

#13
പുരുഷൂ... അനുഗ്രഹിക്കണം

#14
റോഡില്‍ ഇഷ്ടംപോലെ സ്ഥലമുണ്ടായിട്ടും അരികിലൂടെ തന്നെ പോണോ...

#15
ഓവര്‍ടേക് ചെയ്യാന്‍ ശ്രമിച്ചതായിരിക്കും

#16
ഇത് കിടിലന്‍

#17
എന്നാലും ഇവരുടെ കഴിവ് സമ്മതിക്കണം

#18
സിംഗിള്‍ പാക് കൊണ്ടൊരു സിക്‌സ്പാക്

#19
കാലിക്കുപ്പികൊണ്ട് ഇങ്ങനെയും ഉണ്ട് ഉപയോഗം

#20
കുടകൊണ്ടുള്ള ഓരോ ഉപയോഗങ്ങളേ

#21
ടൈറ്റാനിക്കായില്ല, പക്ഷേ തട്ടുകിട്ടി...

#22
വല്ലഭന് ടോര്‍ച്ചും ഹെഡ്‌ലൈറ്റ്

#23
കാര്യമായിട്ടുള്ള കളിയാണല്ലോ...

#24
എവിടെയെങ്കിലും ഒളിഞ്ഞു നോക്കിക്കാണും. അതാ കെട്ടിയിട്ടിരിക്കുന്നത്.

#25
ആവശ്യമില്ലാത്തിടത്ത് തലയിട്ടാല്‍ ഇങ്ങനെയിരിക്കും

#26
ഇത് നിര്‍മിച്ചവരെ സമ്മതിക്കണം

#27
നായ്ക്കളാണെങ്കിലും വിചാരവും വികാരവുമൊക്കെയുണ്ടല്ലോ...

#28
പാന്റിന്റെ പരസ്യമായിരിക്കും

#29
ഇതല്ല, ഇതിലപ്പുറവും ചാടിക്കടന്നവനാണ് ഈ .......

#30
ഈ അളി അത്ര രസമുള്ളതല്ല...

#31
ആരുണ്ടെടാ എന്നോട് കളിക്കാന്‍

#32
ഇത് കലക്കി

#33
ആനക്കൊമ്പ് വല്ലതുമാണോ കടത്തുന്നത്...

#34
പച്ച പരിഷ്‌കാരി എന്നു പറഞ്ഞപ്പോള്‍ ഇത്രയും കരുതിയില്ല

#35
യാത്രകളില്‍ നിന്ന് ഉറങ്ങുന്ന ശീലമുണ്ടെങ്കില്‍ ഈ ഐഡിയ പരീക്ഷിക്കാം

#36
ഇങ്ങനെ ഒരു കാള മതി കുടുംബം മുടിയാന്‍

#37
ഇത് കൈവിട്ട ഏര്‍പ്പാടാ...

#38
ടാങ്കാണ് വരുന്നതെങ്കിലും എതിരിടാനുള്ള ചങ്കൂറ്റം അപാരം തന്നെ

#39
ജീവന്‍ പോയാലും വിടില്ല ഞാന്‍...

#40
അത് കലക്കി

#41
തലയ്ക്ക് ഓളം വന്നാല്‍ ഇങ്ങനെയൊക്കെ ചെയ്യും

#42
ധൈര്യമുണ്ടെങ്കില്‍ തിരിച്ചടിക്കെടാ..

#43
ടാങ്കര്‍ നിയന്ത്രണം വിട്ട് മറയുന്നു... ഫോട്ടോ എടുത്തയാളുടെ ടൈമിംഗ് അപാരം

#44
ഇങ്ങശനയാണ് മരങ്ങള്‍ നശിപ്പിക്കാതെ കെട്ടിടമുണ്ടാക്കുന്നത്.

#45
നായയും ന്യൂജനറേഷനാണെന്നു തോന്നുന്നു

#46
ഈ പുസ്തകമെല്ലാം ഒരുമിച്ച് വായിച്ചു തീര്‍ക്കുമോ

#47
കയ്പയ്ക്കയില്‍ തീര്‍ത്ത ശില്‍പം

#48
ഹൊ... ഇതെങ്ങനെ സംഭവിച്ചു

#49
ഇത് തകര്‍പ്പന്‍

#50
അടുത്ത സുഹൃത്തുക്കളായിരിക്കും

#51
ഏതുകമ്പനിയുടെ ബൈക് ആണാവോ

#52
ആള് ഭയങ്കര കളര്‍ഫുള്‍ ആണ്.

#53
ഇതെങ്ങനെയുണ്ട്

#54
സര്‍ക്കസ് കളിപ്പികകുകയായിരിക്കും

#55
എല്ലാവരും വളരെ ശ്രദ്ധയോടെയാണല്ലോ കേള്‍ക്കുന്നത്.

# 56
ചില സ്ത്രീകള്‍ ഇങ്ങെനയാണ്

#57
നമിച്ചു പോകും ഇതുകണ്ടാല്‍

#58
വല്ലാത്ത ബുദ്ധിതന്നെ...

#59
എന്നെയും പഠിപ്പിക്കുമോ ടീച്ചര്‍

#60
കുട്ടിഫയല്‍വാന്‍

#61
വെള്ളത്തിലായി

#62
എന്തുനല്ല പാട്ട്...

#63
ഇനി ധൈര്യമുണ്ടെങ്കില്‍ വാടാ എന്നോടു മുട്ടാന്‍...

#64
കാക്ക കൂര്‍മബുദ്ധിയുള്ള പക്ഷിയാണെന്ന് പറയുന്നത് വെറുതെയല്ല

#65
ഇതെങ്ങനെയുണ്ട്

#66
എന്നാലും കലക്കി..


Click it and Unblock the Notifications








