വല്ലാത്ത ലോകംതന്നെ... കാണുക ഈ ചിത്രങ്ങള്‍

Posted By:

ഇന്റര്‍നെറ്റിലെ നിരവധി ഹാസ്യ ചിത്രങ്ങള്‍ ഇതിനോടകം നിങ്ങള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ അതുപോലെയല്ല ചുവടെ കൊടുത്തിരിക്കുന്ന ചിത്രങ്ങള്‍. ഇത് നിങ്ങളെ ചിരിപ്പിക്കുന്നതിനൊപ്പം അമ്പരപ്പിക്കുകയും ചെയ്യും.

വിവിധ സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്ന ആ ചിത്രങ്ങള്‍ കണ്ടുനോക്കു....

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഇത് ഫോട്ടോഷോപ്പോ ഒറിജിനലോ

ഇതെങ്ങനെ സാധിച്ചു

ഈ സ്പൂണ്‍ എങ്ങനെയുണ്ട്‌

ഫോട്ടോ കിടിലന്‍

ഷര്‍ട്ടിട്ട സ്‌റ്റേഡിയം എങ്ങനെയുണ്ട്‌

ഈ ബുദ്ധി എങ്ങനെ

കാറില്‍ ആപ്പിള്‍ കടത്തുകയാണോ

ഇവനാളുകൊള്ളാം

ഡ്രൈവിംഗിനിടയ്ക്ക് ഫോണില്‍ സംസാരിക്കണമെങ്കില്‍ ഈ മാര്‍ഗം പരീക്ഷിക്കാം

വ്യായാമം ചെയ്യുന്ന തത്തയെ കണ്ടിട്ടുണ്ടോ

മൗസിനെ പിടിക്കാനുള്ള ശ്രമത്തിലാണ് പൂച്ച

ഇതെങ്ങനെ

ഇതുകൊള്ളാം

ഇങ്ങനെ ഇറുക്കിപ്പിടിച്ചാല്‍ ചത്തുപോകും

ന്യൂജനറേഷന്‍ ആണെന്നു തോന്നുന്നു

പാവകള്‍ക്കു വേണ്ടിയുള്ള ട്രെയിനായിരിക്കും

എന്താ ഉയരം

ഞണ്ട് ഇറുക്കുമോ

അധികമായാല്‍ ഇതാ കുഴപ്പം

ഇതെങ്ങനെ

ഇനി ആരോെടങ്കിലും ഇഷ്ടമല്ല എന്നു പറയുമ്പോള്‍ സ്ഥലവും സമയവും നോക്കുന്നത് നല്ലതാ

പനോരമ ഫോട്ടോയുടെ കുഴപ്പമാണ് ഇത്... ശ്രദ്ധിച്ചില്ലെങ്കില്‍ പണിപാളും


മുടിയെങ്ങനെ വടിപോലെ നില്‍ക്കുന്നു.

വണ്ടിയോടിക്കുമ്പോള്‍ കൂടുതല്‍ സ്‌നേഹപ്രകടനം വേണ്ട

വീഡിയോ ഗെയിം കളിക്കുകയാണോ

അപ്പുറത്ത് നല്ല ബെഡ് ഉള്ളപ്പോള്‍ ഇങ്ങനെ കഷ്ടപ്പെടണോ

രണ്ടുമൂന്നെണ്ണം തലയിലും വയ്ക്കാമായിരുന്നു.

ഈ ചൂടത്ത് മഴപെയ്താല്‍ ആരും ഇറങ്ങിനിന്ന് നനയും

മുധത്തിന് നല്ല ഡിസൈന്‍ ആയിട്ടുണ്ട്‌

തിന്നാന്‍ പോവുകയാണോ

പ്രകൃതിയുടെ വികൃതി

ഇതെങ്ങനെയുണ്ട്‌

ഇങ്ങനെ ചെന്നിരിക്കാന്‍ വല്ലാത്ത ധൈര്യം തന്നെ

പട്ടാളത്തിലെ പാചകം

സാഹസികത തലയ്ക്കു പിടിച്ചാല്‍ ഇതല്ല, ഇതിലപ്പുറവം ചെയ്യും

പുറത്തേക്കു ചാടാനുള്ള ശ്രമമാണോ

ഇതെങ്ങനെയുണ്ട്‌

അടുത്തുകൂടെ പോയാല്‍ മതി ഷോക്കടിക്കാന്‍

ഇതെങ്ങനെയുണ്ട്‌

പ്രതിമയായിരിക്കും

പാറയാണെന്നു കരുതിയാണോ ഇവിടെ ഇരിക്കുന്നത്.

ഫോട്ടോ ബോംബിംഗ്‌

 

സൗന്ദര്യ മത്സരത്തിനുള്ള ഒരുക്കമാണോ

ഈ ഹെയര്‍സ്‌റ്റൈല്‍ എങ്ങനെയുണ്ട്‌

കൂട്ടിലടയ്ക്കുന്നതിനു പകരം ചങ്ങലയ്ക്കിടുന്ന ഏര്‍പ്പാട് ആദ്യമായാ കാണുന്നത്.

പിന്നെയും ഫോട്ടോ ബോംബിംഗ്‌

ഇതുപോലെ ഗട്ടറുകള്‍ നമ്മുടെ നാട്ടില്‍ സാധാരണം

ഒരാള്‍ മാത്രമെന്താ മാറിയിരിക്കുന്നത്.

ഇനിയും ആളെ കൊള്ളുമോ

ഇതെങ്ങനെയുണ്ട്‌

ഇതെങ്ങനെയുണ്ട്‌

കൊള്ളാം

ഈ ബൈക് എങ്ങനെയുണ്ട്‌

ചൂണ്ട

സാങ്കേതിക വാര്‍ത്തകള്‍ അറിയാന്‍ ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot